"വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 121: | വരി 121: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ശ്രീ സദാശിവക്കുറുപ്പ് ( 1956- 1963) | |||
ശ്രീ. രാമക്കുറുപ്പ് (1964- 1990) | |||
ശ്രീമതി.എൻ. സുഭദ്ര ക്കുട്ടിയമ്മ (1990-96) | |||
ശ്രീ. വി.കെ സോമശേഖരൻ നായർ96-97 | |||
ശ്രീമതി. ജെ. സരസ്വതിയമ്മ97-2000 | |||
ശ്രീ. കെ.രാമകൃഷ്ണപിളള2000-2001 | |||
ശ്രീമതി എസ്. ശാന്തമ്മ (2001-2003) | |||
ശ്രീ. റ്റി തമ്പാൻ(2003- 2004) | |||
ശ്രീമതി പി.ബി വത്സല(2004 - 2008 | |||
ശ്രീ ആർ.സോമൻ പിള്ള (2008) | |||
ശ്രീമതി മായാംബിക തങ്കച്ചി(2011- 17) | |||
22:22, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ | |
---|---|
വിലാസം | |
കൊയ്പള്ളികാരാഴ്മ ഓലകെട്ടിയമ്പലം പി.ഒ. , 690510 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1884 |
വിവരങ്ങൾ | |
ഫോൺ | 0479 2442422 |
ഇമെയിൽ | vsshsknma@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36055 (സമേതം) |
യുഡൈസ് കോഡ് | 32110701006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 201 |
പെൺകുട്ടികൾ | 162 |
ആകെ വിദ്യാർത്ഥികൾ | 363 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ എസ് |
പി.ടി.എ. പ്രസിഡണ്ട് | ഹലികുമാർ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ വി |
അവസാനം തിരുത്തിയത് | |
17-01-2022 | 36055 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ കൊയ്പള്ളികാരാണ്മ (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) സ്ഥാപിതം-1884
ചരിത്രം
വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ കൊയ്പള്ളികാരാണ്മ (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) സ്ഥാപിതം-1884
ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്.ഹൈസ്കൂൾ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ. സംസ്കൃത പാണ്ഡിത്യം കൊണ്ടും ജ്യോതിഷം, വൈദ്യം എന്നിവയിലുള്ള വൈദഗ്ദ്ധ്യംകൊണ്ടും തിരുവിതാംകൂർ രാജകൊട്ടാരവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന, ഗണക സമുദായത്തിൽപ്പെട്ട കൊയ്പള്ളികാരാണ്മ അയിരൂർ പടീറ്റതിൽ കാരണവന്മാരാണ് ഈ സ്ഥാപനത്തിന്റെ തുടക്കക്കാർ. ഒരു കുടിപ്പള്ളിക്കൂട (കളരി)മായി പ്രവർത്തനമാരംഭിച്ച ഇത് 1884-ൽ സംസ്കൃത സ്കൂളായി മാറ്റപ്പെട്ടു. അതിന്റെ സ്ഥാപകൻ അയിരൂർ പടീറ്റതിൽ ശ്രീ.കൊച്ചുരാമനാശാൻ ആണ്. സംസ്കൃത ഭാഷയിൽ ശാസ്ത്രി വരെയുള്ള പഠനമാണ് അന്ന് ഈ സ്ഥാപനത്തിൽ നടന്നിരുന്നത്. ദൂരെ ദേശത്ത് നിന്ന് എത്തിയിരുന്ന വിദ്യാർത്ഥികൾക്ക് താമസവും, ഭക്ഷണവും സൗജന്യമായി ഒരുക്കി കൊടുത്തിരുന്ന ഒരു ഗുരുകുലം കൂടിയായിരുന്നു ഇത്. പിന്നീട് ശ്രീ. കൊച്ചു പദ്മനാഭനാശാന്റെ ശ്രമഫലമായി 1956 ൽ യു.പി സ്കൂൾ നിലവിൽ വന്നു. 1963 ൽ പ്രസ്തുത സ്കൂളിന്റെ ഉടമസ്ഥാവകാശം അയിരൂർ പടീറ്റതിൽ കുടുംബത്തിലെ മറ്റൊരംഗമായ ശ്രീ. കുമാരൻ വൈദ്യനു ലഭിച്ചു. 1964 ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. തുടർന്നിതു വരെയുള്ള വളർച്ചയിൽ വിദ്യാഭ്യാസ നിലവാരത്തിലും , ഭൗതിക സാഹചര്യങ്ങളിലും ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1987 ൽ ശ്രീകുമാരൻ വൈദ്യരുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ ശ്രീ.രാജീവ് കുമാർ സ്കൂൾ മാനേജർ ആയി . ഇപ്പോഴും അദ്ദേഹം തന്നെ മാനേജരായി സ്കൂളിനെ നയിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- ഹൈടെക് ക്ലാസ്സ്‌മുറികൾ
- സ്മാർട്ട് ക്ലാസ് മുറി
- ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്
- ലൈബ്രറി
- സയൻസ്‌ലാബ്
- വിശാലമായ കളിസ്ഥലം
- കുടിവെള്ള സ്രോതസ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്
- വിദ്യാരംഗം കലാസാഹിത്യ വേദി
- സ്പേസ് ക്ലബ്
- വിമുക്തിക്ലബ്
- സ്പോർട്സ് ക്ലബ്
- മറ്റു ക്ലബുകൾ
മാനേജ്മെന്റ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ സാരഥികൾ
ശ്രീ സദാശിവക്കുറുപ്പ് ( 1956- 1963)
ശ്രീ. രാമക്കുറുപ്പ് (1964- 1990)
ശ്രീമതി.എൻ. സുഭദ്ര ക്കുട്ടിയമ്മ (1990-96)
ശ്രീ. വി.കെ സോമശേഖരൻ നായർ96-97
ശ്രീമതി. ജെ. സരസ്വതിയമ്മ97-2000
ശ്രീ. കെ.രാമകൃഷ്ണപിളള2000-2001
ശ്രീമതി എസ്. ശാന്തമ്മ (2001-2003)
ശ്രീ. റ്റി തമ്പാൻ(2003- 2004)
ശ്രീമതി പി.ബി വത്സല(2004 - 2008
ശ്രീ ആർ.സോമൻ പിള്ള (2008)
ശ്രീമതി മായാംബിക തങ്കച്ചി(2011- 17)
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:9.197619291055727, 76.524695889693365|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36055
- 1884ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