"ബിഐഎൽപിഎസ് പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 81: | വരി 81: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.533685,76.514718 | width=800px | zoom=16 |school=B.I.L.P.S,PALLOM}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
12:29, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബിഐഎൽപിഎസ് പള്ളം | |
---|---|
വിലാസം | |
പളളം ബി ഐ എൽ പി സ്കൂൾ , പളളം പി.ഒ. , 686007 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 6 - 1894 |
വിവരങ്ങൾ | |
ഫോൺ | land line-04812435681 HM-9495429975 |
ഇമെയിൽ | bilpspallom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33428 (സമേതം) |
യുഡൈസ് കോഡ് | 32100600305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടയം മുൻസിപാലിറ്റി |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 151 |
ആകെ വിദ്യാർത്ഥികൾ | 269 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസൻ ചാണ്ടി |
പി.ടി.എ. പ്രസിഡണ്ട് | ഫിലിപ്പ് എം എബ്രഹാം |
അവസാനം തിരുത്തിയത് | |
18-01-2022 | 33428-hm |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്ററ് ഉപജില്ലയിലെ പളളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.ഐ.എൽ.പി.സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പെൺപളളിക്കൂടം എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്.
ചരിത്രം
1839 ൽ റവ.ഹെൻറി ബേക്കർ സീനിയർ പള്ളത്ത് ഒരു സ്ക്കൂൾ ആരംഭിച്ചു. 1871ൽ മിസ്സസ്സ് ഹെൻറി ബേക്കർ ജൂനിയർ ഒരു ഗേൾസ് ബോർഡിംഗ് സ്ക്കൂൾ ആരംഭിച്ചു. 1872ൽ ട്രയിനിംഗ് സ്ക്കൂൾ സ്ഥാപിച്ചു. 1891-ൽ ബിഷപ്പ് ഇ. എൻ ഹോഡ്ജസ് പുതിയ സ്ക്കൂൾ ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു. . 19-ാംനൂറ്റാണ്ടിൽ ചർച്ച് മിഷൻ സൊസൈറ്റി യുടെ വരവിന് വഴിയൊരുക്കിയ ക്ലോഡിയസ് ബുക്കാനന്റെ ഓർമ്മയ്ക്കായാണ് സ്ഥാപനങ്ങൾക്ക് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എന്ന പേര് നൽകിയത്. ചർച്ച് മിഷൻ സൊസൈറ്റി യുടെ നേതൃത്വത്തിൽ 1891 റവ.ഡോ. ക്ലോഡിയസ് ബുക്കാനൻ സ്മരണാർത്ഥം എ.എച്ച്. ലാഷ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഉദ്ഘാടനം ചെയ്തു എലിമെന്ററി ട്രെയിനിംഗ് സ്കൂൾ ,ഹയർ എലിമെന്ററി സ്കൂൾ എന്നിവ ഉൾപ്പെടുന്ന സ്കൂൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേകിച്ച് പിന്നോക്ക വിഭാഗം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗ്ഗദീപം തെളിയിച്ചു. 1894 - ൽ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചു.കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ നാടകം പ്രദേശത്തെ മികച്ച സ്കൂളാണ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എൽ പി സ്കൂൾ .റവ.വർക്കി തോമസ് ലോക്കൽ മാനേജറായും ശ്രീമതി.സൂസൻ ചാണ്ടി ഹെഡ്മിസ്ട്രസ്സായും ശ്രീ. ഫിലിപ്പ് എം എബ്രഹാം പിടിഎ പ്രസിഡണ്ടായും പ്രവർത്തിക്കുന്നു.125 വർഷത്തെ പാരമ്പര്യവുമായി ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എൽ പി സ്കൂൾ ജൈത്രയാത്ര തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് സെറ്റ് പരിശീലനം
- കരാട്ടെ, കുങ്ഫു, നൃത്തം, സംഗീതം - പരിശീലനം
- കൃഷി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.533685,76.514718 | width=800px | zoom=16 |school=B.I.L.P.S,PALLOM}}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33428
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