"എ.എം.എൽ.പി.എസ് ഇരിങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ആമുഖം തിരുത്തി) |
(ചരിത്രം മാറ്റം വരുത്തി) |
||
വരി 63: | വരി 63: | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഏറനാടിന്റെ തെക്കു കിഴക്കേ അറ്റത്ത് ഒരു വേറിട്ട സംസ്കാരം നാമ്പെടുത്തിരുന്നു. | ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഏറനാടിന്റെ തെക്കു കിഴക്കേ അറ്റത്ത് ഒരു വേറിട്ട സംസ്കാരം നാമ്പെടുത്തിരുന്നു.മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിലെ ഇരിങ്ങാട്ടിരി എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ഇരിങ്ങാട്ടിരി AMLP സ്കൂൾ.[[എ.എം.എൽ.പി.എസ് ഇരിങ്ങാട്ടിരി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
[[എ.എം.എൽ.പി.എസ് ഇരിങ്ങാട്ടിരി/ചരിത്രം|1908]] ൾ തുടങ്ങിയ സ്കൂളിൽ ഇന്ന് പ്രി പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയായി 956 കുട്ടികൾ പഠിക്കുന്നു. | |||
മാറിയ സാഹചര്യത്തിൽ മാറ്റത്തോടൊപ്പം നിന്നുകൊണ്ട് സ്കൂൾ ഈ വർഷം നടത്തിയ എടുത്ത് പറയേണ്ട ഒരു പ്രവർത്തനമാണ് അമ്മ ടീച്ചർ പദ്ധതി. Kite victors ആയാലും ടീച്ചർ തെയ്യാറാക്കിയതായാലും കുട്ടിയെ നേരിട്ട് കണ്ട് വർക്ക് ചെയ്യിക്കുന്നതും അമ്മമാരാണ്, അത്കൊണ്ട് തന്നെ ഓരോ കുട്ടിയുടെയും അമ്മയെ ടീച്ചർ ആയി കണ്ട് അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു, കുട്ടിയുടെ പേരിനും ക്ലാസിനും പുറമെ അമ്മയുടെ പേരും ചേർത്ത് ഒരു സർട്ടിഫിക്കറ്റ് ഓരോ അമ്മമാർക്കും നൽകി | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
12:13, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിലെ ഇരിങ്ങാട്ടിരി എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ഇരിങ്ങാട്ടിരി AMLP സ്കൂൾ.
എ.എം.എൽ.പി.എസ് ഇരിങ്ങാട്ടിരി | |
---|---|
വിലാസം | |
ഇരിങ്ങാട്ടിരി AMLP SCHOOL IRINGATTIRI , ഇരിങ്ങാട്ടിരി പി.ഒ. , 676523 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഇമെയിൽ | iringattirilps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48546 (സമേതം) |
യുഡൈസ് കോഡ് | 32050300208 |
വിക്കിഡാറ്റ | Q64566489 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുവാരകുണ്ട്പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 390 |
പെൺകുട്ടികൾ | 353 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയലക്ഷ്മി കെ |
പി.ടി.എ. പ്രസിഡണ്ട് | സുബ്രഹ്മണ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ |
അവസാനം തിരുത്തിയത് | |
18-01-2022 | IRINGATTIRI SCHOOL |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഏറനാടിന്റെ തെക്കു കിഴക്കേ അറ്റത്ത് ഒരു വേറിട്ട സംസ്കാരം നാമ്പെടുത്തിരുന്നു.മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിലെ ഇരിങ്ങാട്ടിരി എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ഇരിങ്ങാട്ടിരി AMLP സ്കൂൾ.കൂടുതൽ വായിക്കുക
1908 ൾ തുടങ്ങിയ സ്കൂളിൽ ഇന്ന് പ്രി പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയായി 956 കുട്ടികൾ പഠിക്കുന്നു.
മാറിയ സാഹചര്യത്തിൽ മാറ്റത്തോടൊപ്പം നിന്നുകൊണ്ട് സ്കൂൾ ഈ വർഷം നടത്തിയ എടുത്ത് പറയേണ്ട ഒരു പ്രവർത്തനമാണ് അമ്മ ടീച്ചർ പദ്ധതി. Kite victors ആയാലും ടീച്ചർ തെയ്യാറാക്കിയതായാലും കുട്ടിയെ നേരിട്ട് കണ്ട് വർക്ക് ചെയ്യിക്കുന്നതും അമ്മമാരാണ്, അത്കൊണ്ട് തന്നെ ഓരോ കുട്ടിയുടെയും അമ്മയെ ടീച്ചർ ആയി കണ്ട് അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു, കുട്ടിയുടെ പേരിനും ക്ലാസിനും പുറമെ അമ്മയുടെ പേരും ചേർത്ത് ഒരു സർട്ടിഫിക്കറ്റ് ഓരോ അമ്മമാർക്കും നൽകി
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.092489, 76.309719 |zoom=13}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48546
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