"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2021പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
പ്രേവേശനോത്സവ പരിപാടികൾ-https://www.youtube.com/watch?v=h0O4nfZ0A_o
പ്രേവേശനോത്സവ പരിപാടികൾ-https://www.youtube.com/watch?v=h0O4nfZ0A_o
https://www.youtube.com/watch?v=dZELFPr3aWU
https://www.youtube.com/watch?v=dZELFPr3aWU
<gallery mode="packed-hover">
</gallery></div>
==പരിസ്ഥിതി ദിനം==
<div align="justify">
ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച്  സെമിനാർ, പോസ്റ്റർ മേക്കിങ് , ചിത്രരചന, ക്വിസ് എന്നിവ ഓൺലൈൻ ആയി നടത്തപ്പെട്ടു.
<gallery mode="packed-hover">
<gallery mode="packed-hover">
</gallery></div>
</gallery></div>

14:16, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രേവേശനോത്സവം

2020 ജൂൺ 1 നു പ്രേവേശനോൽസവം ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 360 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. പൂർവ്വ വിദ്യാർത്ഥിയും ഇന്ത്യ ഗവൺമെന്റിന്റെ ഇന്നൊവേഷൻ ചലഞ്ചിൽ ഒന്നാമത് എത്തിയ വി കൺസോൾ സോഫ്റ്റ്‌വെയർ രൂപപ്പെടുത്തിയ ടെക്ജെൻഷിയ കമ്പനിയുടെ സി.ഇ.ഓ യുമായ ശ്രീ. ജോയ് സെബാസ്റ്റ്യൻ മുഖ്യാതിഥി ആയിരുന്നു. അവാർഡിന് അർഹമായ വി കൺസോൾ ആപ്പിലാണ് പ്രേവേശനോത്സവം നടത്തിയത്. ചടങ്ങിൽ ഹെഡ് മിസ്ട്രസ് ,മാനേജർ സി.ഗ്രെസി ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു. പ്രേവേശനോത്സവ പരിപാടികളുടെ വീഡിയോ ഇവിടെ കാണാം പ്രോമോ വീഡിയോ-https://www.youtube.com/watch?v=kzcj7_-r7-E പ്രേവേശനോത്സവ പരിപാടികൾ-https://www.youtube.com/watch?v=h0O4nfZ0A_o https://www.youtube.com/watch?v=dZELFPr3aWU

പരിസ്ഥിതി ദിനം

ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സെമിനാർ, പോസ്റ്റർ മേക്കിങ് , ചിത്രരചന, ക്വിസ് എന്നിവ ഓൺലൈൻ ആയി നടത്തപ്പെട്ടു.