"യു.എം.എൽ.പി.എസ് തിരുവില്വാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി സബ് ജില്ലയിൽ പഴയന്നൂർ ബി ആർ സിക്കു  കീഴിൽ തിരുവിൽവാമലയിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം  

== ചരിത്രം ==                                                                                                                               
== '''ചരിത്രം''' ==                                                                                                                               
                   തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തിരുവില്വാമല പഞ്ചായത്തിലെ എരവത്തോടി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന യു എം എൽ പി സ്കൂൾ തിരുവില്വാമലയിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ട് നീങ്ങി സ്ഥിതി ചെയ്യുന്നു.1917ൽ,ശ്രീ കിണറ്റിങ്കര ഗോവിന്ദനുണ്ണി യജമാനൻ സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് 7 ഡിവിഷനുകളിലായി 150ഓളംകുട്ടികളും,7 അദ്ധ്യാപകരുമായി പ്രവർത്തനം തുടരുന്നു.ഒരു പ്രീ പ്രൈമറി ക്ലാസ്സും ഇവിടെ പ്രവർത്തിക്കുന്നു..                                                                         

       [[യു.എം.എൽ.പി.എസ് തിരുവില്വാമല/ചരിത്രം|കൂടുതലറിയാൻ  ഇവിടെ ക്ലിക് ചെയ്യുക]]  
       [[യു.എം.എൽ.പി.എസ് തിരുവില്വാമല/ചരിത്രം|കൂടുതലറിയാൻ  ഇവിടെ ക്ലിക് ചെയ്യുക]]  

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

* '''സ്കൂൾ ലൈബ്രറി'''
* '''സ്കൂൾ ലൈബ്രറി'''
വരി 81: വരി 81:
* '''ഡിജിറ്റൽ തീയറ്റർ'''  
* '''ഡിജിറ്റൽ തീയറ്റർ'''  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
വരി 88: വരി 88:
[[യു.എം.എൽ.പി.എസ് തിരുവില്വാമല/മാനേജ്മെന്റ്|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂക]]  
[[യു.എം.എൽ.പി.എസ് തിരുവില്വാമല/മാനേജ്മെന്റ്|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂക]]  

== ക്ലബ് ==
== '''ക്ലബ്''' ==

കുട്ടികളുടെ പഠന പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് പോകുന്നതിനായി വിവിധ ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .[[യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക .]]

വരി 94: വരി 94:
#  
#  

==മുൻ സാരഥികൾ==
=='''മുൻ സാരഥികൾ'''==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
വരി 149: വരി 149:
'''
'''

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==                                                 
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==                                                 

* '''ഡോക്ടർ അറുമുഖൻ മുതലി -സ്റ്റാലിൻ ഹോസ്പിറ്റൽ ചെന്നൈ'''       
* '''ഡോക്ടർ അറുമുഖൻ മുതലി -സ്റ്റാലിൻ ഹോസ്പിറ്റൽ ചെന്നൈ'''       
വരി 161: വരി 161:
*
*

==നേട്ടങ്ങൾ .അവാർഡുകൾ.==
=='''നേട്ടങ്ങൾ .അവാർഡുകൾ.'''==
# കലാമേളകിലെ മികച്ച ഗ്രേഡുകൾ
# കലാമേളകിലെ മികച്ച ഗ്രേഡുകൾ
# ശാത്ര മേളകളിലെ മികച്ച പ്രകടനം
# ശാത്ര മേളകളിലെ മികച്ച പ്രകടനം
വരി 175: വരി 175:
[[യു.എം.എൽ.പി.എസ് തിരുവില്വാമല/ചിത്രശാല|വിദ്യാലയപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]  
[[യു.എം.എൽ.പി.എസ് തിരുവില്വാമല/ചിത്രശാല|വിദ്യാലയപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]  

==വഴികാട്ടി==
=='''വഴികാട്ടി'''==

* തൃശൂർ നിന്നും വടക്കാഞ്ചേരി ,ചേലക്കര വഴി തിരുവില്വാമല  
* തൃശൂർ നിന്നും വടക്കാഞ്ചേരി ,ചേലക്കര വഴി തിരുവില്വാമല  

15:01, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.എം.എൽ.പി.എസ് തിരുവില്വാമല
വിലാസം
എരവത്തൊടി

യു എം എൽ പി സ്ക്കൂൾ തിരുവില്വാമല
,
കണിയാർ ക്കോട് പി.ഒ.
,
680594
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഇമെയിൽumlpstvmala1917@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24648 (സമേതം)
യുഡൈസ് കോഡ്32071300802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവില്വാമലപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ65
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകുമാരി - എൽ
പി.ടി.എ. പ്രസിഡണ്ട്പി.കെ. വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്രാജേശ്വരി.
അവസാനം തിരുത്തിയത്
17-01-202224648

