"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 98: | വരി 98: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== തണൽ കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി === | |||
നാളെ പുതുവർഷത്തിൽ സ്കൂളിലേയ്ക്കെത്തുമ്പോൾ നിങ്ങളുടെ സ്നേഹ ക്കൈനീട്ടത്തിനായി കാത്തിരിക്കുന്ന നമ്മുടെ തണൽ കുടുക്കകളെ ഓർമ്മിക്കുമല്ലോ ..... ചൊവ്വ, വെള്ളി ദിവസങ്ങളിൽ തണൽ കുടുക്കകൾ തുറക്കുന്നതും അതതു ക്ലാസുകളിലെ കാരുണ്യ കൈ നീട്ടം എണ്ണി നോക്കുന്നതും ഏറ്റവും കൂടുതൽ കളക്ഷൻ വന്ന ഹൈസ്ക്കൂൾ - യുപി ക്ലാസ്സുകൾക്ക് തണൽ പുരസ്ക്കാരം നൽകുന്നതുമാണ്. നിങ്ങളുടെ സന്തോഷങ്ങളുടെ ഒരു ഭാഗം കൂട്ടുകാർക്കും കൂടി പങ്കു വയ്ക്കുക. [[തണൽ കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി|കുൂടുതൽ അറിയാൻ]] പിറന്നാൾ, മാതാപിതാക്കളുടെ വിവാഹ വാർഷികം, ഗൃഹപ്രവേശം ഇങ്ങനെ ആഘോഷങ്ങൾ ഏതുമാകട്ടെ .... അപ്പോഴെല്ലാം നമ്മുടെ സഹായം ആവശ്യമുള്ളവരെ മറക്കാതെ നിങ്ങളുടെ ആഘോഷത്തിനായി നീക്കിവയ്ക്കുന്നതിൽ ഒരു ഭാഗം ജീവിത പ്രാരാബ്ധങ്ങളുടെ വെയിലേറ്റ് വാടുന്നവർക്കായി ചെറു തണൽ നൽകാൻ നമുക്കുപയോഗിച്ചു കൂടെ ...... തണൽ പെട്ടിയിൽ നിക്ഷേപിക്കുന്നതിലൂടെകരുതലിന്റെ കരുത്തുപകരാം.... നല്ല പാഠത്തിന്റെ സന്ദേശം നൽകാം ..... ഓർമ്മിക്കുക ... സ്കൂൾ തുറക്കുമ്പോൾ നിങ്ങളുടെ കരുതലിന്റെ ചെറു തുകകൾ കൊണ്ടുവരികയും തണൽ പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുക* | |||
=== [[സ്കൗട്ട് & ഗൈഡ്സ്സ്]] === | === [[സ്കൗട്ട് & ഗൈഡ്സ്സ്]] === | ||