"എം.ടി.എൽ.പി സ്കൂൾ പുന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 92: വരി 92:


!sl no
!sl no
!name
!പേര്
|year
|വർഷം
|-
|-
|1
|1
വരി 147: വരി 147:
|11
|11
|ശ്രീമതി കെ എസ് അച്ചാമ്മ
|ശ്രീമതി കെ എസ് അച്ചാമ്മ
|
|1994-2002
|
|
|-
|-
|12
|12
|ശ്രീമതി ശോശാമ്മ മാത്യു
|ശ്രീമതി ശോശാമ്മ മാത്യു
|
|2002-2004
|
|
|-
|-
|13
|13
|ശ്രീമതി റ്റി കെ അന്നമ്മ
|ശ്രീമതി റ്റി കെ അന്നമ്മ
|
|2004-2011
|
|
|-
|-
|14
|14
|ശ്രീമതി ജോളി വർഗീസ്,  
|ശ്രീമതി ജോളി വർഗീസ്,  
|
|2011-2014
|
|
|-
|-
|15
|15
|ശ്രീമതി എം എം മറിയാമ്മ,
|ശ്രീമതി എം എം മറിയാമ്മ,
|
|2014-2015
|
|
|-
|-
|16
|16
|ശ്രീ ബാബു,
|ശ്രീ ബാബു,
|
|2016-2017
|
|
|-
|-
|17
|17
|ശ്രീമതി സീന ജോർജ്
|ശ്രീമതി സീന ജോർജ്
|
|2017-2018
|
|
|-
|-
|18
|18
|ശ്രീമതി വത്സല ജേക്കബ്
|ശ്രീമതി വത്സല ജേക്കബ്
|
|2018-2019
|
|
|-
|-
വരി 200: വരി 200:
|+
|+
!si no
!si no
!Name
!പേര്
!positions
!സ്ഥാനം
|-
|-
|1
|1
|Dr സുബിത
|കുമാരി സുബിത
|
|ഡോക്ടർ
|-
|-
|2
|2
|
|റവ. ജോൺ ഈശോ
|
|പുരോഹിതൻ
|-
|-
|3
|3
|
|ശ്രീ സാം മാത്യു
|
|അഗ്രിക്കൾച്ചറൽ ഓഫീസർ
|}
|}



13:43, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പുന്തല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

എം.ടി.എൽ.പി സ്കൂൾ പുന്തല
വിലാസം
പുന്തല

പുന്തല
,
പുന്തല പി.ഒ.
,
689509
,
ആലപ്പുഴ ജില്ല
സ്ഥാപിതം1878
വിവരങ്ങൾ
ഫോൺ0479 2366600
ഇമെയിൽmtlpspunthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്36341 (സമേതം)
യുഡൈസ് കോഡ്32110301305
വിക്കിഡാറ്റQ87479173
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവെൺമണി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറൂബി േജാസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീജിഷ
എം.പി.ടി.എ. പ്രസിഡണ്ട്അനുപമ
അവസാനം തിരുത്തിയത്
17-01-202236341


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വെൺമണി കുളനട റോഡിൽ പുന്തല ദേശത്ത് അച്ചൻകോവിലാറിന്റെ തീരത്ത് 1878 ൽ എം റ്റി എൽ പി സ്കൂൾ സ്ഥാപിതമായി. ഈ സ്കൂളിന്റെ സ്ഥാപകരിൽ ഒരാളായിരുന്ന ശ്രീ എഴേനേത്ത് ഇടിക്കുള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.99ലെ വെള്ളപ്പൊക്കത്തിൽ സ്കൂൾ വീണു പോയെങ്കിലും ഇടവകക്കാരുടെ ശ്രമഫ ലമായി വീണ്ടും പണിത് ക്ലാസുകൾ തുടങ്ങി.

ശ്രീ എഴേനേത്ത് ഇടിക്കുള, ശ്രീ മലഞ്ചരുവിൽ മത്തായി ശ്രീ തിരുമംഗലത് നാണുപിള്ള, ശ്രീ കെ എം ചാക്കോ, ശ്രീ വി സി മത്തായി, ശ്രീ എം വി കോശി, ശ്രീമതി പി എം ഏ ലിയാമ്മ,ശ്രീമതി എം എം അന്നമ്മ, ശ്രീമതി

ഏലിയമ്മ മാത്യു, ശ്രീമതി വത്സമ്മ വർഗീസ്, ശ്രീമതി കെ എസ് അച്ചാമ്മ, ശ്രീമതി ശോശാമ്മ മാത്യു, ശ്രീമതി റ്റി കെ അന്നമ്മ, ശ്രീമതി ജോളി വർഗീസ്, ശ്രീമതി എം എം മറിയാമ്മ, ശ്രീ ബാബു, ശ്രീമതി സീന ജോർജ്, ശ്രീമതി വത്സല ജേകബ്  എന്നിവർ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീമതി റൂബി ജോസഫ് ഇപ്പോൾ പ്രഥമ അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.

