"വി എൽ പി എസ് പുതുശ്ശേരിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 22: വരി 22:
* ലൈബ്രറി <br />
* ലൈബ്രറി <br />
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[വി എൽ പി എസ് പുതുശ്ശേരിക്കടവ്/ഐ.ടി. ക്ലബ്ബ് വിജയകരമായി പ്രവർത്തിക്കുന്നു|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]].
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]].

22:53, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയൽനാടായ വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ  ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു   16 ാം മൈൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് വിവേകോദയം എ‍‍ൽ പി സ്കൂൾ പുതുശ്ശേരി . 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ 208 ആൺ കുട്ടികളും 99 പെൺകുട്ടികളും അടക്കം 207വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

  പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവിൽ സ്ഥാപിതമായ ഈ വിദ്യാലയം തീ പിടിച്ചു നശിച്ചതിനാൽ  1969 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പതിനാറാം മൈൽ പ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ശ്രീമതി P R  സൗദാമിനി ടീച്ചർ ആണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • 8 ക്ലാസ് മുറികൾ
  • ഓഫീസ് റൂം
  • പാചകപ്പുര
  • ബയോ പാ൪ക്ക്
  • വിശാലമായ കളിസ്ഥലം
  • സ്കൂൾ ബസ്
  • പ്രീപ്രൈമറി പഠനം
  • കംപ്യൂട്ട൪ റൂം
  • സ്മാ൪ട്ട് ക്ലാസ് റൂം
  • ടോയ് ലററുകൾ
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  നേർക്കാഴ്ച

മുൻ സാരഥികൾ

നമ്പർ പേര്
1 ഉണ്ണുി മാസ്ററർ
2 അബൂബക്കർ മാസ്ററർ
3 എം എ ഭാനു മാസ്ററർ
4 സൗദാമിനി ടീച്ചർ
5 എം പി ചെറിയാൻ മാസ്ററർ
6 ചാക്കോ പൊട്ടൻപുഴ
7 മത്തായി പി ‍ഡി
8 ബീന പി

നേട്ടങ്ങൾ

  1. ദേശീയ അധ്യാപക അവാ൪ഡ് 2009
  2. മികച്ച പി ടി എ അവാ൪‍ഡ് 2018
  3. നല്ലപാഠം അവാ൪ഡ് 2016
  4. മികവ് അവാ൪ഡ് 2015

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

വയനാട് കൽപ്പററയിൽ നിന്നും പടിഞ്ഞാറത്തറ വഴി 18 കി .മീററ൪ അകലെ 16 ാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും 40 മീററർ നടന്നു സ്കൂളിലെത്തിച്ചേരാം.

{{#multimaps:11.69671,75.98039|zoom=13}}