"ജി.യു.പി.എസ്.മേപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21645 (സംവാദം | സംഭാവനകൾ)
No edit summary
21645 (സംവാദം | സംഭാവനകൾ)
No edit summary
വരി 70: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിസ്തീർണം       51 സെൻറ്
പാലക്കാട് മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന മേപ്പറമ്പ് എന്ന സ്ഥലത്താണ് സ്‌കൂൾ 51  സെന്റിൽ സ്ഥിതിചെയ്യുന്നത് .എൽ .പി ,യു പി തലത്തിലെ  കുട്ടികൾക്ക്  വേണ്ട വിസ്‌തൃതമായ ക്ലാസ്സ്മുറികൾ ,ഗണിത ലാബ് ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, ലൈബ്രറി ,ആവശ്യാനുസരണം ടോയ്‌ലറ്റുകൾ ,പാചകപ്പുര ,ഡൈനിങ്ങ് ഹാൾ എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .[[കൂടുതൽ അറിയാൻ]]
 
ക്ലാസ് റൂം- 12,ഓഫീസ് റൂം- 1,സ്റ്റാഫ് റൂം- 1, ലൈബ്രറി & ലാബ് - 1
 
ടോയ് ലറ്റ്-  യൂണിറ്റ് -4(ആൺകുട്ടികൾ),യൂണിറ്റ് -2 (പെൺകുട്ടികൾ),അടുക്കള-1


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജി.യു.പി.എസ്.മേപ്പറമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്