"ഗവ.യു.പി.എസ്. മൂഴിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hrkmrap (സംവാദം | സംഭാവനകൾ)
പാഠ്യേതര പ്രവർത്തനങ്ങൾ: കൂട്ടിച്ചേർക്കൽ
Hrkmrap (സംവാദം | സംഭാവനകൾ)
സ്കൂൾ ഫോട്ടോകൾ: കൂട്ടിച്ചേർക്കൽ
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ സീതത്തോട് ഗ്രാമപഞ്ചായത്തിൽ ആങ്ങമൂഴി കഴിഞ്ഞ് വനം വകുപ്പിന്റെ കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നാൽ പിന്നെ കൊടും വനത്തിലുള്ളിലേക്ക് കടക്കുകയായി. ഏകദേശം ഇരുപതു കിലോമീറ്റർ വനത്തിനുള്ളിലാണ്  കെ.എസ്.ഇ.ബി.യുടെ ശബരിഗിരി പവർ പ്രോജക്ട് സ്ഥിതിചെയ്യുന്നത്. പവർ പ്രോജക്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് താമസസൊകര്യമൊരുക്കുന്നതിന് മൂഴിയാർ വനത്തിനുള്ളിൽ 40 ഏക്കർ സ്ഥലം കെ.എസ്.ഇ.ബിയ്ക്ക് പാട്ടക്കരാറിലൂടെ വിട്ടുനൽകിയിട്ടുണ്ട്. അവിടെയൊരു കോണിൽ കാടിനാൽ ചുറ്റപ്പെട്ട അറിവിന്റെ ദ്വീപ് മൂഴിയാർ ഗവ.യു.പി.സ്കൂൾ എന്ന പേരിൽ സ്ഥിതിചെയ്യുന്നു. 1962ൽ കെ.എസ്.ഇ.ബി. പെർമനന്റ് സെറ്റിൽമെന്റ് കോളനിയിൽ സ്ഥാപിതമായ സ്കൂൾ ശബരിഗിരി പ്രോജക്ടിലെ ജീവനക്കാരുടെയും പ്രദേശവാസികളായ ഗിരിവർഗ്ഗനിവാസികളുടെയും കുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായത്. കാട്ടാന, കരിങ്കുരങ്ങ്, പുലി, മ്ലാവ്, കേഴ, പെരുമ്പാമ്പ്, രാജവെമ്പാല, വിവിധയിനം മൂർഖൻ പാമ്പുകൾ, മലമുഴക്കി വേഴാമ്പലുകൾ, വൈവിധ്യമാർന്നയിനം പക്ഷികൾ, കാട്ടുപന്നികൾ, ചെന്നായ്ക്കൾ, ഉടുമ്പ്, മുള്ളൻപന്നി,  മലയണ്ണാൻ തുടങ്ങിയ വന്യജീവികൾ സ്വൈരവിഹാരം നടത്തുന്ന ഉൾവനപ്രദേശത്ത് മൂഴിയാർ വനത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ പ്രകൃതിയോട് ഇഴുകിച്ചേർന്ന് പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട പ്രദേശത്ത് നിലകൊണ്ട്, നിഷ്കളങ്കരായ കുരുന്നുകൾക്ക്  അറിവിന്റെ വെളിച്ചം പകരുന്ന സ്ഥാപനങ്ങൾ ഇതുപോലെ അധികമില്ല.  
