"ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GUPS Vellayil East}}കോഴിക്കോട് ഗാന്ധി റോഡിൽ നിന്നും മുഹമ്മദ് റാഫി റോഡിലേക്ക് തിരിഞ്ഞ് മുൻപോട്ട് പോകുമ്പോൾ ഇടത്തു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{prettyurl|ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ്}}
കോഴിക്കോട് ഗാന്ധി റോഡിൽ നിന്നും മുഹമ്മദ് റാഫി റോഡിലേക്ക് തിരിഞ്ഞ് മുൻപോട്ട് പോകുമ്പോൾ ഇടത്തു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.


{{Infobox School  
{{Infobox School  

10:29, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ഗാന്ധി റോഡിൽ നിന്നും മുഹമ്മദ് റാഫി റോഡിലേക്ക് തിരിഞ്ഞ് മുൻപോട്ട് പോകുമ്പോൾ ഇടത്തു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ്
വിലാസം
വെള്ളയിൽ വെസ്റ്റ്

ഗവൺമെൻറ് യുപിസ്കൂൾ വെള്ളയിൽ വെസ്റ്റ്
,
നടക്കാവ് പി.ഒ.
,
673032
സ്ഥാപിതം1864
വിവരങ്ങൾ
ഫോൺ04952766770
ഇമെയിൽgupsellayilwest12@gmail.com
കോഡുകൾ
സ്കൂൾ കോഡ്17245 (സമേതം)
യുഡൈസ് കോഡ്32040501802
വിക്കിഡാറ്റQ64551613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്62
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉദയകുമാർ
പി.ടി.എ. പ്രസിഡണ്ട്ഷഹീദ് .പി,കെ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ. പി
അവസാനം തിരുത്തിയത്
30-01-2022Ds


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1864 ൽ ഒരു എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.കോഴിക്കോട് വെള്ളയിൽ എന്ന തീരദേശത്ത് സ്ഥിതി ചെയ്യുന്നു.1960-70 കാലയളവിൽ ആയിരത്തിലേറെ കുട്ടികളും 40 ലധികം അധ്യാപകരും ഉണ്ടായിരുന്ന ഈ വിദ്യാലയം സ്ഥല പരിമിതി മൂലം ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്നു.ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ പിന്നിലായിരുന്ന ഈ വിദ്യാലയം തീരദേശത്തെ കുട്ടികളുടെ ആശ്രയമായിരുന്നു.2012-13 വർഷം ആകുമ്പോഴേക്ക് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. ജനകീയ ഇടപെടലുകളിലൂടെ വീണ്ടും മെച്ചപ്പെട്ടു വരുന്നു.

ഭൗതികസൗകര്യങ്ങൾ

30 സെൻറ് ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ പ്രീ കെ.ഇ.ആർ കെട്ടിടങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇപ്പോൾ കോഴിക്കോട് നഗരസഭ 4 ക്ലാസ്മുറികൾ നിർമിക്കുന്നുണ്ട്.എസ്.എസ്.എ ഫണ്ടുപയോഗിച്ചു നിർമിച്ച കെട്ടിടത്തിൽ എ.പ്രദീപ്കുമാർ എം.എൽ.എ അനുവദിച്ച സ്മാർട് ക്ലാസ് റൂം പ്രവർത്തിക്കുന്നു.എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകുവാനായി 7 കമ്പ്യൂട്ടറുകളും ഒരു ഇൻററാക്ടീവ് പ്രോജക്ടറുമടങ്ങുന്ന സംവിധാനം ഇവിടെയുണ്ട്. 2 ശൗചാലയങ്ങള്ളേ ഉള്ളൂ. എണ്ണൂറിലേറെ പുസ്തകങ്ങളുളള പ്രധാന ലൈബ്രറി പ്രവർത്തിച്ചുവരുന്നു.

df dsf
sf xcbx

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

ഓണം

മാനേജ്മെൻറ്

സർക്കാർ സ്കൂൾ

മുൻസാരഥികൾ

കെ.കെ.രഘുനാഥൻ

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}