"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
43034 (സംവാദം | സംഭാവനകൾ)
വരി 109: വരി 109:
* '''നാഷണൽ കേഡറ്റ് കോർപ്സ് (എൻ. സി . സി)''' 1966- ൽ എൻസിസി, ആർമി വിംഗ് ബോയ്സ്, 1994- ൽഎൻസിസി ആർമി വിംഗ് ഗേൾസ്, 2008-ൽ ആർമി വിംഗ് സീനിയർ ഡിവിഷൻ ഗേൾസ് സ്കൂളിൽ ആരംഭിച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എൻസിസി നേവി വിംഗ് 2021- ലും ആരംഭം കുറിയ്ക്കുവാൻ സാധിച്ചു.
* '''നാഷണൽ കേഡറ്റ് കോർപ്സ് (എൻ. സി . സി)''' 1966- ൽ എൻസിസി, ആർമി വിംഗ് ബോയ്സ്, 1994- ൽഎൻസിസി ആർമി വിംഗ് ഗേൾസ്, 2008-ൽ ആർമി വിംഗ് സീനിയർ ഡിവിഷൻ ഗേൾസ് സ്കൂളിൽ ആരംഭിച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എൻസിസി നേവി വിംഗ് 2021- ലും ആരംഭം കുറിയ്ക്കുവാൻ സാധിച്ചു.


* '''സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )'''<br />2010- ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം ആരംഭിച്ചു.ശ്രീ. അജീഷ് കുമാർ ആർ.സി.യും ശ്രീമതി. ചിന്നമ്മ എ.യും നേതൃത്വം നൽകുന്ന എസ്.പി.സി കഴിഞ്ഞ 8 വർഷമായി സ്കൂളിൽ പ്രവർത്തിക്കുന്നു. സീനിയർ ജൂനിയർ വിഭാഗങ്ങളിലായി 87 കുട്ടികൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലാതല ക്വിസ് മത്സരത്തിൽ നമ്മ‌ുടെ സ്കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്തെത്തി.
* '''സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )'''<br />2010 ഓഗസ്റ്റ് 3ാം തിയതി ആണ് സെൻ്റ് മേരീസ് സെക്കന്ററി സ്കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതി ആരഭിച്ചത്. ' കരുതൽ ' പദ്ധതി വഴി മറ്റുള്ളവർക്ക് സഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. CPO അജേഷ് കുമാർ, ACPO ചിന്നമ്മ. എ, ഡ്രിൽ ഇൻസ്ട്രക്ടർ പ്രവീൺ എന്നീ അധ്യാപകരുടെ  സ്തുത്യർഹമായ സേവനം SPC യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ. ഓരോ പ്ലാറ്റൂണിലും 44 പേര് വീതം  ജൂനിയർ & സീനിയർ പ്ലാറ്റൂൺസിൽ മൊത്തം 88 സ്റ്റുഡൻ്റ്സ് നിലവിൽ ഉണ്ട്. ആഴ്ചയിൽ രണ്ടു ദിവസം, വ്യാഴാഴ്ചയും ശനിയാഴ്ചയും  പരേഡിനായി നിശ്ചയിച്ചിട്ടുണ്ട്. SPC യുടെ നേതത്വത്തിൽ ' സ്പർശം ' എന്ന പരിപാടിയിലൂടെ കുട്ടികളുടെ കലാവാസനകൾ അവതരിപ്പിച്ചു വരുന്നു.


* '''സ്കൗട്ട് ആൻഡ് ഗൈഡ്സ്'''  
* '''സ്കൗട്ട് ആൻഡ് ഗൈഡ്സ്'''  
"https://schoolwiki.in/സെന്റ്_മേരീസ്_എച്ച്.എസ്.എസ്._പട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്