"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 104: | വരി 104: | ||
= '''<big>എസ് ആർ ജി</big>''' = | = '''<big>എസ് ആർ ജി</big>''' = | ||
മാസത്തിൽ രണ്ടു പ്രാവശ്യം എസ ആർ ജി മീറ്റിംഗ് കൂടാറുണ്ട് .കൂടാതെ അത്യാവശ്യ സമയങ്ങളിൽ തീരുമാനം എടുക്കുന്നതിനും മീറ്റിംഗ് കൂടാറുണ്ട് .എൽ പി ,യു പി ഒന്നിച്ചുള്ള എസ ആർ ജി കൂടുന്നു .അതുപോലെ തന്നെ ഹൈ സ്കൂൾ എസ ആർ ജി യും കൂടുന്നു .അക്കാദമികമായ തീരുമാനങ്ങൾ ,ദിനാചരണങ്ങൾ ,കുട്ടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എല്ലാം മീറ്റിംഗിൽ ചർച്ച ചെയ്യാറുണ്ട് . പ്രധാന അധ്യാപികയുടെ അധ്യക്ഷതയിലാണ് മീറ്റിംഗ് കൂടുന്നത് .സീനിയർ ഇൻ ചാർജ് ആണ് എസ ആർ ജി കൺവീനർ . | |||
= '''<big>പി ടി എ</big>''' = | = '''<big>പി ടി എ</big>''' = |
20:39, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
=
=
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ | |
---|---|
വിലാസം | |
വെസ്റ്റ് കടുങ്ങല്ലൂർ മുപ്പത്തടം പി.ഒ. , 683110 , എറണാകുളം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0484 2603911 |
ഇമെയിൽ | ghs29wkadungalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25106 (സമേതം) |
യുഡൈസ് കോഡ് | 32080101505 |
വിക്കിഡാറ്റ | Q99485915 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കടുങ്ങല്ലൂർ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 349 |
പെൺകുട്ടികൾ | 205 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി പി ബി |
പി.ടി.എ. പ്രസിഡണ്ട് | ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | സനൂബ |
അവസാനം തിരുത്തിയത് | |
17-01-2022 | Ghswestkadungalloor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പടിഞ്ഞാറെ കടുങ്ങല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ. പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ കടുങ്ങല്ലൂർ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു.
ആമുഖം
പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ കടുങ്ങല്ലൂർ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. കൂടുതൽ വായിക്കുക
സൗകര്യങ്ങൾ
2011-12 അദ്ധ്യന വർഷത്തിൽ ജില്ല പഞ്ചായത്തിന്റെ സഹരണത്തോടെ സ്കൂളിന് നവീകരിച്ച ഓഫീസ് റൂം ലഭിച്ചു.
സ്കൂൾ ക്ലബ്ബുകൾ ,പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ് കൂടുതൽ വായിക്കുക
നേട്ടങ്ങൾ
2016-17 വർഷത്തെ മികച്ച ഗവൺമെന്റ് സ്കൂളിനുള്ള വൈ എം സി എയുടെ അവാർഡ് 24-6-2016 ൽ ലഭിക്കുകയുണ്ടായി.
