"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:




=== സ്മാർട്ട് എനർജി ക്ലബ് ===
കുട്ടികളിൽ ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകത അറിയിക്കുവാനും ഊർജ്ജ അവബോധം സൃഷ്ടിക്കാനും ആയി എനർജി.മാനേജ്മെന്റ സെന്റർ മായി പ്രവർത്തിക്കുന്ന പരിപാടിയാണ് SEP.
ഇതിനായി സ്കൂൾ തലത്തിൽ കുട്ടികളുടെ ഗ്രൂപ്പ് തുടങ്ങുകയും അവർക്കായി മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
Home energy survey
Photography
Video making
Poem writing
Presentation
എന്നീ മത്സര ഇനങ്ങളിലായി കുട്ടികൾ പങ്കെടുത്തു.
==== space challenge 2021 ====
ഈ വര്ഷം നടക്കുന്ന സ്പേസ് challenge ലേക്ക് കുട്ടികളെ ഒരുക്കുന്നതിനും അവർക്കു പ്രൊജക്റ്റ് തയ്യാറാക്കുന്നതിനും അവതരിപ്പിക്കുന്നതിനും സഹായമായി IIST തിരുവനന്തപുരം നിന്നും 3 അധ്യാപകരെ ലഭിക്കുകയും അവർ കുട്ടികളോട് സംവദിക്കുകയും ചെയ്യും.
Prof Anand Narayanan
Prof . Satheesh k
Prof . Sooraj
തുടങ്ങിയവർ കുട്ടികളെ ബഹിരാകാശ സംബന്ധമായ ചോദ്യങ്ങൾക്ക് മറുപടി നൽകി .




സ്‌കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ [https://www.facebook.com/groups/2658622267713479/ ഫേസ്ബുക് പേജ് കാണുവാൻ]
സ്‌കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ [https://www.facebook.com/groups/2658622267713479/ ഫേസ്ബുക് പേജ് കാണുവാൻ]