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി സബ് ജില്ലയിൽ പഴയന്നൂർ ബി ആർ സിക്കു  കീഴിൽ തിരുവിൽവാമലയിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം

ചരിത്രം

                 തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തിരുവില്വാമല പഞ്ചായത്തിലെ എരവത്തോടി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന യു എം എൽ പി സ്കൂൾ തിരുവില്വാമലയിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ട് നീങ്ങി സ്ഥിതി ചെയ്യുന്നു.1917ൽ,ശ്രീ കിണറ്റിങ്കര ഗോവിന്ദനുണ്ണി യജമാനൻ സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് 7 ഡിവിഷനുകളിലായി 150ഓളംകുട്ടികളും,7 അദ്ധ്യാപകരുമായി പ്രവർത്തനം തുടരുന്നു.ഒരു പ്രീ പ്രൈമറി ക്ലാസ്സും ഇവിടെ പ്രവർത്തിക്കുന്നു..                                                                        
     കൂടുതലറിയാൻ  ഇവിടെ ക്ലിക് ചെയ്യുക 

ഭൗതികസൗകര്യങ്ങൾ

  • സ്കൂൾ ലൈബ്രറി
  • 8 ക്ലാസ്സ്റൂമുകൾ
  • ഒരു ഓഫീസ് റൂം
  • 5 ശുചീമുറികൾ
  • 2 മൂത്രപ്പുരകൾ
  • ഒരു പാചകപ്പുര
  • ഒരു കിണർ
  • പരിമിതമായ കളിസ്ഥലം
  • ഡിജിറ്റൽ തീയറ്റർ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

തിരുവില്വാമല പുത്തൻകളം ഹാജി പിഎം ഹനീഫ റാവുത്തർ മകൻ പി എച് അബ്ദുൽകരീം  ആണ് നിലവിലെ മാനേജർ .

കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂക

ക്ലബ്

കുട്ടികളുടെ പഠന പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് പോകുന്നതിനായി വിവിധ ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വിരമിച്ച വർഷം
1 ശ്രീ ഗോവിന്ദനുണ്ണി യജമാനൻ
2 ശ്രീ പി കെ രാജഗോപാലകൃഷ്ണ മേനോൻ
3 മുതി യാർകോട് രാമൻ കുട്ടി നായർ
4 ശ്രീമതി രാജമ്മ ടീച്ചർ 31/03/1987
5 ശ്രീമതി കൌസല്യ ടീച്ചർ 31/03/1993
6 ശ്രീ കെ കെ അമ്മിണി ടീച്ചർ 31/03/1999
7 ശ്രീ ജോസഫ് മാസ്റ്റർ 31/03/2000
8 ശ്രീമതി ഇ യു അമ്മിണി ടീച്ചർ 31/05/2001
9 ശ്രീ ജോബ് മാസ്റ്റർ 31/03/2010
10 ശ്രീമതി ജെസ്സി ജോർജ് ടി 31/05/2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ അറുമുഖൻ മുതലി -സ്റ്റാലിൻ ഹോസ്പിറ്റൽ ചെന്നൈ
  • അഡ്വകേറ്റ് ശ്രീ മണി -ലോ കോളേജ് പ്രൊഫസർ

  • ശ്രീ മഹേഷ് -പി‌എച്ച്‌ഡി

  • ശ്രീ സജി ജോസഫ് -എഞ്ചിനീയർ ടാറ്റ

നേട്ടങ്ങൾ .അവാർഡുകൾ.

  1. കലാമേളകിലെ മികച്ച ഗ്രേഡുകൾ
  2. ശാത്ര മേളകളിലെ മികച്ച പ്രകടനം
  3. പ്രവൃത്തി പരിചയ മേളകളിലെ പങ്കാളിത്തം
  4. വിജ്ഞ്ഞാനോൽസവ പരീക്ഷകളിലെ പ്രകടനം
  5. 15-16 അദ്ധ്യയന വർഷത്തെ വടക്കാഞ്ചേരി സബ്ജിലയിലെ ഒരേയൊരു എൽ എസ് എസ് സ്കോളർഷിപ് അഭിനന്ദിന്
  6. എസ് എസ് എൽ സി 15-16ഇൽ സംപൂർണ എ + നേടിയ 3 പൂർവ വിദ്യാർത്തികൾ.

മികവുകൾ പത്രവാർത്തകളിലൂടെ

വിദ്യാലയ മികവുകളുമായി ബന്ധപ്പെട്ട പത്ര വാർത്തകൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

വിദ്യാലയപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • തൃശൂർ നിന്നും വടക്കാഞ്ചേരി ,ചേലക്കര വഴി തിരുവില്വാമല
  • കുത്താമ്പുള്ളി വഴിയിൽ ഒന്നര കിലോമീറ്റർ ദൂരെ എരവത്തൊടിയിൽ
  • ബസ് സർവീസ് ഉണ്ട്
  • {{#multimaps:10.730754,76.419151|zoom=18}}