"ജിഎൽപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 77: | വരി 77: | ||
കലാകായിക,പ്രവൃത്തിപരിചയ വിഷയങ്ങളിൽകുട്ടികൾക്ക് ആവശ്യമായപരിശീലനം നൽകുന്നു.മാസം തോറും പത്രക്വിസും, ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും നടത്താറുണ്ട്. | കലാകായിക,പ്രവൃത്തിപരിചയ വിഷയങ്ങളിൽകുട്ടികൾക്ക് ആവശ്യമായപരിശീലനം നൽകുന്നു.മാസം തോറും പത്രക്വിസും, ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും നടത്താറുണ്ട്. | ||
മുഴുവൻവിദ്യാർഥികളും പങ്കെടുക്കുന്ന സ്കുൾ വാർഷികം, രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കുന്ന പഠനയാത്ര, പി ടി എയുടെ പ്രതിമാസ സ്കുൾ ക്ളീനിംഗ് എന്നിവ എടുത്തു പറയത്തക്കതാണ്. | മുഴുവൻവിദ്യാർഥികളും പങ്കെടുക്കുന്ന സ്കുൾ വാർഷികം, രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കുന്ന പഠനയാത്ര, പി ടി എയുടെ പ്രതിമാസ സ്കുൾ ക്ളീനിംഗ് എന്നിവ എടുത്തു പറയത്തക്കതാണ്. | ||
സ്കുൾ പ്രവർത്തനങ്ങൾക്ക് PTA, MPTA, SMC, വികസനസമിതി എന്നിവയുടെ സഹകരണം നിസീമമാണ്. നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമൺഡപത്തിനടുത്ത് ഹോമിയോ ആശുപത്രിക്ക് തൊട്ടടുത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. | സ്കുൾ പ്രവർത്തനങ്ങൾക്ക് PTA, MPTA, SMC, വികസനസമിതി എന്നിവയുടെ സഹകരണം നിസീമമാണ്. നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമൺഡപത്തിനടുത്ത് ഹോമിയോ ആശുപത്രിക്ക് തൊട്ടടുത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.[[ജി.എൽ.പി.എസ്.നീലേശ്വരം/ചരിത്രം|കൂടുതൽ അറിയാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* നാല് ക്ലാസമുറികൾ. | * നാല് ക്ലാസമുറികൾ. | ||