പടിഞ്ഞാറേ കടുങ്ങല്ലൂർ ഗവ ഹൈസ്കൂൾ
സ്കൂൾ അസംബ്ലി
ഒന്ന് മുതൽ പത്ത് വരെയുള്ള കുട്ടികൾക്ക് അവസരം കൊടുത്തുകൊണ്ട് മലയാളം,ഇംഗ്ലീഷ് ,ഹിന്ദി ,അറബി,സംസ്‌കൃതം തുടങ്ങിയ ഭാഷകളിൽ അസംബ്ലി നടത്തുന്നു .പ്രാർത്ഥന ,പ്രതിജ്ഞ എന്നിവയ്ക്ക് പുറമെ പ്രധാന പത്രവാർത്തകൾ ,ചിന്താവിഷയം ,എന്നിവ അവതരിപ്പിക്കാറുണ്ട് .പ്രധാനപെട്ട എല്ലാ കാര്യങ്ങളും അസ്സെംബ്ലിയിൽ പറയാറുണ്ട്
-
സ്കൂൾ
-
സ്കൂൾ അസംബ്ലി
ദിനാചരണങ്ങൾ
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും നടത്തി വരുന്നു .എൽ പി ,യൂ പി ,ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടികൾ നടത്തുന്നത് .പ്രോഗ്രാമുകളുടെ ഡോക്യൂമെന്റഷൻ ലിറ്റിൽ കൈട്സ് അംഗങ്ങളുടെ സഹായത്താൽ ചെയ്യാറുണ്ട്
-
chandradinam
-
swathanthrya dinam
സ്റ്റാഫ് കൗൺസിൽ
2021-22 വർഷത്തിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ നാല് ഓഫീസ് സ്റ്റാഫ് ആണ് ഉള്ളത് .എൽ പി വിഭാഗത്തിൽ നാല് അധ്യാപകരും ഒരു സ്പെഷ്യൽ അറബിക് അധ്യാപകനും ഉണ്ട് .യു പി വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപിക ഉൾപ്പെടെ ഏഴ് അധ്യാപകരാണ് ഉള്ളത് .ഹൈ സ്കൂൾ വിഭാഗത്തിൽ അറബി സംസ്‌കൃതം ഉൾപ്പെടെ പത്തു് അധ്യാപകരാണ് ഉള്ളത് .കൂടാതെ ഒരു കൗൺസിലിങ് ടീച്ചറും ,പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും ഉണ്ട് .
എസ് ആർ ജി
മാസത്തിൽ രണ്ടു പ്രാവശ്യം എസ ആർ ജി മീറ്റിംഗ് കൂടാറുണ്ട് .കൂടാതെ അത്യാവശ്യ സമയങ്ങളിൽ തീരുമാനം എടുക്കുന്നതിനും മീറ്റിംഗ് കൂടാറുണ്ട് .എൽ പി ,യു പി ഒന്നിച്ചുള്ള എസ ആർ ജി കൂടുന്നു .അതുപോലെ തന്നെ ഹൈ സ്കൂൾ എസ ആർ ജി യും കൂടുന്നു .അക്കാദമികമായ തീരുമാനങ്ങൾ ,ദിനാചരണങ്ങൾ ,കുട്ടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എല്ലാം മീറ്റിംഗിൽ ചർച്ച ചെയ്യാറുണ്ട് . പ്രധാന അധ്യാപികയുടെ അധ്യക്ഷതയിലാണ് മീറ്റിംഗ് കൂടുന്നത് .സീനിയർ ഇൻ ചാർജ് ആണ് എസ ആർ ജി കൺവീനർ .
പി ടി എ
സിഎംസി
ഓ എസ് എ
പ്രധാനപ്പെട്ട ക്ലബ്ബ്കളും ക്ലബ് പ്രവർത്തനങ്ങളും
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
നേട്ടങ്ങൾ
കൗൺസെല്ലിങ്
പ്രധാന സംഭവങ്ങൾ
പ്രീപ്രൈമറി വിഭാഗം
ഉച്ചഭക്ഷണം
ലൈബ്രറി
സയൻസ് ലാബ്
കമ്പ്യൂട്ടർ ലാബ്
വഴികാട്ടി
{{#multimaps: 10.106432,76.318227 | width=600px| zoom=18}}
യാത്രാസൗകര്യം
സ്കൂളിലെ കുട്ടികൾക്ക് വരുന്നതിനായി ഒരു സ്കൂൾ വണ്ടി ഏർപ്പെടുത്തിയിട്ടുണ്ട്. കുറേ ഈ വണ്ടി പ്രയോജനപ്പെടുത്തുന്നുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും അവരുടെ യാത്രക്കായി സൈക്കിൾ ഉപയോഗിക്കാറുണ്ട്. സ്കൂൾ സമയങ്ങളിൽ യാത്രയ്ക്കായി പ്രൈവറ്റ് ബസ് സൗകര്യവുമുണ്ട്.
മേൽവിലാസം
ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ, വെസ്റ്റ് കടുങ്ങല്ലൂർ.പി.ഒ., ആലുവ, എറണാകൂളം, പി൯കോഡ്-- 6831
0
വർഗ്ഗം: സ്കൂ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25106
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