"എടനാട് വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13510 (സംവാദം | സംഭാവനകൾ)
No edit summary
13510 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
'''കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ എടാട്ട് ദേശത്തു എടാട്ട് എന്ന സ്ഥലത്തു കുഞ്ഞിമംഗലം പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എടനാട് വെസ്റ്റ് എൽ.പി സ്‌കൂൾ. കണ്ണൂർ റവന്യൂ ജില്ലയിലും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലുംപെട്ട സ്‌കൂൾ മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലാണ് പ്രവർത്തിക്കുന്നത്. 1920ൽ ആരംഭിച്ചു. 1925ൽ അഞ്ചാം തരത്തോടുകൂടി  പൂർണ എലിമെന്ററി സ്കൂളായി സർക്കാർ അംഗീകാരത്തോടെ അംഗീകൃത എയ്ഡഡ് സ്‌കൂൾ എന്ന നിലയിൽ പ്രവർത്തിച്ചു വരുന്നു. ഈ പ്രദേശത്തെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ കേന്ദ്രമാണ് സ്‌കൂൾ. പ്രഗത്ഭനായ അധ്യാപകനും പൗര പ്രമുഖനുമായിരുന്ന പി രാമൻ നായരാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ കാലശേഷം ശ്രീ. എം. പി രാഘവൻ നായരായിരുന്നു മാനേജർ.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എടനാട്_വെസ്റ്റ്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്