"കുറുമ്പനാടം സിഎംഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
* | * | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
ഈ | 1851ൽ സി എം എസ് മിഷനറി ആയിരുന്ന ഹെൻട്രി ബേക്കർ ജൂനിയർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയംസ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിൽ ചങ്ങാനാശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ ആണ്.ഈ പഞ്ചായത്തിലെ പ്രഥമ വിദ്യാലയവും കോട്ടയം ജില്ലയിലെ ആദ്യ വിദ്യാലയങ്ങളിലൊന്നുമാണ്.കലാകായിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട്. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=.കുറുമ്പനാടം | |സ്ഥലപ്പേര്=.കുറുമ്പനാടം |
12:19, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1851ൽ സി എം എസ് മിഷനറി ആയിരുന്ന ഹെൻട്രി ബേക്കർ ജൂനിയർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയംസ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിൽ ചങ്ങാനാശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ ആണ്.ഈ പഞ്ചായത്തിലെ പ്രഥമ വിദ്യാലയവും കോട്ടയം ജില്ലയിലെ ആദ്യ വിദ്യാലയങ്ങളിലൊന്നുമാണ്.കലാകായിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട്.
കുറുമ്പനാടം സിഎംഎസ് എൽ പി എസ് | |
---|---|
വിലാസം | |
.കുറുമ്പനാടം സി എം സ് എൽ പി സ്കൂൾ കുറുമ്പനാടം , . മാമ്മൂട് പി.ഒ. , 686536 , കോട്ടയം ജില്ല | |
സ്ഥാപിതം | . - .1851 |
വിവരങ്ങൾ | |
ഫോൺ | 0481-2475958 |
ഇമെയിൽ | cmslps33346@gmail.com |
വെബ്സൈറ്റ് | . |
കോഡുകൾ | |
സ്കൂൾ കോഡ് | 33346 (സമേതം) |
യുഡൈസ് കോഡ് | . |
വിക്കിഡാറ്റ | . |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | . |
നിയമസഭാമണ്ഡലം | ..ചങ്ങനാശ്ശേരി |
താലൂക്ക് | .ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | .മടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | . |
വാർഡ് | .7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | . |
സ്കൂൾ വിഭാഗം | എൽ. പി |
സ്കൂൾ തലം | . |
മാദ്ധ്യമം | .മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജി കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | സീ ന ഷാജി |
അവസാനം തിരുത്തിയത് | |
18-01-2022 | 33346-hm |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1851ൽ സിഎംഎസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം
സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിൽ ചങ്ങാനാശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ ആണ്
ഈ പഞ്ചായത്തിലെ പ്രഥമ വിദ്യാലയവും കോട്ടയം ജില്ലയിലെ ആദ്യ വിദ്യാലയങ്ങളിലൊന്നുമാണ്.
ഭൗതികസൗകര്യങ്ങൾ
മാടപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിൽ ആണ് ഈ സ്കൂൾ. ഹരിതാഭമായ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസ് മുറികളും രണ്ട് നഴ്സറി ക്ലാസ്സുകളും ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം. ഐസിടി സാധ്യതകൾ പരമാവധി കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിന് ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറുകളും ഉണ്ട്. കുട്ടികൾക്ക് കായിക വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലവും കാർഷിക പ്രവർത്തനങ്ങളിൽ പരിശീലനം നേടുന്നതിന് അനുയോജ്യമായ കൃഷിസ്ഥലവും ഉണ്ട്. സ്കൂൾ ആവശ്യത്തിനും കൃഷിക്കും എല്ലാക്കാ ലത്തും ജലലഭ്യത ഉള്ള കിണറും മഴവെള്ള സംഭരണിയും ഉണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ ടോയ്ലറ്റ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്രാഫ്റ്റ് പരിശീലനം.
- സ്കേറ്റിംഗ് പരിശീലനം.
- കാർഷിക ക്ലബ്ബ്.
- ആരോഗ്യ ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നൃത്ത-സംഗീത പരിശീലനം.
- ശാസ്ത്രരംഗം.
മികവുപ്രവർത്തനങ്ങൾ
- ജന്മദിനക്കലണ്ടർ
- ഹരിത വിദ്യാലയം
- ഉത്തരപ്പെട്ടി
- ജൈവ പച്ചക്കറിത്തോട്ടം
- അക്ഷരദീപം
മാനേജ്മെന്റ്
സി എസ് ഐ കോർപ്പറേറ്റ് മാനേജ്മെന്റ് അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. റവ :സുമോദ് സി ചെറിയാൻ കോർപ്പറേറ്റ് മാനേജരും റവ :സി സി സാബു ലോക്കൽമാനേജരും ശ്രീ സജി കുരിയൻ പ്രധാനഅധ്യാപകനുമായി പ്രവർത്തിക്കുന്നു.
പ്രവർത്തനങ്ങൾ
- ജൈവ പച്ചക്കറിത്തോട്ടം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- ചങ്ങനാശേരി വാഴുർ റോഡിൽ കുരിയച്ചൻ പാടി ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു കയറി ഒരുകിലോമീറ്റർ ദൂരത്തു സ്റ്റെന്റ് പോൾസ് സി സ് ഐ പള്ളിയോടുചേർന്നു സ്ഥതി ചെയ്യുന്നു
- ഓട്ടോ മാർഗം എത്താം. (ഒരുകിലോമീറ്റർ )
{{#multimaps:9.487354 ,76.599629| width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ . വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ . വിദ്യാലയങ്ങൾ
- 33346
- .1851ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ . ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