"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:

2019 ൽ 24 കുട്ടികളും 2020 ൽ 28 കുട്ടികളുമാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി ഉണ്ടായിരുന്നത്.  2021 ൽ ശ്രീമതി.പ്രതിഭ അബ്രഹാം, ശ്രീമതി.കവിത ഹരിദാസ് എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ മുന്നോട്ട് പോകുന്നത്. സംസ്ഥാന തലത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ നേത‍ൃത്വത്തിൽ തിരികെ വിദ്യാലയത്തിലേയ്ക്ക് എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലാ തലത്തിൽ തൃശൂർ സി.എം.എസ്. ഹൈസ്ക്കൂളിന് ഒന്നാം സമ്മാനവും ക്യാഷ് അവാർഡും ലഭിക്കുകയുണ്ടായി. ഇന്റർനെറ്റ് ഉപയോഗത്തെ ക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സത്യമേവ ജയതേ എന്ന ക്യാമ്പയിൻ സ്ക്കൂളിലെ എല്ലാ അദ്ധ്യാപകർക്കും ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കും നൽകി.

2022 ജനുവരി 19 ന് കാലത്ത് 9 മണി മുതൽ വൈകീട്ട് 4.30 വരെ ഈ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾ ലെവൽ ക്യാമ്പ് നടന്നു.  28 അംഗങ്ങൾക്കാണ് പാഠങ്ങൾ പകർന്നു നല്കിയത്.  അനിമേഷൻ, പ്രോഗ്രാമിങ്ങ് എന്നീ വിഭാഗങ്ങളാണ് അവതരിപ്പിച്ചത്. കുട്ടികൾ ഏറെ ഉത്സാഹത്തോടെ പട്ടം പറപ്പിക്കുന്ന കുട്ടിയെയും ചരട് പൊട്ടി പോകുന്ന പട്ടത്തെയും അനിമേഷനിലൂടെ പരിചയപ്പെടുകയും  അവർ തങ്ങൾക്കനുവദിച്ച ലാപ്‍ടോപ്പുകളിൽ പ്രവർത്തനം നടത്തുകയുമുണ്ടായി.  ഉച്ച കഴിഞ്ഞ് ഭക്ഷണശേഷം പ്രോഗ്രാമിന്റെ സെഷൻ ആരംഭിച്ചു.  സ്ക്രാച്ച് എന്ന പ്രോഗ്രാം ഉപയോഗിച്ച് പശ്ചാത്തലം ഒരുക്കുവാനും സ്പ്രൈറ്റ് ഉപയോഗിക്കാനും നിയന്ത്രിക്കാനും അവർ പഠിച്ചു.  എസ്.ഐ.ടി.സി. ശ്രീമതി. മിനി ജോൺ, ജോയിന്റ് എസ്.ഐ.ടി.സി. ശ്രീമതി. കവിത ഹരിദാസ്, ഈ വിദ്യാലയത്തിലെ ചിത്രകല അദ്ധ്യാപകനും മുൻ കൈറ്റ് മാസ്റ്റർ ട്രെയിനറുമായ ശ്രീ. പ്രേംകുമാർ പി. എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. 

'''<u>2021 ൽ തിരികെ വിദ്യാലയത്തിലേയ്ക്ക് എന്ന ലിറ്റിൽ കൈറ്റ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ തൃശൂർ സി.എം.എസ്. ലിറ്റിൽ കൈറ്റ്സിന് ജില്ലയിൽ ഒന്നാം സമ്മാനം</u>''' '''<u>നേടാനായി</u>'''  
'''<u>2021 ൽ തിരികെ വിദ്യാലയത്തിലേയ്ക്ക് എന്ന ലിറ്റിൽ കൈറ്റ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ തൃശൂർ സി.എം.എസ്. ലിറ്റിൽ കൈറ്റ്സിന് ജില്ലയിൽ ഒന്നാം സമ്മാനം</u>''' '''<u>നേടാനായി</u>'''  
വരി 15: വരി 18:

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

[[പ്രമാണം:ലിറ്റിൽ.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:PHOTO I.jpg|നടുവിൽ|ലഘുചിത്രം|തിരികെ വിദ്യാലയത്തിലേയ്ക്ക് എന്ന വിഷയവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തലത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ തൃശൂർ ജില്ലയിൽ സി.എം.എസ് സ്കൂളിന് ഒന്നാം സ്ഥാനം നേടിതന്ന ചിത്രം]]

{| class="wikitable"
|+
![[പ്രമാണം:WhatsApp Image 2022-01-19 at 5.18.07 PM.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:WhatsApp Image 2022-01-19 at 5.18.25 PM.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:WhatsApp Image 2022-01-19 at 5.43.38 PM.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:WhatsApp Image 2022-01-19 at 5.43.39 PM.jpg|നടുവിൽ|ലഘുചിത്രം]]
|-
|
|
|
|
|-
|[[പ്രമാണം:WhatsApp Image 2022-01-19 at 5.43.39 PM(1).jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:WhatsApp Image 2022-01-19 at 5.43.40 PM.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:WhatsApp Image 2022-01-19 at 5.43.41 PM.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:WhatsApp Image 2022-01-19 at 5.43.41 PM(1).jpg|നടുവിൽ|ലഘുചിത്രം]]
|-
|[[പ്രമാണം:WhatsApp Image 2022-01-19 at 5.43.41 PM(4).jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:WhatsApp Image 2022-01-19 at 5.43.42 PM.jpg|നടുവിൽ|ലഘുചിത്രം]]
|
|
|}

186

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1351630" എന്ന താളിൽനിന്ന് ശേഖരിച്ചത്