"ജിഎൽപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 64: | വരി 64: | ||
2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർണാടകയിൽപ്പെട്ട നീലേശ്വരത്തെ | 2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർണാടകയിൽപ്പെട്ട നീലേശ്വരത്തെ ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1988 ൽ ഈ സ്ഥാപനം തുടങ്ങി. ഒരു ഒാലക്കെട്ടിടത്തിൽ ഹിന്ദുസ്കുൾ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയത്തിൽ തൊട്ടടുത്ത പ്രദേശത്തെ ആരംഭിച്ച മാപ്പിളസ്കുുൾ ലയിപ്പിക്കുകയുണ്ടായി. അന്ന് ജനങ്ങൽ ഈ സ്ഥാപനത്തെ പെണ്ണുങ്ങളുടെ സ്കുൾ എന്ന് വിളിക്കുമായിരുന്നു. 1915 വരെ ബാസൽ മിഷൻ പ്രവർത്തകയായിരുന്ന മിസ്സിസ്സ് എം.ആറോൺ സ്ഥാപനമേധാവിയായി തുടർന്നു. പഴയ ഓലമേഞ്ഞ കെട്ടിടത്തിൽ തുടർന്നു വന്ന സ്കുൾ 1935 ൽ ഉണ്ടായ അഗ്നി ബാധയെ തുടർന്നു ഇന്നത്തെ പഴയ കെട്ടിടത്തിന്റെ നിർമാണത്തിന് വഴിയൊരുക്കി. | ||
2009-10 വർഷത്തിൽ കേവലം 48കുട്ടികൾ ഉണ്ടായിരുന്ന ഈ സ്കുളിൽ ഇന്ന് എൽ കെ ജി,യു കെ ജി യിൽ113ഉം എൽ പിയിൽ158ഉം കൂടി ആകെ 271 വിദ്യാർഥികളുണ്ട്.ഇതിൽ പ്രൈമറിയിൽ 68ആൺകുട്ടികളും 90പെൺകുട്ടികളും ,പ്രീപ്രൈമറിയിൽ 62ആൺകുട്ടികളും 51പെൺകുട്ടികളും ,ഉണ്ട്. | 2009-10 വർഷത്തിൽ കേവലം 48കുട്ടികൾ ഉണ്ടായിരുന്ന ഈ സ്കുളിൽ ഇന്ന് എൽ കെ ജി,യു കെ ജി യിൽ113ഉം എൽ പിയിൽ158ഉം കൂടി ആകെ 271 വിദ്യാർഥികളുണ്ട്.ഇതിൽ പ്രൈമറിയിൽ 68ആൺകുട്ടികളും 90പെൺകുട്ടികളും ,പ്രീപ്രൈമറിയിൽ 62ആൺകുട്ടികളും 51പെൺകുട്ടികളും ,ഉണ്ട്. | ||
ആകെ 130ആൺകുട്ടികളും141പെൺകുട്ടികളും ഉണ്ട്. | ആകെ 130ആൺകുട്ടികളും141പെൺകുട്ടികളും ഉണ്ട്. | ||
സ്കുളിൽ1305 പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയുണ്ട്. സ്കുൾ കെട്ടിടങ്ങളിൽ രണ്ടെണ്ണം | സ്കുളിൽ1305 പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയുണ്ട്. സ്കുൾ കെട്ടിടങ്ങളിൽ രണ്ടെണ്ണം ഓടിട്ടതും രണ്ടെണ്ണംകോൺക്രീറ്റുമാണ്. നാല് മുറികളിലും രണ്ട് ഹാളിലുമായി ക്ലാസുകൾ നടത്തുന്നു. | ||
സ്കുൾ പ്രവർത്തനത്തോടൊപ്പം നല്ലപാഠംക്ളബ്ബിൻെറ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. 2015-16 വർഷത്തിൽ നല്ലപാഠം പ്രവർത്തനങ്ങൾക്ക് മലയാളമനോരമയുടെ മഴവിൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഈ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | സ്കുൾ പ്രവർത്തനത്തോടൊപ്പം നല്ലപാഠംക്ളബ്ബിൻെറ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. 2015-16 വർഷത്തിൽ നല്ലപാഠം പ്രവർത്തനങ്ങൾക്ക് മലയാളമനോരമയുടെ മഴവിൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഈ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | ||
| വരി 81: | വരി 81: | ||
* നാല് ക്ലാസമുറികൾ. | * നാല് ക്ലാസമുറികൾ. | ||
* രണ്ട് ഹാൾ | * രണ്ട് ഹാൾ | ||
* | * ഡൈനിംഗ് ഹാൾ. | ||
* | * ടോയ്ലറ്റുകൾ | ||
== പഠനാനുബന്ധ പ്രവർത്തനങ്ങൾ == | == പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||