ഗവ എൽ. പി. എസ്. കാരിക്കൽ (മൂലരൂപം കാണുക)
12:29, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 61: | വരി 61: | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ കാരിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ കാരിക്കൽ | കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ കാരിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ കാരിക്കൽ | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്തിൽ പത്തൊൻപതാം വാർഡിൽ ൽ സ്ഥാപിതമായ വിദ്യാലയമാണ് കാരിക്കൽ ഗവണ്മെന്റ് എൽ പി സ്കൂൾ. നിരവധി സാമൂഹ്യ പ്രവർത്തകരുടെ പ്രയത്നഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .കാരിക്കൽ രാമൻപിള്ള എന്നയാൾ സ്കൂളിന് വേണ്ടി അര ഏക്കറോളം സ്ഥലം സൗജന്യമായി നല്കാൻ തയാറായി .ആ സ്ഥലത്തു ഓലമേഞ്ഞ ഒരു ഷെഡിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം .നിരവധിപേർക്ക് വിജ്ഞാനവെളിച്ചം പകർന്നുകൊണ്ട് നാടിൻറെ സാംസ്‌കാരിക കേന്ദ്രമാകാൻ സ്കൂളിന് കഴിഞ്ഞു .1988 ൽ സ്കൂളിൽ പ്രീപ്രൈമറിയും ആരംഭിച്ചു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |