"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14755. (സംവാദം | സംഭാവനകൾ)
14755. (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
ശ്രീ. കെ.കെ.കുഞ്ഞിരാമൻ നമ്പ്യാർ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനായി. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളും 1927 മുതൽ ക്രമത്തിൽ ആറ്, ഏഴ്, എട്ട് ക്ലാസുകളും നിലവിൽ വന്നു. സ്ഥലപരിമിതി വലിയ പ്രശ്നമായി മാറിയപ്പോൾ നാട്ടുകാർ ആവശ്യമായ ഓലഷെഡുകൾ സ്കൂളിനായി പണിത് നൽകി.  

മദ്രാസ് ലെജിസ്ലേറ്റീവ് അംഗമായിരുന്ന ശ്രീ മധുസൂദനൻ തങ്ങളുടെ കൂടി ശ്രമഫലമായി 1935 ൽ മലബാർ ഡിസ്ട്രിക് ബോർഡ്,  സ്കൂൾ ഏറ്റെടുക്കുകയും പ്രത്യേകമായി പ്രവർത്തിച്ചിരുന്ന മട്ടന്നൂർ എയിഡഡ് മാപ്പിള എലിമെന്ററി സ്കൂൾ കൂടി സംയോജിപ്പിച്ച് മട്ടന്നൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂളായി ഉയർത്തുകയും ചെയ്തു. കേരള സംസ്ഥാനം രൂപീകരിച്ചതോടെ വിദ്യാലയം മട്ടന്നൂർ ഗവ. യു.പി.സ്കൂളായി മാറി. സർക്കാർ അനുവദിച്ച ഭൂമിയിൽ പുതിയ കെട്ടിടങ്ങളുമായി മട്ടന്നൂർ പ്രദേശത്തിന്റെ അഭിമാനമായി വിദ്യാലയം വളരാൻ തുടങ്ങി. വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ ഫലമായി എട്ടാം ക്ലാസ് പിന്നീട് നീക്കം ചെയ്യപ്പെട്ടു. മട്ടന്നൂരിന്റെ അഭിമാനമായ ശ്രീ മധുസൂദനൻ തങ്ങളോടുള്ള ആദരവിന്റെ ഭഗമായി 2017 ൽ വിദ്യാലയത്തിന്റെ പേര് മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു.   

കരുത്തരും കർമ്മനിരതരുമായ നിരവധി പ്രഥമാധ്യാപകരും അധ്യാപകരും വിദ്യാലയത്തിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ചപ്പോൾ രക്ഷാകർതൃസമൂഹവും പൊതുസമൂഹവും വിദ്യലയത്തിന് കലവറയില്ലാത്ത പിന്തണ നൽകി. പ്രാദേശിക സർക്കാരുകൾക്ക് വിദ്യാലയങ്ങൾ കൈമാറിക്കിട്ടിയപ്പോൾ വിദ്യാലയത്തിന്റെ ഭൗതിക പുരോഗതി നഗരസഭയുടെ മുഖ്യ അജണ്ടകളിലൊന്നായി. ഇന്ന് ഉപജില്ലയിലെ ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിലൊന്നാണ് നമ്മുടേത്. 
മികവുറ്റ പഠനാന്തരീക്ഷവും മികച്ച ഭൗതിക സൗകര്യങ്ങളും ഒത്തുചേർന്നപ്പോൾ കണ്ണൂർ ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ മലയാള മാധ്യമത്തിൽ അധ്യയനം നടത്തുന്ന സർക്കാർ വിദ്യാലയമായി മാറാൻ നമുക്ക് സാധിച്ചു. ഇന്ന് മട്ടന്നൂരിലേയും സമീപ ഗ്രാമപഞ്ചായത്തുകളായ കൂടാളി, കീഴല്ലൂർ, മാലൂർ എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ അധ്യയനത്തിനായി എത്തുന്നുണ്ട്.
എല്ലാവർഷവും കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങളും നടന്നുവരുന്നു. ഇപ്പോൾ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ 23 ഡിവിഷനുകളിലായി 696 കുട്ടികളും പ്രീ-പ്രൈമറി വിഭാഗത്തിൽ 150 കുട്ടികളുമാണ് വിദ്യാലയത്തിലുള്ളത്. ശ്രീ.എം.പി. ശശിധരൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള 32 അധ്യാപകരും 9 ജീവനക്കാരും വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ശ്രീ. സി.യശോനാഥിന്റെ നേതൃത്തിലുള്ള അധ്യാപക രക്ഷാകർതൃസംഘടനയും ശ്രീമതി അജിനയുടെ നേതൃത്വത്തിലുള്ള മാതൃസമിതിയെയും കൂടാതെ ശ്രീ.എ.കെ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും വിദ്യാലയത്തിന് പിന്തുണയുമായുണ്ട്.

1923ൽ മട്ടന്നൂർ ബോർഡ് എലിമെന്ററി സ്കൂൾ സ്ഥാപിതമായി.1-6-23ൽ പ്രവർത്തനം  ആരംഭിക്കുമ്പോൾ‍ ഒന്നാമതായി ചേരാൻ ഭാഗ്യം ലഭിച്ചത് നാരായണൻ വടക്കേവീട് എന്ന വ്യക്തിക്കാണ്.  ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ. കെ. കെ കു‍ഞ്ഞിരാമൻ നമ്പ്യാർ ആണ്. തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. 1927 മുതൽ ആറാം ക്ലാസ്സും തുടർന്ന് ഏഴ്, എട്ട്, ക്ലാസ്സുകളും ഇവിടെ ആരംഭിച്ചു. വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ് വാദ്യാലയത്തിൽ നിന്നു മാറ്റുകയാണുണ്ടായത്.