"എസ്.വി.എൽ.പി.എസ് പാലേമാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇൻഫോബോക്സ്-അധ്യാപകരുടെ എണ്ണം ചേർത്തു |
(ചെ.)No edit summary |
||
| വരി 69: | വരി 69: | ||
വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ സബ്ജില്ലയിലെ സ്കൂളാണ് എസ്.വി.എൽ.പി.എസ് പാലേമാട്. എടക്കര ഗ്രാമ പഞ്ചായത്തിലെ ഒരു എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളാണിത്. 1963 ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. ഒരു കാർഷിക ഗ്രാമമായ പാലേമാടിലെ നിവാസികൾ ആദ്യമായി 1962 ൽ ഒരു വായനാശാല രൂപീകരിച്ചു.അതിനോട് ചേർന്ന് ഒരു അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രവും ഉണ്ടായി.1963-ൽ എ .എൽ.പി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ മാനേജർ എടവണ്ണ സ്വദേശിയായ കുഞ്ഞിപേരി സാഹിബ് ആയിരുന്നു.ഇവിടേക്ക് ' 1964 ൽ സ്കൂൾ അധ്യാപകനായി എത്തിചേർന്ന ശ്രീ.ഭാസ്കരപിള്ള സാറിന്റെ സാരഥ്യത്തിലൂടെ സ്കൂൾ പടിപടിയായി ഉയർന്നു.1968-ൽ അപ്പർ പ്രൈമറിയും , 1984-ൽ ഹൈസ്കൂളും 1991-ൽ ഹയർ സെക്കണ്ടറി സ്കൂളും 2000- ത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തനമാരംഭിച്ചു.1991 ഒക്ടോബർ ഒന്ന് മുതൽ ശ്രീ വിവേകാനന്ദ ലോവർ പ്രൈമറി സ്കൂൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നു. ഇന്ന് ഈ സ്ഥാപനം കോളേജ്, BEd, MEd എന്നിങ്ങനെ ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയമായി മാറി പ്രദേശത്തിന്റെ തന്നെ ചരിത്രം മാറ്റിയെഴുതി. | വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ സബ്ജില്ലയിലെ സ്കൂളാണ് എസ്.വി.എൽ.പി.എസ് പാലേമാട്. എടക്കര ഗ്രാമ പഞ്ചായത്തിലെ ഒരു എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളാണിത്. 1963 ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. ഒരു കാർഷിക ഗ്രാമമായ പാലേമാടിലെ നിവാസികൾ ആദ്യമായി 1962 ൽ ഒരു വായനാശാല രൂപീകരിച്ചു.അതിനോട് ചേർന്ന് ഒരു അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രവും ഉണ്ടായി.1963-ൽ എ .എൽ.പി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ മാനേജർ എടവണ്ണ സ്വദേശിയായ കുഞ്ഞിപേരി സാഹിബ് ആയിരുന്നു.ഇവിടേക്ക് ' 1964 ൽ സ്കൂൾ അധ്യാപകനായി എത്തിചേർന്ന ശ്രീ.ഭാസ്കരപിള്ള സാറിന്റെ സാരഥ്യത്തിലൂടെ സ്കൂൾ പടിപടിയായി ഉയർന്നു.1968-ൽ അപ്പർ പ്രൈമറിയും , 1984-ൽ ഹൈസ്കൂളും 1991-ൽ ഹയർ സെക്കണ്ടറി സ്കൂളും 2000- ത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തനമാരംഭിച്ചു.1991 ഒക്ടോബർ ഒന്ന് മുതൽ ശ്രീ വിവേകാനന്ദ ലോവർ പ്രൈമറി സ്കൂൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നു. ഇന്ന് ഈ സ്ഥാപനം കോളേജ്, BEd, MEd എന്നിങ്ങനെ ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയമായി മാറി പ്രദേശത്തിന്റെ തന്നെ ചരിത്രം മാറ്റിയെഴുതി. | ||
ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയത്തിന്റെ പ്രസിഡണ്ടായി ശ്രീ.കെ ആർ ഭാസ്ക്കരൻ പിള്ള സാറും മാനേജരായി ശ്രീമതി ടി.വി സുമതികുട്ടി അമ്മയും പ്രവർത്തിക്കുന്നു. | ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയത്തിന്റെ പ്രസിഡണ്ടായി ശ്രീ.കെ ആർ ഭാസ്ക്കരൻ പിള്ള സാറും മാനേജരായി ശ്രീമതി ടി.വി സുമതികുട്ടി അമ്മയും പ്രവർത്തിക്കുന്നു. | ||
[[എസ്.വി.എൽ.പി.എസ് പാലേമാട്/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
==<font color=blue>'''ഭൗതികസൗകര്യങ്ങൾ'''</font>== | ==<font color=blue>'''ഭൗതികസൗകര്യങ്ങൾ'''</font>== | ||