അദ്ധ്യാപകർ, പുരോഹിതർ, ജനപ്രതിനിധികൾ, ഡോക്ടർതുടങ്ങിയ പ്രമുഖർ ഈ സ്കൂളിന്റെ സംഭാവനയാണ്. ഈ സ്ഥാപനം ചെറുതാണെങ്കിലും ഈ നാട്ടിലെ വിദ്യാഭ്യാസ പുരോഗതിക്കും സാംസ്‌കാരിക പുരോഗതിക്കും സാരമായ പങ്ക് വഹിക്കുന്നു.2020-21 വർഷത്തിൽ പഴയ കെട്ടിടം നവീകരിച്ചു ക്ലാസ്സ്‌ റൂമുകൾ ടൈലിട്ട് മനോഹരമാക്കിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • ബാത്രൂം -3 (പെൺകുട്ടികൾ -1 ആൺകുട്ടികൾ -1 മറ്റുള്ളവർ -1) പാചകപ്പുര -1(ടൈലിട്ട് മേൽക്കൂര കോൺക്രീറ്റ് ചെയ്തത് ) സ്കൂൾ മുറ്റം ഇന്റർ ലോക്ക് ചെയ്തിട്ടുണ്ട് ഓരോ കുട്ടിക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഉണ്ട്. കുടിവെള്ള സൗകര്യം ഉണ്ട്. കെട്ടിടം വൈദ്യുതീകരിച്ചതാണ്. ഓരോ ക്ലാസ്സിലും ഫാൻ ലൈറ്റ് എന്നിവ ഉണ്ട്. നല്ല ഒരു ലൈബ്രറി ഉണ്ട്. ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾസ്കൂളിലെ മുൻ അദ്ധ്യാപകർ :

sl no പേര് വർഷം
1 ശ്രീ.ഈഴേനേത്ത് ഇടിക്കുള
2 ശ്രീ മലഞ്ചരുവിൽ മത്തായി
3 ശ്രീ തിരുമംഗലത് നാണുപിള്ള,
4 ശ്രീഎം ചാക്കോ
5 ശ്രീ വി സി മത്തായി,
6 ശ്രീ എം വി കോശി
7 ശ്രീമതി പി എംഏലിയാമ്മ
8 ശ്രീമതി എം എം അന്നമ്മ
9 ശ്രീമതിഏലിയമ്മ മാത്യു,
10 ശ്രീമതി വത്സമ്മ വർഗീസ്
11 ശ്രീമതി കെ എസ് അച്ചാമ്മ 1994-2002
12 ശ്രീമതി ശോശാമ്മ മാത്യു 2002-2004
13 ശ്രീമതി റ്റി കെ അന്നമ്മ 2004-2011
14 ശ്രീമതി ജോളി വർഗീസ്, 2011-2014
15 ശ്രീമതി എം എം മറിയാമ്മ, 2014-2015
16 ശ്രീ ബാബു, 2016-2017
17 ശ്രീമതി സീന ജോർജ് 2017-2018
18 ശ്രീമതി വത്സല ജേക്കബ് 2018-2019
19

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

si no പേര് സ്ഥാനം
1 കുമാരി സുബിത ഡോക്ടർ
2 റവ. ജോൺ ഈശോ പുരോഹിതൻ
3 ശ്രീ സാം മാത്യു അഗ്രിക്കൾച്ചറൽ ഓഫീസർ

==വഴികാട്ടി

  • വെൺമണി കുളനട റോഡിൽ പുന്തല മാർത്തോമാ പള്ളിക്കുമുൻപിലായി അച്ചൻകോവിലാറിന്റെ തീരത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നുന്നു.

|----

  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.2383108,76.646202|zoom=18}}


"https://schoolwiki.in/index.php?title=എം.ടി.എൽ.പി_സ്കൂൾ_പുന്തല&oldid=1316174" എന്ന താളിൽനിന്ന് ശേഖരിച്ചത്