"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ആധിയായ് വ്യാധിയായ് മഹാമാരിയായ് പെയ്തുനീ ഓട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ | ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ | ||
പഠിച്ചു ഞാനിന്ന് | |||
കേൾക്കാത്ത പേരതാ | കേൾക്കാത്ത പേരതാ | ||
വരി 13: | വരി 13: | ||
കയ്യകലം ദൂരം പാലിക്കാൻ | കയ്യകലം ദൂരം പാലിക്കാൻ | ||
ശീലിച്ചു ഞാനിന്നു | ശീലിച്ചു ഞാനിന്നു | ||
എത്രകാലം ഞാനീപ്പപിടിയിൽ | എത്രകാലം ഞാനീപ്പപിടിയിൽ | ||
വരി 21: | വരി 21: | ||
കാലത്തിൻ ശീലുകൾ , മായവേ മറയവെ | കാലത്തിൻ ശീലുകൾ , മായവേ മറയവെ | ||
മാറ്റങ്ങൾക്കായി ഞാനും പ്രാർത്ഥിക്കുന്നു | മാറ്റങ്ങൾക്കായി ഞാനും പ്രാർത്ഥിക്കുന്നു | ||
ഇഷ പി കെ | ഇഷ പി കെ |
17:22, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആധിയായ് വ്യാധിയായ്
മഹാമാരിയായ് പെയ്തുനീ
ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ
പഠിച്ചു ഞാനിന്ന്
കേൾക്കാത്ത പേരതാ
മാസ്‌ക്കും , സാനിറ്റൈസറും
കയ്യകലം ദൂരം പാലിക്കാൻ
ശീലിച്ചു ഞാനിന്നു
എത്രകാലം ഞാനീപ്പപിടിയിൽ
നോവറിഞ്ഞും , നേരറിഞ്ഞും
കാലത്തിൻ ശീലുകൾ , മായവേ മറയവെ
മാറ്റങ്ങൾക്കായി ഞാനും പ്രാർത്ഥിക്കുന്നു
ഇഷ പി കെ