"ജി യു പി എസ് ഹിദായത്ത്നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:
|സ്കൂൾ ചിത്രം=11456.jpg ‎|
|സ്കൂൾ ചിത്രം=11456.jpg ‎|

മധുവാഹിനിപ്പുഴയുടെ ഇരുകരകളിലുമുള്ള കൃഷിയിടങ്ങളെ ആശ്രയിച്ചാണ് മുട്ടത്തൊടി ഗ്രാമം നിലനിന്നത് .ഇടനീർ അമ്പലത്തിലേക്ക് നെല്ലും പച്ചക്കറികളും നൽകിയിരുന്നത് ഇവിടെ നിന്നാണ് .ഒരുകാലത്ത് മായിപ്പാടി രാജാവിന്റെയും കുഡ്‌ലു ചേനപ്പറത്തിന്റെയും കീഴിലായിരുന്നു മുട്ടത്തൊടി ഗ്രാമം.

==ചരിത്രം==
[[പ്രമാണം:Riverhid.jpg|ലഘുചിത്രം|നടുവിൽ]]

ഏതാണ്ട് 500 വർഷത്തെ ചരിത്രമുണ്ട് ഹിദായത്ത് നഗറിന്. മാലിക് ദീനാർ പള്ളി, മധുർ ക്ഷേത്രം, മുട്ടത്തൊടി പള്ളി, അജ്ജാവരം ക്ഷേത്രം , മല്ലികാർജുന ക്ഷേത്രം ഇവയുമായി ബന്ധപ്പെട്ടതാണ് ഈ പ്രദേശത്തിന്റെ കഴിഞ്ഞകാല ചരിത്രം. നെല്ല് ,തെങ്ങ് , കരിമ്പ് , അടയ്ക്ക, ശർക്കര, വിവിധ പച്ചകറികൾ ഇവയായിരുന്നു ഇവിടുത്ത പ്രധാന വിളകൾ .മലയാളം , കന്നഡ , തുളു , കൊങ്കിണി ഇവ കൂടാതെ ഹിന്ദിയും ഇവിടുത്തെ പഴമക്കാർക്ക് അറിയാമായിരുന്നു .

സ്വാതന്ത്ര്യ ലബ്ദിക്കുശേഷമാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനുള്ള ആലോചനകൾ തുടങ്ങുന്നത് .കൂടിയാലോചനകൾക്കു ശേഷം ഒരു പ്രാഥമിക വിദ്യാലയത്തിനുള്ള സ്ഥലം കണ്ടെത്തുകയും തൊട്ടടുത്ത കാട്ടിൽ നിന്നും മരങ്ങൾ കൊണ്ടുവന്ന് ഷെഡ്ഡുണ്ടാക്കി .കൃത്യമായി പറഞ്ഞാൽ 1968ൽ വിദ്യാലയം ആരംഭിച്ചു . കേരളത്തിന്റെ തെക്കൻ മേഖലയിൽ നിന്നും വന്ന അധ്യാപകർ ആണ് ആദ്യകാലത്തെ അധ്യാപകർ . അവർക്കുവേണ്ട താമസ സൗകര്യം ഒരുക്കികൊടുത്തിരുന്നത് ഇവിടുത്തെ നാട്ടുകാരാണ് . പിന്നീട് ഓഫീസ് ഉൾപ്പെടുന്ന നല്ല ഒരു കെട്ടിടത്തിലേക്ക് അധ്യയനം മാറ്റുകയും തുടർന്ന് രണ്ട് കെട്ടിടങ്ങൾ കൂടി ഡി പി ഇ പി നിർമിച്ചു നൽകി. ഇന്ന് യൂ പി ക്ലാസുകൾ (1988 മുതൽ ) നടക്കുന്നത് ഇവിടെയാണ് . കഴിഞ്ഞ വര്ഷം മുതൽ എൽ കെ ജി , യു കെ ജി ക്ലാസ്സുകളും തുടങ്ങി .

[[പ്രമാണം:Logohid.jpg|ലഘുചിത്രം|നടുവിൽ|200px|LOGO]]

ഭൗതികസൗകര്യങ്ങൾ
==ഭൗതികസൗകര്യങ്ങൾ==
LP/UP ക്കുമായി സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട് . മൂന്നെണ്ണം ഓട് ഇട്ടതും , രണ്ടെണ്ണം കോൺക്രീറ്റ് കെട്ടിടവുമാണ്. സ്കൂൾ ഗ്രൗണ്ട് , ലൈബ്രറി , പിന്നെ ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . PTA യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയും ഉണ്ട് .വൈദ്യുതി , കുടിവെള്ളം , ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ്  '''സ്കൂൾ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം'''  സ്കൂൾ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം. സ്കൂൾ റേഡിയോ സംവിധാനം വഴി ചെയ്യുന്ന എല്ലാ അനൌൺസ്മെന്റ് കളെല്ലാം എല്ലാ ക്ലാസ്സിലും കുട്ടികൾക്ക് ഇമ്പമാർന്ന രൂപത്തിൽ കേൾക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.    '''കുടിവെള്ളം''' സ്കൂൾ കുട്ടികൾക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും കുഴൽ കിണറും ഒരുക്കിയിട്ടുണ്ട്    '''ലൈബ്രറി''' സ്കൂൾ കുട്ടികൾക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്.    '''സ്മാര്ട്ട് ക്ലാസ് റൂം'''  എൽ സി ഡി പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു    '''പ്രീ പ്രൈമറി''' പി റ്റി എ യുടെ കീഴിൽ പ്രീ പ്രൈമറി നന്നായി പ്രവർത്തിച്ചുപോകുന്നു .

{|class="wikitable" style="text-align:center; width:300px; height:50px" border="1"

വരി 107: വരി 109:

{|class="wikitable" style="text-align:center; width:300px; height:50px" border="1"
{|class="wikitable" style="text-align:center; width:300px; height:50px" border="1"
വരി 127: വരി 128:
| ഹെൽത്ത് ക്ലബ്
| ഹെൽത്ത് ക്ലബ്

[[പ്രമാണം:Vayanahid.jpg|ലഘുചിത്രം|നടുവിൽ]]

വായനാവാരത്തോടനുബന്ധിച്ച് ജി.യു.പി.എസ്‌ ഹിദായത്ത് നഗറിൽ പി എൻ പണിക്കരെക്കുറിച്ചുള്ള  ഡോക്യൂമെൻററി  പ്രദർശനവും തുടർന്ന് ക്വിസ് മൽസരവും നടന്നു .

[[പ്രമാണം:Basheerhid.jpg|ലഘുചിത്രം|നടുവിൽ]]

വരി 143: വരി 144:
==വഴികാട്ടി==

==വഴികാട്ടി==

കാസറഗോഡ് നിന്നും ബസ് കയറി ഹിദായത് നഗർ എന്ന സ്ഥലത്ത്  ഇറങ്ങി  നടന്ന് സ്കൂളിൽ എത്താവുന്നതാണ്.

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%; padding:4px;"
==വഴികാട്ടി==
| style="background:#60a6c1; text-align: center; font-size:99%; padding:0px;" |

|style="background-color: #c81823; " | ''' വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ '''
*കാസറഗോഡ് നിന്നും ബസ് കയറി ഹിദായത് നഗർ എന്ന സ്ഥലത്ത്  ഇറങ്ങി  നടന്ന് സ്കൂളിൽ എത്താവുന്നതാണ്.
{{#multimaps:  12.54114,75.02006 | width=100% | zoom=16 }}

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1316227" എന്ന താളിൽനിന്ന് ശേഖരിച്ചത്