"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48560 (സംവാദം | സംഭാവനകൾ)
48560 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
=== ഭൗതികസൗകര്യങ്ങൾ ===
=== ഭൗതികസൗകര്യങ്ങൾ ===
[[പ്രമാണം:48560-campus-2.jpg|ലഘുചിത്രം|300x300ബിന്ദു|പകരം=]]
[[പ്രമാണം:48560-campus-2.jpg|ലഘുചിത്രം|200x200px|പകരം=]]
[[പ്രമാണം:48560-campus-5.JPG|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:48560-campus-5.JPG|ലഘുചിത്രം|200x200px|പകരം=]]
ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാമ്പസ് സ്കൂളിനുണ്ട്. സൌകര്യപ്രദവും ടൈൽസ് പാകിയതുമാണ് ക്ലാസ്സ് മുറികൾ. ശുദ്ധജലം ലഭിക്കുന്ന ഒരു കിണർ, കുട്ടികൾക്ക് ഉപയോഗിക്കാനുള്ള ശുചിമുറികൾ, വിശാലമായ സ്കൂൾ ഗ്രൗണ്ട് എന്നിവയും സ്കൂളിനെ സമ്പന്നമാക്കുന്നു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും പഠനത്തിന് അനുപൂരകമാകുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി ഇവിടെ ഉണ്ട്. ശാസ്ത്രപഠനത്തിൽ കുട്ടികൾക്ക് ആഭിമുഖ്യം വളർത്തുന്ന തരത്തിൽ നല്ല ഒരു ലബോറട്ടറി ഇവിടെ പ്രവർത്തിക്കുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് റൂം ഇവിടെ ഉണ്ട്. ഉച്ചഭക്ഷണം തയാറാക്കുന്നതിന് നല്ല ഒരു പാചകപ്പുരയും കുട്ടികൾക്ക് ഗതാഗതത്തിന് സ്കൂൾബസ്സും ഉണ്ട്.

വരി 8: വരി 8:

=== ഐ.ടി. ലാബ് ===
=== ഐ.ടി. ലാബ് ===
[[പ്രമാണം:48560-it-lab-1.jpg|ലഘുചിത്രം|300x300ബിന്ദു|പകരം=]]
[[പ്രമാണം:48560-it-lab-1.jpg|ലഘുചിത്രം|200x200px|പകരം=]]
[[പ്രമാണം:48560-itlab-2.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:48560-itlab-2.jpg|ലഘുചിത്രം|200x200px|പകരം=]]

വരി 21: വരി 21:
പ്രമാണം:48560-itlab-10.jpg
പ്രമാണം:48560-itlab-10.jpg
പ്രമാണം:48560-itlab-7.jpg
പ്രമാണം:48560-itlab-7.jpg
പ്രമാണം:48560-itlab-14.jpg|ഐ.ടി.ലാബ് പ്ലാൻ
പ്രമാണം:48560-itlab-14.jpg|<small>ഐ.ടി.ലാബ് പ്ലാൻ</small>
പ്രമാണം:48560-itlab-16.jpeg
പ്രമാണം:48560-itlab-16.jpeg
</gallery>
</gallery>
വരി 40: വരി 40:

===ലബോറട്ടറി===
===ലബോറട്ടറി===
[[പ്രമാണം:48560-lab-1.jpg|ലഘുചിത്രം|300x300ബിന്ദു|പകരം=]]
[[പ്രമാണം:48560-lab-1.jpg|ലഘുചിത്രം|200x200px|പകരം=]]
[[പ്രമാണം:48560-lab-2.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:48560-lab-2.jpg|ലഘുചിത്രം|200x200px|പകരം=]]
ശാസ്ത്ര പഠനത്തിന് ഒഴിച്ചു കൂടാൻ പറ്റാത്തതാണ് സുസജ്ജമായ ഒരു ലബോട്ടറി. ശാസ്ത്ര ക്ലാസ്സിൽ കുട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സ്വയം ചെയ്തുനോക്കി അപഗ്രഥനത്തിലും നിഗമനങ്ങളിലും എത്തിച്ചേരാൻ സഹായകമായ രീതിയിലുള്ള എല്ലാവിധ ഉപകരണങ്ങളുമടങ്ങിയ ഒരു ലാബ് ഇവിടെയുണ്ട്.സ്കൂൾ ഫണ്ട്,സർക്കാ‍ർ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾക്കുപുറമേപ്രാദേശികമായി സംഘടിപ്പിക്കാവുന്ന ഉപകരണങ്ങളും ലാബിലുണ്ട്.

വരി 48: വരി 48:

===സ്കൂൾ ബസ്സ്===
===സ്കൂൾ ബസ്സ്===
[[പ്രമാണം:48560-bus.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:48560-bus.jpg|ലഘുചിത്രം|200x200px|പകരം=]]
വിദ്യാർത്ഥികളുടെ സൌകര്യാർത്ഥം  സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കുന്നു. രണ്ടുബസ്സുകളിലായി ഇരുന്നൂറോളം വിദ്യാർഥികൾ സ്കൂളിലേക്ക് എത്തുന്നുണ്ട്.  

===കളിസ്ഥലം===
===കളിസ്ഥലം===
[[പ്രമാണം:48560-ground-1.JPG|ലഘുചിത്രം|300x300ബിന്ദു|പകരം=]]
[[പ്രമാണം:48560-ground-1.JPG|ലഘുചിത്രം|200x200px|പകരം=]]
അക്കാദമിക  പഠനത്തോടൊപ്പം ആരോഗ്യ കായിക വിദ്യാഭ്യാസവും കുട്ടികൾക്ക് ലഭിക്കേണ്ടതുണ്ട്. കായിക മത്സരങ്ങൾക്കും കുട്ടികളുടെ ഉല്ലാസത്തിനുമായി വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്. ഫുട്ബാൾ കോച്ചിങ്, സ്പോർട്ട്സ്, മറ്റു കായിക വിനോദങ്ങൾ എന്നിവ ഇവിടെ വച്ച് നടത്തപ്പെടുന്നു. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് എന്നിവ നടത്താൻ വളരെ സൌകര്യപ്രദമായ രീതിയിലുള്ളതാണ് സ്കൂളിന്റെ കളിസ്ഥലം