"സി.എം.എച്ച്.എസ് മാങ്കടവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 20: | വരി 20: | ||
2015 ജൂൺ ഒന്നിന് നടന്ന പ്രവേശനോത്സവം വർണ്ണശബളമാക്കി. 2015 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയ്ക്ക് 100% വിജയം നേടിയ കുട്ടികളെ തദവസരത്തിൽ അനുമോദിച്ചു. 356 കുട്ടികൾ പഠന മുറികളെ സജീവമാക്കി. | 2015 ജൂൺ ഒന്നിന് നടന്ന പ്രവേശനോത്സവം വർണ്ണശബളമാക്കി. 2015 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയ്ക്ക് 100% വിജയം നേടിയ കുട്ടികളെ തദവസരത്തിൽ അനുമോദിച്ചു. 356 കുട്ടികൾ പഠന മുറികളെ സജീവമാക്കി. | ||
=== അദ്ധ്യാപക രക്ഷാകർത്തൃ സംഘടന === | === '''അദ്ധ്യാപക രക്ഷാകർത്തൃ സംഘടന''' === | ||
ഈ അധ്യായന വർഷത്തെ പ്രഥമ പിടിഎ യോഗം ജൂൺ 18 ന് ചേർന്നു. പിടിഎ പ്രസിഡണ്ട് ആയി ശ്രീ ഏഴും സന്തോഷ്കുമാറും എം പി ടി എ പ്രസിഡണ്ട് ആയി ശ്രീമതി ബിൽബി ജയനും തെരഞ്ഞെടുക്കപ്പെട്ടു. കാർമൽഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഡോക്ടർ സിസ്റ്റർ ആലിസ് മരിയയുടെ സാന്നിധ്യവും ഫാദർ ജോൺ കൂരൻ രക്ഷാകർത്താക്കൾക്ക് വേണ്ടി എടുത്ത ബോധവൽക്കരണ ക്ലാസും സന്ദർഭത്തിന് തിളക്കം വർദ്ധിപ്പിച്ചു. | ഈ അധ്യായന വർഷത്തെ പ്രഥമ പിടിഎ യോഗം ജൂൺ 18 ന് ചേർന്നു. പിടിഎ പ്രസിഡണ്ട് ആയി ശ്രീ ഏഴും സന്തോഷ്കുമാറും എം പി ടി എ പ്രസിഡണ്ട് ആയി ശ്രീമതി ബിൽബി ജയനും തെരഞ്ഞെടുക്കപ്പെട്ടു. കാർമൽഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഡോക്ടർ സിസ്റ്റർ ആലിസ് മരിയയുടെ സാന്നിധ്യവും ഫാദർ ജോൺ കൂരൻ രക്ഷാകർത്താക്കൾക്ക് വേണ്ടി എടുത്ത ബോധവൽക്കരണ ക്ലാസും സന്ദർഭത്തിന് തിളക്കം വർദ്ധിപ്പിച്ചു. | ||