പത്തനംതിട്ട ജില്ലയിൽ സീതത്തോട് ഗ്രാമപഞ്ചായത്തിൽ ആങ്ങമൂഴി കഴിഞ്ഞ് വനം വകുപ്പിന്റെ കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നാൽ പിന്നെ കൊടും വനത്തിലുള്ളിലേക്ക് കടക്കുകയായി. ഏകദേശം ഇരുപതു കിലോമീറ്റർ വനത്തിനുള്ളിലാണ്  കെ.എസ്.ഇ.ബി.യുടെ ശബരിഗിരി പവർ പ്രോജക്ട് സ്ഥിതിചെയ്യുന്നത്. പവർ പ്രോജക്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് താമസസൊകര്യമൊരുക്കുന്നതിന് മൂഴിയാർ വനത്തിനുള്ളിൽ 40 ഏക്കർ സ്ഥലം കെ.എസ്.ഇ.ബിയ്ക്ക് പാട്ടക്കരാറിലൂടെ വിട്ടുനൽകിയിട്ടുണ്ട്. അവിടെയൊരു കോണിൽ കാടിനാൽ ചുറ്റപ്പെട്ട അറിവിന്റെ ദ്വീപ് മൂഴിയാർ ഗവ.യു.പി.സ്കൂൾ എന്ന പേരിൽ സ്ഥിതിചെയ്യുന്നു. 1962ൽ കെ.എസ്.ഇ.ബി. പെർമനന്റ് സെറ്റിൽമെന്റ് കോളനിയിൽ സ്ഥാപിതമായ സ്കൂൾ ശബരിഗിരി പ്രോജക്ടിലെ ജീവനക്കാരുടെയും പ്രദേശവാസികളായ ഗിരിവർഗ്ഗനിവാസികളുടെയും കുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായത്. കാട്ടാന, കരിങ്കുരങ്ങ്, പുലി, മ്ലാവ്, കേഴ, പെരുമ്പാമ്പ്, രാജവെമ്പാല, വിവിധയിനം മൂർഖൻ പാമ്പുകൾ, മലമുഴക്കി വേഴാമ്പലുകൾ, വൈവിധ്യമാർന്നയിനം പക്ഷികൾ, കാട്ടുപന്നികൾ, ചെന്നായ്ക്കൾ, ഉടുമ്പ്, മുള്ളൻപന്നി,  മലയണ്ണാൻ തുടങ്ങിയ വന്യജീവികൾ സ്വൈരവിഹാരം നടത്തുന്ന ഉൾവനപ്രദേശത്ത് മൂഴിയാർ വനത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ പ്രകൃതിയോട് ഇഴുകിച്ചേർന്ന് പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട പ്രദേശത്ത് നിലകൊണ്ട്, നിഷ്കളങ്കരായ കുരുന്നുകൾക്ക്  അറിവിന്റെ വെളിച്ചം പകരുന്ന വിദ്യാലയങ്ങൾ ഇതുപോലെ അധികമില്ല.  


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==


== ജനവാസമേഖലയിൽ നിന്നും ഏറെ ഉള്ളിലായി സ്ഥിതിചെയ്യുന്ന വിദ്യാലയം എന്ന നിലയിൽ സ്കൂളിലെ ഭൌതികസൌകര്യങ്ങൾ നൂറുശതമാനവും ആധുനികവത്കരണത്തിനു വിധേയമായിട്ടില്ല. ഭൌതികസാഹചര്യങ്ങൾ പലയിടത്തും വെല്ലുവിളികൾ നേരിടുന്നതാണെങ്കിലും അവ ഏറ്റെടുത്ത് കൈത്താങ്ങ് നൽകുന്നതിൽ പൊതുജനപങ്കാളിത്തം കൈയെത്താദൂരത്താണ്. 60 വർഷം മുൻപ് സ്കൂൾ സ്ഥാപിച്ച അവസരത്തിൽ ഉണ്ടായിരുന്ന ഫർണിച്ചറുകളിൽ പലതും കാലപ്പഴക്കത്താൽ  ഉപയോഗശൂന്യമായിക്കഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്നവ പരമാവധി പ്രയോജനപ്പെടുത്തി മുന്നോട്ടു പോവുകയാണ്. ആസ്ബസ്റ്റോസ് ഷീറ്റിട്ട മേൽക്കൂര മാറ്റി സ്ഥാപിക്കൽ നടപടികൾ പൂർത്തിയായി. ഇനി വേണ്ടത് എഴുത്തുപലകയുള്ള ആധുനികശൈലിയിലുള്ള കസേരകളാണ്. 1 മുതൽ 7 വരെയുള്ളക്ലാസ്സുകളിലായി 50ൽ താഴെ വിദ്യാർത്ഥികളാണുള്ളത്. വിദ്യാലയം ഷഷ്ഠിപൂർത്തി ആഘോഷിക്കുന്ന ഈ വർഷം ടി ലക്ഷ്യം നിറവേറുന്നതിന് വേണ്ട സഹായങ്ങൾ വകുപ്പിൽ നിന്നു പ്രതീക്ഷിക്കുന്നുണ്ട്. ക്ലാസ്സ് മുറികളിൽ ആവശ്യത്തിന് ആധുനിക സ്മാർട്ട്/വൈറ്റ് ബോർഡുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കേണ്ടതായുണ്ട്.   ==
