"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:

യോഗദിനത്തിൽ സ്‌കൂൾ സ്റ്റുഡിയോയിൽ നിന്ന് യോഗാദിനാചരണം നടത്തപ്പെട്ടു. യോഗാചാര്യൻ ശ്രീ. ആർ.ഡി ബാബുസാർ സ്‌കൂൾ ചാനലിലൂടെ ബോധവത്ക്കരണ ക്ലാസ് നടത്തി.
യോഗദിനത്തിൽ സ്‌കൂൾ സ്റ്റുഡിയോയിൽ നിന്ന് യോഗാദിനാചരണം നടത്തപ്പെട്ടു. യോഗാചാര്യൻ ശ്രീ. ആർ.ഡി ബാബുസാർ സ്‌കൂൾ ചാനലിലൂടെ ബോധവത്ക്കരണ ക്ലാസ് നടത്തി.
<gallery mode="packed-hover">
</gallery>

==ലഹരിവിരുദ്ധദിനാചരണം ==

സോഷ്യൽസയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനാചരണം നടത്തപ്പെട്ടു. ലഹരി വിരുദ്ധസന്ദേശങ്ങളുമായി കുട്ടികൾ ലഹരിവിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഗാനങ്ങളും സ്ലോഗനുകളും  കുട്ടികൾ നാട്ടുകാർക്കായി അവതരിപ്പിച്ചു.
<gallery mode="packed-hover">
</gallery>

==ബഷീർ ദിനാചരണം ==

മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ബഷീർ ദിനാചരണം നടന്നു. പ്രത്യേക അസ്സംബ്ലി നടത്തിയാണ് ബഷീർ അനുസ്മരണം നടന്നത്.
<gallery mode="packed-hover">
</gallery>

==ബോധവത്ക്കരണ ക്ലാസ് ==

ചെട്ടികാട് പി.എച്ച്  സെന്ററിലെ ശ്രീ. റിയാസ് പകര്ച്ചവ്യാധികളെ കുറിച്ചുള്ള ഒരു ബോധവത്ക്കരണക്ലാസ്സ് നൽകി.
<gallery mode="packed-hover">
</gallery>

==കണ്ണ് പരിശോധന ക്യാമ്പ് ==

ചെട്ടികാട് പി.എച്ച്  സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു നേത്രക്യാമ്പ് നടത്തപ്പെട്ടു.
<gallery mode="packed-hover">
</gallery>

==സ്കൂൾ പാർലമെന്റ് രൂപീകരണം ==

ജൂലൈ 11 ന്  സ്‌കൂൾ പാർലമെന്റ് രൂപീകരണം നടന്നു. പൂങ്കാവ് പള്ളി വികാരി ശ്രീ. ഫ്രാൻസിസ് കുരിശിങ്കൽ അതിഥിയായി എത്തിയ ചടങ്ങിൽ സ്‌കൂൾ ലീഡേഴ്‌സ്, house  ലീഡേഴ്‌സ് എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി സ്‌കൂൾ പാർലമെന്റ് അംഗങ്ങൾ ആയി.
<gallery mode="packed-hover">
<gallery mode="packed-hover">
</gallery>
</gallery>