"പയഞ്ചേരി എൽ.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(c)
(ചരിത്രം 2)
 
വരി 1: വരി 1:
{{PSchoolFrame/Pages}}ഇവിടെ പയഞ്ചേരി എന്ന കൊച്ചു ദേശത്തിന്റെ സാംസ്കാരിക പൈതൃകം ഹൃദയത്തിലേറ്റിയ മലയോരജനതയുടെ ആത്മാംശമായി മാറിയ ഈ സരസ്വതീക്ഷേത്രത്തിന് ഓർക്കാനുള്ളത് ഒളിമങ്ങാത്ത ഓർമകളുടെ ആയിരമായിരം മയിൽ‌പീലി തുണ്ടുകളാണ്
{{PSchoolFrame/Pages}}ഓർമ്മകൾ ആർത്തിരമ്പുന്ന കാലസാഗരത്തിലേക്കുള്ള മടക്കയാത്രയിൽ വിജ്ഞാനനഭസ്സിൽ തിലകക്കുറിയായി ഇന്നും തലയുയർത്തി നിൽക്കുന്ന ഈ സരസ്വതീക്ഷേത്രം 1952 ആഗസ്റ്റ് 18നാണ് രൂപം കൊണ്ടത് പയഞ്ചേരിയിലെ പൗര്യമുഖ്യനായിരുന്ന ശ്രീ കോരൻ മൂപ്പന്റെ മാനേജ് മെന്റിൽ ശ്രീ ചന്തുമാസ്റ്ററുടെ ശ്രമഫലമായിട്ടാണ് കുറച്ച് കുട്ടികൾക്കും,അദ്ധ്യാപകർക്കുമൊപ്പം ഒരു കൊച്ചു ഓലപ്പുരയിലൂടെ അറിവിന്റെ അനന്തവിഹായസിലേക്ക് ഈ സരസ്വതീക്ഷേത്രം പിച്ചവെച്ചത്.

21:38, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓർമ്മകൾ ആർത്തിരമ്പുന്ന കാലസാഗരത്തിലേക്കുള്ള മടക്കയാത്രയിൽ വിജ്ഞാനനഭസ്സിൽ തിലകക്കുറിയായി ഇന്നും തലയുയർത്തി നിൽക്കുന്ന ഈ സരസ്വതീക്ഷേത്രം 1952 ആഗസ്റ്റ് 18നാണ് രൂപം കൊണ്ടത് പയഞ്ചേരിയിലെ പൗര്യമുഖ്യനായിരുന്ന ശ്രീ കോരൻ മൂപ്പന്റെ മാനേജ് മെന്റിൽ ശ്രീ ചന്തുമാസ്റ്ററുടെ ശ്രമഫലമായിട്ടാണ് കുറച്ച് കുട്ടികൾക്കും,അദ്ധ്യാപകർക്കുമൊപ്പം ഒരു കൊച്ചു ഓലപ്പുരയിലൂടെ അറിവിന്റെ അനന്തവിഹായസിലേക്ക് ഈ സരസ്വതീക്ഷേത്രം പിച്ചവെച്ചത്.