== ജനവാസമേഖലയിൽ നിന്നും ഏറെ ഉള്ളിലായി സ്ഥിതിചെയ്യുന്ന വിദ്യാലയം എന്ന നിലയിൽ സ്കൂളിലെ ഭൌതികസൌകര്യങ്ങൾ നൂറുശതമാനവും ആധുനികവത്കരണത്തിനു വിധേയമായിട്ടില്ല. ഭൌതികസാഹചര്യങ്ങൾ പലയിടത്തും വെല്ലുവിളികൾ നേരിടുന്നതാണെങ്കിലും അവ ഏറ്റെടുത്ത് കൈത്താങ്ങ് നൽകുന്നതിൽ പൊതുജനപങ്കാളിത്തം കൈയെത്താദൂരത്താണ്. 60 വർഷം മുൻപ് സ്കൂൾ സ്ഥാപിച്ച അവസരത്തിൽ ഉണ്ടായിരുന്ന ഫർണിച്ചറുകളിൽ പലതും കാലപ്പഴക്കത്താൽ  ഉപയോഗശൂന്യമായിക്കഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്നവ പരമാവധി പ്രയോജനപ്പെടുത്തി മുന്നോട്ടു പോവുകയാണ്. ആസ്ബസ്റ്റോസ് ഷീറ്റിട്ട മേൽക്കൂര മാറ്റി സ്ഥാപിക്കൽ നടപടികൾ പൂർത്തിയായി. ഇനി വേണ്ടത് എഴുത്തുപലകയുള്ള ആധുനികശൈലിയിലുള്ള കസേരകളാണ്. 1 മുതൽ 7 വരെയുള്ളക്ലാസ്സുകളിലായി 50ൽ താഴെ വിദ്യാർത്ഥികളാണുള്ളത്. വിദ്യാലയം ഷഷ്ഠിപൂർത്തി ആഘോഷിക്കുന്ന ഈ വർഷം ടി ലക്ഷ്യം നിറവേറുന്നതിന് വേണ്ട സഹായങ്ങൾ വകുപ്പിൽ നിന്നു പ്രതീക്ഷിക്കുന്നുണ്ട്. ക്ലാസ്സ് മുറികളിൽ ആവശ്യത്തിന് ആധുനിക സ്മാർട്ട്/വൈറ്റ് ബോർഡുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കേണ്ടതായുണ്ട്. വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്ന അധ്യാപകർക്ക് കെ.എസ്.ഇ.ബി. ക്വാർട്ടേഴ്സുകളിൽ താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടമുൾപ്പെടെയുള്ള ഭൌതികസൌകര്യങ്ങൾ ഒരുക്കുന്നതിൽ പ്രമുഖ പങ്കു വഹിക്കുന്നത് കെ.എസ്.ഇ.ബി. പങ്കാളിത്തത്തോടെയാണ്.  ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 82: വരി 82:


'''മനോഹരൻ - ലളിതമ്മ -സദാനന്ദൻ-ജയചന്ദ്രൻപിള്ള-മണിയമ്മ-രവീന്ദ്രൻപിള്ള-ഉഷാകുമാരി-ഹുസൈൻചാവടി-'''
'''മനോഹരൻ - ലളിതമ്മ -സദാനന്ദൻ-ജയചന്ദ്രൻപിള്ള-മണിയമ്മ-രവീന്ദ്രൻപിള്ള-ഉഷാകുമാരി-ഹുസൈൻചാവടി-'''
നിലവിൽ പ്രഥാനാധ്യാപക തസ്തിക ഒഴിവുണ്ട്.
#
#
#
#
വരി 160: വരി 162:
|}
|}
|}
|}
പത്തനംതിട്ടയിൽ നിന്ന് ഗവി-കുമളി ബസ്, വെഞ്ഞാറമൂട്-മൂഴിയാർ ബസ്, മൂഴിയാർ ബസ് എന്നിങ്ങനെ വ്യത്യസ്ത സമയങ്ങളിൽ ബസ് സർവീസുകൾ ലഭ്യമാണ്. സ്വകാര്യവാഹനങ്ങളിൽ യഥേഷ്ടം സ്വകാര്യവ്യക്തികൾക്ക് സ്കൂൾ സന്ദർശനം അസാധ്യമാണ്. നിലവിൽ കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും സന്ദർശനാനുമതി നേടിയാൽ മാത്രമേ വനാന്തരത്തിൽ  സ്ഥിതിചെയ്യുന്ന വിദ്യാലയസന്ദർശനം സാധ്യമാകൂ.
"https://schoolwiki.in/ഗവ.യു.പി.എസ്._മൂഴിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്