"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
ചിത്രം ചേർത്തു
32050300512 (സംവാദം | സംഭാവനകൾ)
No edit summary
വരി 79: വരി 79:
== '''കറിമുറ്റം''' ==
== '''കറിമുറ്റം''' ==
<big>വിദ്യാർത്ഥികളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകപച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടുകൂടി നടപ്പിലാക്കിയ പദ്ധതിയാണ് കറിമുറ്റം.ഇതിനായി ഓരോക്ലസ്സിൽ നിന്നും താല്പര്യം ഉള്ള കുട്ടികൾക്ക് വിത്ത് വിതരണം നടത്തി. അത് കൃഷി ചെയ്തതിലൂടെ കിട്ടിയ പച്ചക്കറികൾ സ്കൂൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി.</big>

'''<big>യുട്യൂബ് ചാനൽ</big>'''
കെഎംഎംഎ യു പി സ്കൂൾ  യുട്യൂബ് ചാനൽ -  കെ എം എം ന്യൂസ്  ആരംഭിച്ചു   
കെഎംഎംഎ യു പി സ്കൂൾ  യുട്യൂബ് ചാനൽ -  കെ എം എം ന്യൂസ്  ആരംഭിച്ചു .ചെറുകോട്  19 / 01/ 2022 ന് ബുധനാഴ്ച  രാവിലെ 10 .30 ന് നടന്ന ചടങ്ങിൽ മലപ്പുറം മനോരമന്യൂസ് സീനിയർ കറെസ്പോണ്ടന്റ് ശ്രീ എസ് മഹേഷ്‌കുമാർ ചാനൽ ഔപചാരികമായി  ഉദ്‌ഘാടനം ചെയ്തു .സ്കൂൾ ലീഡർ നദ്‌വ .എം  അധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ ഡെപ്യൂട്ടി ലീഡർ ഇശൽ .കെ സ്വാഗതവും ഷഹ്‌മ സി.വി നന്ദിയും പറഞ്ഞു .സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.എം.മുജീബ് റഹ്മാൻ പദ്ധതി വിശദീകരിച്ചു.തുടർന്ന് അന്വേഷാത്മക റിപ്പോർട്ടിങ്ങിന് ദേശീയ അവാർഡ് നേടിയ മനോരമന്യൂസ് സീനിയർ കോറെസ്‌പൊൺഡെൻറ് മഹേഷ് കുമാറിനെ സ്കൂൾ മാനേജ്‍മെന്റ് പ്രതിനിധി നാസർ കുന്നുമ്മൽ മൊമെന്റോ നൽകി ആദരിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് പി സലിം എം ടി എ പ്രസിഡന്റ് ഹർഷ പി വി ,പി.ടി.എ വൈസ് പ്രസിഡന്റ് ഹാരിസ്.യു ,അധ്യാപകരായ സുരേഷ് തിരുവാലി,വി.പി.പ്രകാശ്,സിന്ധു.കെ.വി ,പി.ടി.സന്തോഷ്‌കുമാർ ,രാജശ്രീ.എ. എന്നിവർ സംസാരിച്ചു.[[48550/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

'''<big>വായനാദിനം-201</big>'''
'''<big>വായനാദിനം-201</big>'''
"https://schoolwiki.in/കെ.എം.എം.എ.യു.പി.എസ്_ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്