"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
പ്രമാണം:Lahari350522.png
പ്രമാണം:Lahari350522.png
</gallery>

</gallery>

==ബോധവത്ക്കരണ ക്ലാസ് ==

1.അധ്യാപക രക്ഷാകർതൃ സംഗമങ്ങൾ വിദ്യാഭ്യാസത്തിൽ മാറ്റി വയ്ക്കാൻ പറ്റാത്ത ഒന്നാണ്. അതിനാൽത്തന്നെ പി.റ്റി .എ ജനറൽ ബോഡി നടത്തപ്പെടുകയും കുട്ടികളുടെ സർവ്വോന്മുഖമായ ഉയർച്ചയ്ക്ക് ഉതകുന്ന നിരവധി തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.തദവസരത്തിൽ ശ്രീ. വിഷ്ണു  ലോനാൻ ജേക്കബ് എന്ന ബഹുമുഖ പ്രതിഭയുടെ ക്ലാസ്സ് അത്യധികം പ്രയോജന പ്രദമായിരുന്നു.കുട്ടികളെ സാമൂഹ്യജീവി ആക്കുന്നതിൽ വിദ്യാലയത്തിനും കുടുംബത്തിനുമുള്ള പങ്ക്  എന്ന വിഷയത്തിൽ അദ്ദേഹം നൽകിയ ക്ലാസ്സ്  ഏവരുടെയും ചിന്തകളെ ഉണർത്തുന്നതായിരുന്നു. ഈ  അവസരത്തിൽ റോഡ് സുരക്ഷയും, റോഡ് നിയമങ്ങളും എന്ന വിഷയത്തിൽ ട്രാഫിക് എസ്. ഐ ശ്രീ. ദീപു സർ  ഒരു ബോധവ-ത്ക്കരണ ക്ലാസ്സ് നൽകി.രക്ഷകർത്താവെന്ന  നിലയ്ക്ക് തങ്ങൾക്ക് സംഭവിച്ച വീഴ്ചകൾ തിരിച്ചറിയുന്നതിന് മാതാപിതാക്കൾക്ക് ഈ ക്ലാസ്  ഏറെ സഹായകമായി.

2.പഠിക്കാം തൊഴിലിന്റെ പാഠങ്ങൾ-തൊഴിലിന്റെ  മാഹാത്മ്യം വിദ്യാർത്ഥി സമൂഹത്തിന്  പകർന്നു നൽകികൊണ്ട് ജൂലൈ 6 ന്  സ്‌കൂൾ പാർലമെന്റ് ദിനത്തിൽ കുട്ടികൾക്കായി ആലപ്പുഴ എസ്.ഐ ശ്രീ.ശിവകുമാർ സർ "പഠിക്കാം തൊഴിലിന്റെ പാഠങ്ങൾ " എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ക്ലാസ്സ്  നൽകി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയ ഗാന്ധിജിയുടെ വാക്കുകൾ എങ്ങനെ സമകാലിക വിദ്യാഭ്യാസ ലോകത്തിന് എങ്ങനെ പ്രേയോജനപ്പെടുത്താം എന്ന ബോധ്യം നൽകുന്ന ക്ലാസ് ആയിരുന്നു നൽകപ്പെട്ടത്.
<gallery mode="packed-hover">
പ്രമാണം:Class35052.png
പ്രമാണം:Class235052.png
</gallery>

==കുട്ടനാടിന് സാന്ത്വനമായി നല്ലപാഠം പ്രവർത്തകർ ==

പ്രളയം ഒരു മഹാദുരന്തമായി കേരളത്തെ തകർത്തെറിഞ്ഞപ്പോൾ കുട്ടനാടൻ ജനതയ്ക്ക് സഹായഹസ്തം നീട്ടാൻ തീരദേശവാസികളായ നമ്മുടെ വിദ്യാർത്ഥികൾ ശങ്കിച്ചുനിന്നില്ല. കിടപ്പാടം പോലും നഷ്ട്ടപ്പെട്ട് സ്ക്കുളുകളിലേയ്ക്ക് ചേക്കേറികൊണ്ടിരുന്ന കുട്ടനാട്ടുകാർക്ക് ഒരുലക്ഷം രുപയോളം വിലമതിക്കുന്ന ഭക്ഷണ സാമഗ്രികളും പുതിയ തുണിത്തരങ്ങളും നൽകുവാൻ സാധിച്ചു.സഹജീവിയുടെ വേദന സ്വന്തം വേദനയാണെന്ന് കണ്ട് ഒരു കരം പിടിക്കേണ്ടവരാണ് തങ്ങൾ എന്ന ഉത്തമബോധ്യം വിദ്യാർത്ഥികളിൽ ഉണ്ടായി.
<gallery mode="packed-hover">
പ്രമാണം:Help2018flood35052.png
</gallery>

==അടൽ ലാബിന്റെ ഉദ്‌ഘാടനം ==
==അടൽ ലാബിന്റെ ഉദ്‌ഘാടനം ==
സ്കൂൾ അടൽ ലാബിന്റെ ഉദ്‌ഘാടനം നടത്തപ്പെട്ടു. എ .ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് ആണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്.
സ്കൂൾ അടൽ ലാബിന്റെ ഉദ്‌ഘാടനം നടത്തപ്പെട്ടു. എ .ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് ആണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്.