"ജി യു പി എസ് കരിങ്ങാരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
ചരിത്രം |
||
| വരി 27: | വരി 27: | ||
കരിങ്ങാരി മൂപ്പിൽ നായർ കോറോത്ത് വീട്ടിൽ അനന്തൻ നായരുടെ ജൻമദിനത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷമം നൽകുന്ന പതിവുണ്ടായിരുന്നു.പല തറവാടുകളടെയും വകയായി അവരുടെചില ആഘോഷാവസരങ്ങളിൽ കരിങ്ങാരി സ്കൂളിലെ കുട്ടികൾക്ക് മധുരം നൽകുന്ന പതിവ് ഇന്നും അന്യം നിന്നു പോയിട്ടില്ലെന്നുള്ളത് വിദ്യാലയവുമായിട്ട് വിദ്യാലയവുമായി തലമുറകളായുള്ള ഗതകാല ബന്ധത്തിന്റെ സ്മരണകൾ നില നിർത്തുന്നു. | കരിങ്ങാരി മൂപ്പിൽ നായർ കോറോത്ത് വീട്ടിൽ അനന്തൻ നായരുടെ ജൻമദിനത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷമം നൽകുന്ന പതിവുണ്ടായിരുന്നു.പല തറവാടുകളടെയും വകയായി അവരുടെചില ആഘോഷാവസരങ്ങളിൽ കരിങ്ങാരി സ്കൂളിലെ കുട്ടികൾക്ക് മധുരം നൽകുന്ന പതിവ് ഇന്നും അന്യം നിന്നു പോയിട്ടില്ലെന്നുള്ളത് വിദ്യാലയവുമായിട്ട് വിദ്യാലയവുമായി തലമുറകളായുള്ള ഗതകാല ബന്ധത്തിന്റെ സ്മരണകൾ നില നിർത്തുന്നു. | ||
'''അധ്യാപകരുടെ സാമൂഹ്യ ബന്ധങ്ങലൾ -ഗ്രാമത്തിലെ നേതൃത്വപരമായ പങ്ക്''' | |||
അധ്യാപനം രാഷ്ട്ര സേവനം എന്നത് അന്വർത്ഥമാക്കിയിരുന്ന തലമുറയിൽപ്പെട്ട അനേകം അധ്യാപകരുടെ സേവനം ഈഗ്രാമത്തിന് ലഭിച്ചിട്ടുണ്ട്.ഇന്നത്തെ കരിങ്ങാരി നടക്കൽ റോഡ് യാഥാർത്ഥ്യമാക്കുന്നതിൽ കരിങ്ങാരി സ്കൂളിലെ അധ്യാകപകർക്ക് സ്തുത്യർഹമായ പങ്കുുണ്ട്.ഈറോഡ് കുട്ടികൾക്ക് സഞ്ചാര യോഗ്യമാക്കുന്നതിന് കല്ലു പതിച്ചത് ഹെഡ്മാസ്റ്റർ ശ്രീ എൻടി ഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിൽ നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെയായിരുന്നു. | |||
സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനത്തിനു മുമ്പ് ആദിവാസികളുടെ ഇടയിൽ സാക്ഷരതാ പ്രവർത്തനം നടത്തുതയും ,കരിങ്ങാരി നവജീവൻ ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡണ്ടായ ശ്രീ എം. ഗോപാല പിള്ളമാസ്റ്ററുടെ നേതൃത്വ പരമായ പങ്ക് സുവിദതമാണ്. | |||
കുട്ടികളുടെ കലാകായിക വളർച്ചയ്ക്ക് വേണ്ടി പ്രയത്നിച്ചിരുന്ന ഫുട്ബോൾ കളിക്കാരനായിരുന്ന ശ്രീ കുഞ്ഞിക്കണ്ണൻ ബി.എ പത്രങ്ങൾ അപൂർവ്വമായിരുന്ന കാലത്ത് പൊതുജനങ്ങൾക്കു കൂടി വാർത്തകൾ വായിച്ചറിയാൻ തക്കരൂപത്തിൽ എല്ലാ ദിവസവും പ്രധാന വാർത്തകൾ എഴുതി ഒട്ടിച്ചിരുന്ന ടി.എകരീം ബി.എ എന്നിവർ ഇന്നും ജന മനസ്സുകളിൽ ജീവിക്കുന്നു. | |||
സ്കൂൾ ഇന്നു കാണുന്ന പച്ചപ്പിന്റെ കാരണക്കാരൻ ആദ്യത്തെ പ്യൂൺ പട്ടാമ്പി സ്വദേശി രാമനുണ്ണി നായരായിരുന്നു.മരങ്ങൾ വച്ചുപിടിപ്പിച്ച് സ്കൂൾ പരിസരം ഹരിതാഭമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.കരകൗശല വിദഗ്ദൻ,തേനീച്ച വളർത്തുകാരൻ,കർഷകൻ എന്നിങ്ങനെ ബഹു മുഖ പ്രതിഭയായിരുന്ന അദ്ദേഹം നാട്ടുകാരുടെ മാർഗ ദർശിയായിരുന്നു. | |||