"ഗവ. ടൗൺ എൽ പി എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35204 (സംവാദം | സംഭാവനകൾ)
35204 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:

== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ പട്ടണത്തിന്റെ  എൽ പി സ്കൂൾ  എന്നറിയപ്പെടുന്ന ഗവ ടൗൺ എൽ പി സ്കൂൾ അറുപതാണ്ട് പിന്നിട്ടു കഴി‍ഞു   
ആലപ്പുഴ പട്ടണത്തിന്റെ  എൽ പി സ്കൂൾ  എന്നറിയപ്പെടുന്ന ഗവ ടൗൺ എൽ പി സ്കൂൾ ആറുപതിറ്റാണ്ട് പിന്നിട്ടു കഴി‍ഞു   

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആര്യാട് സൗത്ത് വില്ലേജിൽ ആലപ്പുഴ നഗരസഭാ പരിധിയിൽപ്പെട്ട കളകം വാർഡിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവ: ടൗൺ എൽ പി സ്കൂൾ ആലപ്പുഴ
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആര്യാട് സൗത്ത് വില്ലേജിൽ ആലപ്പുഴ നഗരസഭാ പരിധിയിൽപ്പെട്ട കരളകം വാർഡിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവ: ടൗൺ എൽ പി സ്കൂൾ ആലപ്പുഴ

1959ൽ വടികാട് ക്രിസ്ത്യൻ പള്ളിയുടെ മുൻവശത്തായി സ്ഥിതി ചെയ്യുന്ന എൻ എസ് എസ് കരയോഗം ഓഫീസിലാണ് വടികാട്  എൽ പി സ്കൂളിൻ്റെ ചരിത്രം ആരംഭിക്കുന്നത് ശ്രീ കേളമംഗലം: ദാമോദരൻ എന്ന മഹത് വ്യക്തിയുടെ ശ്രമഫലമായാണ് ഈ പ്രദേശത്ത് ഒരു സ്കൂൾ ആരംഭിച്ചത് ഇന്ന് ഈ സ്കൂൾ നിലനിൽക്കുന്ന ഭൂമി കേളമംഗലം വെളുത്തേടത്ത് കുടുംബക്കാർ നൽകിയതാണ് സെൻ്റിന് 50 രൂപ പ്രകാരം വില നിശ്ചയിച്ചു എങ്കിലും തുക കൈപ്പറ്റാതെ ഭൂമി ദാനമായി നൽകുകയായിരുന്നു പൊതുകുളവും പൊതുകിണറും സർപ്പക്കാവും ഉള്ള ഭുമിയായിരുന്നു ഈ സ്ഥലം                                                                 

"https://schoolwiki.in/ഗവ._ടൗൺ_എൽ_പി_എസ്_ആലപ്പുഴ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്