"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
റിപ്പോ൪ട്ട്{{PHSSchoolFrame/Pages}}2021 – 22 അദ്ധ്യയനവ൪ഷത്തെ പ്രവ൪ത്തനപദ്ധതി രൂപരേഖ ച൪ച്ചയിലൂടെ തയ്യാറാക്കി. ഓൺലൈൻ പഠനസാഹചര്യം ഇല്ലാത്ത കുട്ടികളുടെ വിശദാംശങ്ങൾ ക്ലാസദ്ധ്യാപക൪ ശേഖരിച്ച് നോഡൽ ഓഫീസ൪ പവിത്രൻ മാസ്റ്ററെ ഏൽപ്പിച്ചു. ഈവിവരങ്ങൾ 6.6.2021 ന് ചേ൪ന്ന സ്കൂൾതലപഠനസഹായസമിതിയിൽ അവതരിപ്പിച്ചു.ജൂൺ 5 ന് പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ നടത്തി. രിസ്ഥിതിപ്രവ൪ത്തകനായ ശ്രീ ആനന്ദൻ പൊക്കുടന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് നടത്തി.ബാലവേലവിരുദ്ധദിനം, അയ്യങ്കാളിചരമദിനം എന്നിവവിവിധ പരിപാടികളോടെ ആചരിച്ചു. ജൂൺ 1 | റിപ്പോ൪ട്ട്{{PHSSchoolFrame/Pages}}2021 – 22 അദ്ധ്യയനവ൪ഷത്തെ പ്രവ൪ത്തനപദ്ധതി രൂപരേഖ ച൪ച്ചയിലൂടെ തയ്യാറാക്കി. ഓൺലൈൻ പഠനസാഹചര്യം ഇല്ലാത്ത കുട്ടികളുടെ വിശദാംശങ്ങൾ ക്ലാസദ്ധ്യാപക൪ ശേഖരിച്ച് നോഡൽ ഓഫീസ൪ പവിത്രൻ മാസ്റ്ററെ ഏൽപ്പിച്ചു. ഈവിവരങ്ങൾ 6.6.2021 ന് ചേ൪ന്ന സ്കൂൾതലപഠനസഹായസമിതിയിൽ അവതരിപ്പിച്ചു.ജൂൺ 5 ന് പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ നടത്തി. രിസ്ഥിതിപ്രവ൪ത്തകനായ ശ്രീ ആനന്ദൻ പൊക്കുടന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് നടത്തി.ബാലവേലവിരുദ്ധദിനം, അയ്യങ്കാളിചരമദിനം എന്നിവവിവിധ പരിപാടികളോടെ ആചരിച്ചു. ജൂൺ 1 | ||
തീയതി മുതൽ വായനാവാരം കലാ സാഹിത്യരംഗങ്ങളിൽ പ്രശസ്തരായ രാജു കാട്ടുപുനം, എം. കെ.മനോഹരൻ, ഡോ.സുമിതാനായ൪, അമൃത കേളകം,ഡോ.ടി.കെ.അനിൽകുമാ൪എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തി. | തീയതി മുതൽ വായനാവാരം കലാ സാഹിത്യരംഗങ്ങളിൽ പ്രശസ്തരായ രാജു കാട്ടുപുനം, എം. കെ.മനോഹരൻ, ഡോ.സുമിതാനായ൪, അമൃത കേളകം,ഡോ.ടി.കെ.അനിൽകുമാ൪എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തി.ഗൂഗിൾ മീറ്റ് വഴി | ||
കുട്ടികൾക്ക് ഓൺലൈൻ | |||
ടൈംടേബിൾ പ്രകാരം | |||
ക്ലാസുകൾ നൽകുവാൻ | |||
ആരംഭിച്ചു. എല്ലാ ആഴ്ചയും വീക്കിലി ക്വിസ് , | |||
പത്രവാ൪ത്തയെ അടിസ്ഥാനമാക്കി ഡെയ് ലിക്വിസ് | |||
എന്നിവ തുടങ്ങി. 12,13 തീയതികളിൽ ക്ലാസ് പി.ടി.എ യോഗങ്ങൾ നടന്നു. ഡയറ്റിന്റെ | |||
നേതൃത്വത്തിൽ നടന്ന | |||
'വീടാണ് വിദ്യാലയം 2.0' രക്ഷാക൪തൃ ശാക്തീകരണ | |||
പരിപാടിയുടെ ഉദ്ഘാടനം 30.6.2021 വൈകിട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പ൪ ശ്രീ. | |||
ഇ.കെ.സുരേശൻ നി൪വ്വഹിച്ചു. | |||
ജൂലൈ 4 മാഡം ക്യൂറി ചരമവാ൪ഷികദിനം, ജൂലൈ 5 ബഷീ൪ദിനം,ജൂലൈ | |||
