"ജൈവ ക‍ൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36053 (സംവാദം | സംഭാവനകൾ)
'പത്തിയൂർ പഞ്ചായത്തിലെ കൃഷി ഓഫീസറുടെ സഹായത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
36053 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തൈകൾ നട്ട് വെള്ളം ഒഴിച്ചു. ഒരാഴ്ചയ്ക്കു ശേഷം കടലപ്പിണ്ണാക്ക് , പച്ചച്ചാണകം , വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് വലിയ വീപ്പയിൽ ജൈവ സ്ലറി തയ്യാറാക്കി വച്ചു. രണ്ടാഴ്ച കഴിഞ്ഞ പ്പോൾ പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഒഴിച്ചു കൊടുത്തു. ദിവസവും കുട്ടികൾ ജലസേചനം നടത്തി. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ചേർത്ത് ജൈവ കീടനാശിനിയുണ്ടാക്കി കീട നിയന്ത്രണം നടത്തി. 45 ദിവസം പ്രായമായപ്പോൾ വിളവെടുപ്പ് നടത്തി. വിളവെടുത്ത പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു. കുട്ടികളുടെ പങ്കാളിത്തം നല്ല വിളവ് ലഭിയ്ക്കുന്നതിന് കാരണമായി.  സ്ക്കൂളിലെ കൃഷിരീതി മനസ്സിലാക്കി അവർ വീടുകളിൽ കൃഷി ആരംഭിച്ചു. ഇങ്ങനെ കൃഷി ചെയ്തതിന്റെ ഫലമായി കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.

'''<big>ചിത്രശാല</big>'''
[[പ്രമാണം:36053 jaivam1.jpg|ലഘുചിത്രം]]
"https://schoolwiki.in/ജൈവ_ക‍ൃഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്