"എ ജെ ഐ എ യു പി എസ് ഉപ്പള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
==ചരിത്രം== | ==ചരിത്രം== | ||
'''1933 -ൽ സ്ഥാപിതമായ എ.ജെ.ഐ.എ.യു.പി സ്‌കൂൾ ഇന്ന് ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു ഉന്നത സ്‌കൂളായി വളർന്നിരിക്കുകയാണ്. മുൻകാല മഹാന്മാരും പ്രശസ്ത കവികളുമായ ടി ഉബൈദ് സാഹിബ്, ഷെറൂൾ സാഹിബ്, ചെമ്മനാട് സാഹിബ് ഉമ്മർ മൗലവി, പി.കെ സാഹിബ് തുടങ്ങിയവരുടെ ശ്രമഫലമായാണ് സ്ഥാപിക്കപ്പെട്ടത്. 85 വർഷത്തിലെത്തി നിൽക്കുന്ന സ്‌കൂൾ കാസർകോട് ജില്ലയിലെ തന്നെ പ്രശസ്തമായ വിദ്യാലയമാണ്. അക്കാദമിക് പ്രവർത്തനങ്ങളിലും മറ്റും സജീവമായ വിദ്യാലയത്തിൽ നാൽപതിൽ പരം അധ്യാപകരാണ് പഠിപ്പിക്കുന്നത്. ജനാബ് ബഹ്‌റൈൻ മുഹമ്മദിന്റെ നേതൃത്വത്തിൽ മികച്ച മാനേജ്‌മെന്റിന്റെ മേൽനോട്ടത്തിൽ സ്ഥാപനം സ്തുത്യർഹമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. | '''1933 -ൽ സ്ഥാപിതമായ എ.ജെ.ഐ.എ.യു.പി സ്‌കൂൾ ഇന്ന് ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു ഉന്നത സ്‌കൂളായി വളർന്നിരിക്കുകയാണ്. മുൻകാല മഹാന്മാരും പ്രശസ്ത കവികളുമായ ടി ഉബൈദ് സാഹിബ്, ഷെറൂൾ സാഹിബ്, ചെമ്മനാട് സാഹിബ് ഉമ്മർ മൗലവി, പി.കെ സാഹിബ് തുടങ്ങിയവരുടെ ശ്രമഫലമായാണ് സ്ഥാപിക്കപ്പെട്ടത്. 85 വർഷത്തിലെത്തി നിൽക്കുന്ന സ്‌കൂൾ കാസർകോട് ജില്ലയിലെ തന്നെ പ്രശസ്തമായ വിദ്യാലയമാണ്. അക്കാദമിക് പ്രവർത്തനങ്ങളിലും മറ്റും സജീവമായ വിദ്യാലയത്തിൽ നാൽപതിൽ പരം അധ്യാപകരാണ് പഠിപ്പിക്കുന്നത്. ജനാബ് ബഹ്‌റൈൻ മുഹമ്മദിന്റെ നേതൃത്വത്തിൽ മികച്ച മാനേജ്‌മെന്റിന്റെ മേൽനോട്ടത്തിൽ സ്ഥാപനം സ്തുത്യർഹമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
11:44, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1933 -ൽ സ്ഥാപിതമായ എ.ജെ.ഐ.എ.യു.പി സ്‌കൂൾ ഇന്ന് ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു ഉന്നത സ്‌കൂളായി വളർന്നിരിക്കുകയാണ്. മുൻകാല മഹാന്മാരും പ്രശസ്ത കവികളുമായ ടി ഉബൈദ് സാഹിബ്, ഷെറൂൾ സാഹിബ്, ചെമ്മനാട് സാഹിബ് ഉമ്മർ മൗലവി, പി.കെ സാഹിബ് തുടങ്ങിയവരുടെ ശ്രമഫലമായാണ് സ്ഥാപിക്കപ്പെട്ടത്. 85 വർഷത്തിലെത്തി നിൽക്കുന്ന സ്‌കൂൾ കാസർകോട് ജില്ലയിലെ തന്നെ പ്രശസ്തമായ വിദ്യാലയമാണ്. അക്കാദമിക് പ്രവർത്തനങ്ങളിലും മറ്റും സജീവമായ വിദ്യാലയത്തിൽ നാൽപതിൽ പരം അധ്യാപകരാണ് പഠിപ്പിക്കുന്നത്. ജനാബ് ബഹ്‌റൈൻ മുഹമ്മദിന്റെ നേതൃത്വത്തിൽ മികച്ച മാനേജ്‌മെന്റിന്റെ മേൽനോട്ടത്തിൽ സ്ഥാപനം സ്തുത്യർഹമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
അയ്യൂർ ജമാഅത്തുൽ ഇസ് ലാം സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ മഞ്ച്വേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ബഹ്‌റൈൻ മുഹമ്മദ് സാഹിബാണ്.
മുൻസാരഥികൾ
1992-2010 സി.എ അബ്ദുൽ ഖാദർ 2011-2014 കെ നാരായണി 2014- അനിൽകുമാർ സി.സി