"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
}}
}}
== '''ചരിത്രം ==
== '''ചരിത്രം ==
       വിദ്യാലയത്തിന്റെ പൂർവകാല ചരിത്രം അന്യേഷിക്കുമ്പോൾ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല. ഒരാൾക്ക് മാത്രം നടന്നുപോകാൻ സാധിക്കുന്ന ആഴമുള്ള ഇടവഴികൾ. ഒരു മൃഗമോ മറ്റോ വന്നാൽ തിരിഞ്ഞു ഓടുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതിൽ വലിയ പത്തായവും അതിൻറെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആൽ, ചുറ്റുമായി ആൽത്തറയും. പശുക്കൾക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാർക്ക് ചാപ്പ കെട്ടി സംഭാരം നൽകിയിരുന്നു.  ഈ 20  സെന്റ്‌ സ്ഥലം പുന്നേരി ഇല്ലം വക ആയിരുന്നു. വലിയ പറമ്പുകളാണ്  ഉണ്ടായിരുന്നത്. ഒരു പറമ്പിൽ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്.  [[മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാൻ]]  

''‌‌
''‌‌

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
19 ക്ലാസ്സ് മുറികൾ,
 
9 കംമ്പ്യൂട്ടർ ഉൾപ്പെട്ട വിശാലമായ സ്മാർട്ട് ക്ലാസ്സ് റൂം,
* 24 അത്യാധുനീക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ് മുറികൾ  
ആധുനീക സൗകര്യങ്ങളോട് കൂടിയ കിച്ചൺ കം സ്റ്റോറൂം  
 
[[പ്രമാണം:13373-3.JPG|ലഘുചിത്രം|നടുവിൽ]]
* 20 കംമ്പ്യൂട്ടർ ഉൾപ്പെട്ട വിശാലമായ സ്മാർട്ട് ക്ലാസ്സ് റൂം  
വിശാലമായ കളിസ്ഥലം  
* 14 ലാപ് ടോപ്പ്
കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ  ടോയിലറ്റ് സൗകര്യങ്ങൾ  
* 7 പ്രോജക്ടർ
വിശാലമായ സ്കൂൾ ലൈബ്രറി
* സ്കൂൾ ലൈബ്രറി
ആകർഷകമായ സയൻസ് ലാബ്
* സയൻസ് ലാബ് 
വായനമുറി
* കിന്റർഗാർഡൻ
സ്കൂൾ വാഹന സൗകര്യം
* പച്ചക്കറിത്തോട്ടം
ബയോഗ്യാസ് പ്ലാന്റ്
* പൂന്തോട്ടം
[[പ്രമാണം:13373-10.JPG|ലഘുചിത്രം|നടുവിൽ]]
* ആധുനീക സൗകര്യങ്ങളോട് കൂടിയ കിച്ചൺ കം സ്റ്റോറൂം  
* വിശാലമായ കളിസ്ഥലം  
* കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ  ടോയിലറ്റ് സൗകര്യങ്ങൾ  
* ഷീ ടോയ്ലറ്റ്
* മഴ വെള്ള സംഭരണി
* ആകർഷകമായ സയൻസ് ലാബ്
* വായനമുറി
* സ്കൂൾ വാഹന സൗകര്യം
* ബയോഗ്യാസ് പ്ലാന്റ്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574778" എന്ന താളിൽനിന്ന് ശേഖരിച്ചത്