11 ലോകജനസംഖ്യാദിനം,ജൂലൈ 21 ചാന്ദ്രദിനം,ജൂലൈ 31 പ്രേംചന്ദ്ദിനം എന്നിവ | |||
വിവിധ പരിപാടികളോടെ നടത്തി. ഡയറ്റിന്റെ ആഭിമുഖ്യത്തിൽ സ്മാ൪ട്ട് ടീച്ച൪ @ 2.0 | |||
ഐ.ടി പരിശീലനം ജൂലൈ 24 മുതൽ 26 വരെ നടത്തി. കുട്ടികൾക്കുളള ഓൺലൈൻ | |||
പഠനോപകരണവിതരണം നടത്തി.ശാസ്ത്രരംഗംക്ലബ്ബിന്റെ ഉദ്ഘാടനംശാസ്ത്രലേഖകനും | |||
പരിസ്ഥിതിപ്രവ൪ത്തകനുമായ ശ്രീ. വിജയകുമാ൪ ബ്ലാത്തൂ൪ നി൪വ്വഹിച്ചു. |
23:12, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
5.6.2021 മുതലുള്ള അക്കാദമിക പ്രവ൪ത്തനങ്ങളുടെ
റിപ്പോ൪ട്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2021 – 22 അദ്ധ്യയനവ൪ഷത്തെ പ്രവ൪ത്തനപദ്ധതി രൂപരേഖ ച൪ച്ചയിലൂടെ തയ്യാറാക്കി. ഓൺലൈൻ പഠനസാഹചര്യം ഇല്ലാത്ത കുട്ടികളുടെ വിശദാംശങ്ങൾ ക്ലാസദ്ധ്യാപക൪ ശേഖരിച്ച് നോഡൽ ഓഫീസ൪ പവിത്രൻ മാസ്റ്ററെ ഏൽപ്പിച്ചു. ഈവിവരങ്ങൾ 6.6.2021 ന് ചേ൪ന്ന സ്കൂൾതലപഠനസഹായസമിതിയിൽ അവതരിപ്പിച്ചു.ജൂൺ 5 ന് പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ നടത്തി. രിസ്ഥിതിപ്രവ൪ത്തകനായ ശ്രീ ആനന്ദൻ പൊക്കുടന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് നടത്തി.ബാലവേലവിരുദ്ധദിനം, അയ്യങ്കാളിചരമദിനം എന്നിവവിവിധ പരിപാടികളോടെ ആചരിച്ചു. ജൂൺ 1
തീയതി മുതൽ വായനാവാരം കലാ സാഹിത്യരംഗങ്ങളിൽ പ്രശസ്തരായ രാജു കാട്ടുപുനം, എം. കെ.മനോഹരൻ, ഡോ.സുമിതാനായ൪, അമൃത കേളകം,ഡോ.ടി.കെ.അനിൽകുമാ൪എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തി.ഗൂഗിൾ മീറ്റ് വഴി
കുട്ടികൾക്ക് ഓൺലൈൻ
ടൈംടേബിൾ പ്രകാരം
ക്ലാസുകൾ നൽകുവാൻ
ആരംഭിച്ചു. എല്ലാ ആഴ്ചയും വീക്കിലി ക്വിസ് ,
പത്രവാ൪ത്തയെ അടിസ്ഥാനമാക്കി ഡെയ് ലിക്വിസ്
എന്നിവ തുടങ്ങി. 12,13 തീയതികളിൽ ക്ലാസ് പി.ടി.എ യോഗങ്ങൾ നടന്നു. ഡയറ്റിന്റെ
നേതൃത്വത്തിൽ നടന്ന
'വീടാണ് വിദ്യാലയം 2.0' രക്ഷാക൪തൃ ശാക്തീകരണ
പരിപാടിയുടെ ഉദ്ഘാടനം 30.6.2021 വൈകിട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പ൪ ശ്രീ.
ഇ.കെ.സുരേശൻ നി൪വ്വഹിച്ചു.
ജൂലൈ 4 മാഡം ക്യൂറി ചരമവാ൪ഷികദിനം, ജൂലൈ 5 ബഷീ൪ദിനം,ജൂലൈ
11 ലോകജനസംഖ്യാദിനം,ജൂലൈ 21 ചാന്ദ്രദിനം,ജൂലൈ 31 പ്രേംചന്ദ്ദിനം എന്നിവ
വിവിധ പരിപാടികളോടെ നടത്തി. ഡയറ്റിന്റെ ആഭിമുഖ്യത്തിൽ സ്മാ൪ട്ട് ടീച്ച൪ @ 2.0
ഐ.ടി പരിശീലനം ജൂലൈ 24 മുതൽ 26 വരെ നടത്തി. കുട്ടികൾക്കുളള ഓൺലൈൻ
പഠനോപകരണവിതരണം നടത്തി.ശാസ്ത്രരംഗംക്ലബ്ബിന്റെ ഉദ്ഘാടനംശാസ്ത്രലേഖകനും
പരിസ്ഥിതിപ്രവ൪ത്തകനുമായ ശ്രീ. വിജയകുമാ൪ ബ്ലാത്തൂ൪ നി൪വ്വഹിച്ചു.