"എം. ഡി. എൽ. പി. എസ്. മേക്കൊഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 76: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==മികവുകൾ== | ==മികവുകൾ== |
13:22, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം. ഡി. എൽ. പി. എസ്. മേക്കൊഴൂർ | |
---|---|
വിലാസം | |
മേക്കൊഴൂർ മേക്കൊഴൂർ പി.ഒ. , 689678 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 7 - 1914 |
വിവരങ്ങൾ | |
ഇമെയിൽ | mekkozhoormdlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38521 (സമേതം) |
യുഡൈസ് കോഡ് | 32120800301 |
വിക്കിഡാറ്റ | Q87598428 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 18 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാത്യൂസ് കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | സീമ സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ക്രിസ്റ്റീന മാത്യു |
അവസാനം തിരുത്തിയത് | |
17-01-2022 | 38521HM |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ റാന്നി ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എം. ഡി. എൽ. പി. എസ്. മേക്കൊഴൂർ. മലകളും, താഴ്‌വരകളും, കുന്നുകളും, നിറഞ്ഞ പ്രശാന്തസുന്ദരമായ നാടായ മേക്കൊഴൂരിന്റെ തിലകക്കുറിയായി ഈ വിദ്യാലയം നില കൊള്ളുന്നു.
ചരിത്രം
1914-ൽ ഈ സ്കൂൾ ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ചു. തുടർന്ന് എം എസ്സ് സി മാനേജ്‌മന്റ് സ്കൂളിന് അംഗീകാരം നേടി. തുടർന്ന് എം എസ്സ് സി മാനേജ്മെന്റിൽ നിന്ന് കാതോലിക്കേറ്റ് & എം ഡി കോർപറേറ്റീവ് മാനേജ്മെന്റിന്റെ കീഴിലേക്ക് മാറുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
25 സെൻറ് സ്ഥലത്തിൽ ഒറ്റ കെട്ടിടം ആയിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഓഫീസിന് പ്രത്യേക മുറി ഉണ്ട്. ആവശ്യമായ ടോയ്‌ലെറ്റുകൾ, കുടിവെള്ള സൗകര്യം ,പാചക പുര എന്നിവ നിലവിലുണ്ട്.
ടൈൽ പാകിയ തറ, എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, അദ്ധ്യാപകർക്കുള്ള ശുചിമുറി, പൂന്തോട്ടം, കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇവിടെ ലഭ്യമാണ്. ഇരുന്നൂറിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കുട്ടികളുടെ ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.376916, 76.771308| zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38521
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