"ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 82: | വരി 82: | ||
#സ്കൂളിലെ മുൻ പ്രഥമധ്യാപകർ പ്രഭാകരൻ സർ (HM) ആനന്ദലക്ഷ്മി അമ്മാൾ സർ (HM) ശ്രീമതി രാധഎസ് ഉഷാകുമാരി ടീച്ചർ(HM) ജമീല ബീവി ടീച്ചർ(HM) ശ്രീമതി ലേഖ എസ് '''ശ്രീമതി ബീമാ ബീഗം കെ എ ശ്രീമതി. ഡൈസമ്മ മത്തായി''' '''ശ്രീ. ഉദയകുമാർ കെ''' '''ശ്രീ രാധാകൃഷ്ണൻ ജെ''' അധ്യാപകർ നടരാജൻ സർ രാജൻ സർ അമ്മിണി സർ ലക്ഷ്മിക്കുട്ടി സർ ഈശ്വരിയമ്മ സർ കമലാക്ഷി സർ ഓമനക്കുട്ടി സർ കമലമ്മ സർ തങ്കമ്മ സർ ലളിതമ്മ സർ വിജയമ്മ സർ | #സ്കൂളിലെ മുൻ പ്രഥമധ്യാപകർ പ്രഭാകരൻ സർ (HM) ആനന്ദലക്ഷ്മി അമ്മാൾ സർ (HM) ശ്രീമതി രാധഎസ് ഉഷാകുമാരി ടീച്ചർ(HM) ജമീല ബീവി ടീച്ചർ(HM) ശ്രീമതി ലേഖ എസ് '''ശ്രീമതി ബീമാ ബീഗം കെ എ ശ്രീമതി. ഡൈസമ്മ മത്തായി''' '''ശ്രീ. ഉദയകുമാർ കെ''' '''ശ്രീ രാധാകൃഷ്ണൻ ജെ''' അധ്യാപകർ നടരാജൻ സർ രാജൻ സർ അമ്മിണി സർ ലക്ഷ്മിക്കുട്ടി സർ ഈശ്വരിയമ്മ സർ കമലാക്ഷി സർ ഓമനക്കുട്ടി സർ കമലമ്മ സർ തങ്കമ്മ സർ ലളിതമ്മ സർ വിജയമ്മ സർ | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ :നേട്ടങ്ങൾ == | ||
== ഇൻസ്പെയർ അവാർഡ് == | |||
== കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തി അത് പ്രോത്സാഹിപ്പിക്കുന്നതിനായി സയൻസ് ആൻഡ് ടെക്നോളജി ഓരോ വർഷവും ഇൻസ്പെയർ അവാർഡ് ഏർപ്പെടുത്താറുണ്ട്. == | |||
== ആദ്യമൊക്കെ 5000/- രൂപയായിരുന്നു സ്കോളർഷിപ്പ് തുക. ഇപ്പോൾ അത് 10,000 രൂപയായി ഉയർത്തിയിട്ടുണ്ട്. നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ആദ്യം മുതൽ തന്നെ ഈ സ്കോളർഷിപ്പ് തുക ലഭ്യമാകുന്നുണ്ട്. പ്രിയങ്ക, കോളിൻ മൈക്കിൾ, ശ്രീവിദ്യ, ദിയ എസ് എന്നീ കുട്ടികൾക്ക് ഇൻസ്പെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതിൽ കോളിൻ മൈക്കിൾ ജില്ലാതലത്തിൽ വിജയിയാവുകയും സംസ്ഥാനതലമത്സര ത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് == | |||
== വിദ്യാരംഗം, ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവർത്തിപരിചയ മേളകൾ, കലോൽസവങ്ങൾ, കായികമത്സരങ്ങൾ എന്നിവയിലെല്ലാം തന്നെ ഗവൺമെന്റ് യുപിഎസ് പുതുപ്പള്ളി നോർത്തിലെ കുട്ടികൾക്ക് മികച്ച സ്ഥാനങ്ങൾ എല്ലാ വർഷവും കരസ്ഥമാക്കാൻ കഴിയുന്നുണ്ട് == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||