"ഗവ. യു പി സ്കൂൾ, വരേണിക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:ചിൽഡ്രൻസ് പാർക്ക്.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
സ്മാർട്ട് ക്ലാസ്സിൽ രണ്ട് പ്രോജെക്ടർ ,ആറു കമ്പ്യൂട്ടറുകൾ ,മൈക്ക് ,ലൗഡ് സ്പീക്കർ ,ഇന്റർനെറ്റ് സൗകര്യം എന്നിവയുണ്ട് .ക്ലാസ്സ് മുറികളിൽ ലൈറ്റ് ,ഫാൻ ,ക്ലാസ് ലൈബ്രറി തുടങ്ങിയ  സൗകര്യങ്ങളുണ്ട് .സയൻസ്  ലാബ്, മാത്‍സ് ലാബ്, സോഷ്യൽ സയൻസ് ലാബ് എന്നിവ പ്രത്യേക സജ്ജീകരിച്ചിട്ടുണ്ട്. സയൻസ് ലാബിലേക്കുള്ള മിക്കവാറും ഉപകരണങ്ങളെല്ലാം തന്നെ പഞ്ചായത്ത് ഫണ്ടിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികളെ ലാബിൽ ഇരുത്തി ക്ലാസ്സ്‌ എടുത്തു പരീക്ഷണങ്ങൾ നടത്തുന്നു. കുട്ടികൾ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി നേടിയിട്ടുണ്ട്.അധ്യാപകർക്കും ,കുട്ടികൾക്കും (ആൺകുട്ടികൾ, പെൺകുട്ടികൾ) പ്രത്യേകം ശുചിമുറികൾ ഉണ്ട്. ജൈവ വൈവിധ്യ പാർക്ക് എന്ന ആശയത്തിലേക്ക് എത്താൻ തുടക്കംകുറിച്ചു. ഡിജിറ്റൽ പഠന സാധ്യത ഉറപ്പാക്കാൻ വേണ്ടി ഹൈടെക് ക്ലാസ് മുറികൾ അധ്യാപകർ ഉപയോഗിക്കുന്നുണ്ട് .പോഷകാഹാരം  ഉൾപ്പെടുത്തി ഉച്ചഭക്ഷണവിതരണം കുറ്റമറ്റ രീതിയിൽ നടത്തുന്നു. വൃത്തിയും ഭംഗിയും ഉള്ളതുമായ ഊട്ടുപുരയും,ഗ്യാസ്,മിക്സി,പ്രഷർകുക്കർ, ഇൻഡക്ഷൻ കുക്കർ എന്ന ആധുനിക ഉപകരണങ്ങൾ അടുക്കളയിലുണ്ട്. കൂടാതെ കുട്ടികളെ ഇരുത്തി ഭക്ഷണം നൽകാൻ വിശാലമായ മെസ് ഉണ്ട്. നിലവിൽ പഞ്ചായത്തിലെ സഹായത്താൽ ഓഫീസ് നവീകരിക്കുകയും അതിനോട് ചേർന്ന് ക്ലാസ് മുറികൾ പെയിന്റ് ചെയ്ത് ചുവരിൽ ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയിട്ടുണ്ട്.

{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

13:07, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം