"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ലൈബ്രറി: ചിത്രം |
|||
| വരി 5: | വരി 5: | ||
=== ലൈബ്രറി === | === ലൈബ്രറി === | ||
[[പ്രമാണം:48560-library-2.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
| വരി 11: | വരി 12: | ||
കഥ , ചെറുകഥ, നോവൽ, ആത്മകഥ , കവിത തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങൾ ലഭ്യമാണ് . എൽപി വിഭാഗം കുട്ടികൾക്ക് കുട്ടികവിതകൾ, ചിത്രകഥകൾ , ചെറുകഥകൾ എന്നിവയാണ് നലകുന്നത്. | കഥ , ചെറുകഥ, നോവൽ, ആത്മകഥ , കവിത തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങൾ ലഭ്യമാണ് . എൽപി വിഭാഗം കുട്ടികൾക്ക് കുട്ടികവിതകൾ, ചിത്രകഥകൾ , ചെറുകഥകൾ എന്നിവയാണ് നലകുന്നത്. | ||
[[പ്രമാണം:48560-library-1.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
ക്ലാസ്സ് ടീച്ചർ മുഖേനയാണ് കുട്ടികൾക്ക് പുസ്തകങ്ങൾ കൈമാറുന്നത്. എല്ലാ ആഴ്ചയിലും കുട്ടികളുടെ എണ്ണം അനുസരിച്ച് പുസ്തകങ്ങൾ ക്ലാസ്സുകളിലേക്ക് നൽകും. വായിച്ചു കഴിഞ്ഞ പുസ്തകങ്ങളുടെ കുറിപ്പ് കുട്ടികൾ തയ്യാറാക്കും. കുട്ടികൾക്ക് സ്കൂളിൽ ഇരുന്നു വായിക്കാനുള്ള ലൈബ്രറി ഹാൾ ഒരുക്കിയിട്ടുണ്ട്. വീട്ടിലിരുന്ന് വായിക്കാൻ പുസ്തകങ്ങൾ കൊടുത്തുവിടാറുണ്ട്. സ്കൂൾ ലൈബ്രറിക്കുപുറമെ ക്ലാസ്സ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ജന്മദിനത്തിൽ ക്ലാസ്സിലേക്ക് ഒരു പുസ്തകം എന്ന രീതിയിൽ കുട്ടികൾ നൽകിവരുന്നുണ്ട്. | ക്ലാസ്സ് ടീച്ചർ മുഖേനയാണ് കുട്ടികൾക്ക് പുസ്തകങ്ങൾ കൈമാറുന്നത്. എല്ലാ ആഴ്ചയിലും കുട്ടികളുടെ എണ്ണം അനുസരിച്ച് പുസ്തകങ്ങൾ ക്ലാസ്സുകളിലേക്ക് നൽകും. വായിച്ചു കഴിഞ്ഞ പുസ്തകങ്ങളുടെ കുറിപ്പ് കുട്ടികൾ തയ്യാറാക്കും. കുട്ടികൾക്ക് സ്കൂളിൽ ഇരുന്നു വായിക്കാനുള്ള ലൈബ്രറി ഹാൾ ഒരുക്കിയിട്ടുണ്ട്. വീട്ടിലിരുന്ന് വായിക്കാൻ പുസ്തകങ്ങൾ കൊടുത്തുവിടാറുണ്ട്. സ്കൂൾ ലൈബ്രറിക്കുപുറമെ ക്ലാസ്സ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ജന്മദിനത്തിൽ ക്ലാസ്സിലേക്ക് ഒരു പുസ്തകം എന്ന രീതിയിൽ കുട്ടികൾ നൽകിവരുന്നുണ്ട്. | ||