"ഗവ. എൽ. പി. എസ്. തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 69: | വരി 69: | ||
പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകുന്ന വിദ്യാലയമാണ് ഈ വിദ്യാലയം. അതുകൊണ്ട് തന്നെ കലാ - കായിക - ശാസ്ത്ര - പ്രവർത്തിപരിചയ മേളകളിൽ വളരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനും സമ്മാനങ്ങൾ വാങ്ങിക്കൂട്ടാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. '''[[ഗവ. എൽ. പി. എസ്. തൃക്കാക്കര/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക...]]''' | പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകുന്ന വിദ്യാലയമാണ് ഈ വിദ്യാലയം. അതുകൊണ്ട് തന്നെ കലാ - കായിക - ശാസ്ത്ര - പ്രവർത്തിപരിചയ മേളകളിൽ വളരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനും സമ്മാനങ്ങൾ വാങ്ങിക്കൂട്ടാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. '''[[ഗവ. എൽ. പി. എസ്. തൃക്കാക്കര/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക...]]''' | ||
== '''ക്ലബ്ബുകൾ''' == | |||
കുട്ടികളുടെ പഠനാനുബന്ധ പ്രവത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബ്ബുകൾ ഈ വിദ്യാലയത്തിലുണ്ട്. സയൻസ്, ഗണിതം, വിദ്യാരംഗം, ആർട്സ്, സ്പോർട്സ്, അറബിക്, ഇംഗ്ലീഷ് തുടങ്ങിയ ക്ലബ്ബുകൾ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. ഓരോ ക്ലബ്ബിനും നേതൃത്വം നൽകുന്ന അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രവർത്തനങ്ങളുടെ ഫലമായി സ്കൂളിൽ പലതരം പരിപാടികൾ ക്ലബ്ബുകൾക്ക് കീഴിൽ നടത്താൻ സാധിച്ചു. '''തുടർന്ന് വായിക്കുക...''' | |||
=='''മാനേജ്‌മെന്റ്'''== | =='''മാനേജ്‌മെന്റ്'''== | ||