"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) space |
(ചെ.) content added |
||
| വരി 93: | വരി 93: | ||
സംസ്ഥാന ഗവൺമെൻറ് വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങൾക്ക് എതിരെയുള്ള ഒരു പ്രോഗ്രാമായിരുന്നു അതിജീവനം... കൗമാര കാലഘട്ടത്തിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടുന്ന പ്രാഥമികമായ വിദ്യാഭ്യാസത്തിലേക്ക് ഉള്ള ഒരു ചൂണ്ടുപലക യായിരുന്നു ഈ പദ്ധതി.. കൗമാര വിദ്യാഭ്യാസം പുതിയ തലത്തിലൂടെ എല്ലാ സ്കൂളുകളിലേയും കുട്ടികളിൽ എത്തിക്കുന്നതിനായി ചുമതലപ്പെട്ട അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു റിഫ്രഷർ കോഴ്സ് ആയിരുന്നു ആദ്യം നടത്തിയത്... ഞങ്ങളുടെ സ്കൂളിൽ നിന്നും സിന്ധു ടീച്ചർ ഇതിൽ പങ്കെടുത്തു.. അവിടെ നിന്നും ലഭിച്ച നിർദേശങ്ങളുടെയും പ്രവർത്തന പദ്ധതികളുടെയും പ്രചോദനമുൾക്കൊണ്ട് ടീച്ചർ, ഡെമോൺസ്ട്രേഷൻ ക്ലാസിനുള്ള ഒരുക്കങ്ങളാരംഭിച്ചു.. | സംസ്ഥാന ഗവൺമെൻറ് വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങൾക്ക് എതിരെയുള്ള ഒരു പ്രോഗ്രാമായിരുന്നു അതിജീവനം... കൗമാര കാലഘട്ടത്തിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടുന്ന പ്രാഥമികമായ വിദ്യാഭ്യാസത്തിലേക്ക് ഉള്ള ഒരു ചൂണ്ടുപലക യായിരുന്നു ഈ പദ്ധതി.. കൗമാര വിദ്യാഭ്യാസം പുതിയ തലത്തിലൂടെ എല്ലാ സ്കൂളുകളിലേയും കുട്ടികളിൽ എത്തിക്കുന്നതിനായി ചുമതലപ്പെട്ട അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു റിഫ്രഷർ കോഴ്സ് ആയിരുന്നു ആദ്യം നടത്തിയത്... ഞങ്ങളുടെ സ്കൂളിൽ നിന്നും സിന്ധു ടീച്ചർ ഇതിൽ പങ്കെടുത്തു.. അവിടെ നിന്നും ലഭിച്ച നിർദേശങ്ങളുടെയും പ്രവർത്തന പദ്ധതികളുടെയും പ്രചോദനമുൾക്കൊണ്ട് ടീച്ചർ, ഡെമോൺസ്ട്രേഷൻ ക്ലാസിനുള്ള ഒരുക്കങ്ങളാരംഭിച്ചു.. | ||
2021 ഡിസംബർ ആദ്യവാരത്തിൽ അദ്ധ്യാപകർക്കും, എൽപി യു,പി തലങ്ങളിലെ വിദ്യാർഥികൾക്കും ആയി 3 ക്ലാസുകൾ ഡിസൈൻ ചെയ്തു.. ക്ലാസ് നിർവ്വഹിക്കുന്നതിന് മുൻപ് സ്റ്റാഫ് കൗൺസിലിൽ പ്രസ്തുത വിഷയത്തെക്കുറിച്ച് ടീച്ചർ കാര്യങ്ങൾ അവതരിപ്പിച്ചു.. ലഭ്യമായ നിർദ്ദേശങ്ങളും , സാഹചര്യങ്ങളും പരിഗണിച്ച് സ്കൂളിലെ ബാക്കിയുള്ള എല്ലാ അദ്ധ്യാപകർക്കും ആയി ഒരു ദിവസം അതിജീവനം ക്ലാസ്സ് സംഘടിപ്പിക്കപ്പെട്ടു.. മാനസിക ഉല്ലാസം ലഭിക്കുന്നതിനായുള്ള ഒരു പ്രവർത്തന പാക്കേജ് ആയിരുന്നു പ്രസ്തുത പ്രോഗ്രാമിന്റെ മൊഡ്യൂളിൽ ഉണ്ടായിരുന്നത്... ഇവ വളരെ മനോഹരമായി അവതരിപ്പിക്കുവാൻ ബന്ധപ്പെട്ട അധ്യാപികയ്ക്ക് സാധിച്ചു.. വിവിധ സെഷനുകളിൽ ആടുവാനും, പാടുവാനും ചിത്രം വരയ്ക്കുവാനു മൊക്കെ അധ്യാപകർ എല്ലാവരും തയ്യാറായി വന്നത് | 2021 ഡിസംബർ ആദ്യവാരത്തിൽ അദ്ധ്യാപകർക്കും, എൽപി യു,പി തലങ്ങളിലെ വിദ്യാർഥികൾക്കും ആയി 3 ക്ലാസുകൾ ഡിസൈൻ ചെയ്തു.. ക്ലാസ് നിർവ്വഹിക്കുന്നതിന് മുൻപ് സ്റ്റാഫ് കൗൺസിലിൽ പ്രസ്തുത വിഷയത്തെക്കുറിച്ച് ടീച്ചർ കാര്യങ്ങൾ അവതരിപ്പിച്ചു.. ലഭ്യമായ നിർദ്ദേശങ്ങളും , സാഹചര്യങ്ങളും പരിഗണിച്ച് സ്കൂളിലെ ബാക്കിയുള്ള എല്ലാ അദ്ധ്യാപകർക്കും ആയി ഒരു ദിവസം അതിജീവനം ക്ലാസ്സ് സംഘടിപ്പിക്കപ്പെട്ടു.. മാനസിക ഉല്ലാസം ലഭിക്കുന്നതിനായുള്ള ഒരു പ്രവർത്തന പാക്കേജ് ആയിരുന്നു പ്രസ്തുത പ്രോഗ്രാമിന്റെ മൊഡ്യൂളിൽ ഉണ്ടായിരുന്നത്... ഇവ വളരെ മനോഹരമായി അവതരിപ്പിക്കുവാൻ ബന്ധപ്പെട്ട അധ്യാപികയ്ക്ക് സാധിച്ചു.. വിവിധ സെഷനുകളിൽ ആടുവാനും, പാടുവാനും ചിത്രം വരയ്ക്കുവാനു മൊക്കെ അധ്യാപകർ എല്ലാവരും തയ്യാറായി വന്നത് കൗതുകം ഉണർത്തി... | ||
കൗതുകം ഉണർത്തി... | |||
പിന്നീടുള്ള രണ്ട് ദിവസങ്ങളിലായി എൽപി യുപി തലങ്ങളിൽ കൗമാര വിദ്യാഭ്യാസ പ്രവർത്തന പാക്കേജ് അവതരിപ്പിച്ചു.. വരകളിലൂടെ യും, പാട്ടുകളിലൂടെയും, അഭിനയത്തിലൂടെയും കുട്ടികളെ ഈ പഠനത്തിൽ ജാഗരൂക്കാൻ അധ്യാപകർക്ക് കഴിഞ്ഞു... വീണ ടീച്ചർ അവതരിപ്പിച്ച നാടൻപാട്ടുകൾ ഈ പ്രോഗ്രാമിൻറെ ഭാഗമായുള്ള വിവിധ സെഷനുകളെ മനോഹരമാക്കി എന്ന് പറയാം... ചിക്കൻ ഡാൻസിന് അനുസരിച്ച് കുട്ടികൾ ആടി പാടിയപ്പോൾ അത് മാനസിക ഉല്ലാസത്തിന് വേറൊരു പര്യായമായി മാറി.. കോഴ്സിന്റെ ഭാഗമായി അധ്യാപക ശാക്തീകരണം സംഘടിപ്പിച്ചപ്പോൾ ആടിത്തിമിർത്ത അധ്യാപകർ വേറിട്ടൊരു കാഴ്ചയായിരുന്നു... | പിന്നീടുള്ള രണ്ട് ദിവസങ്ങളിലായി എൽപി യുപി തലങ്ങളിൽ കൗമാര വിദ്യാഭ്യാസ പ്രവർത്തന പാക്കേജ് അവതരിപ്പിച്ചു.. വരകളിലൂടെ യും, പാട്ടുകളിലൂടെയും, അഭിനയത്തിലൂടെയും കുട്ടികളെ ഈ പഠനത്തിൽ ജാഗരൂക്കാൻ അധ്യാപകർക്ക് കഴിഞ്ഞു... വീണ ടീച്ചർ അവതരിപ്പിച്ച നാടൻപാട്ടുകൾ ഈ പ്രോഗ്രാമിൻറെ ഭാഗമായുള്ള വിവിധ സെഷനുകളെ മനോഹരമാക്കി എന്ന് പറയാം... ചിക്കൻ ഡാൻസിന് അനുസരിച്ച് കുട്ടികൾ ആടി പാടിയപ്പോൾ അത് മാനസിക ഉല്ലാസത്തിന് വേറൊരു പര്യായമായി മാറി.. കോഴ്സിന്റെ ഭാഗമായി അധ്യാപക ശാക്തീകരണം സംഘടിപ്പിച്ചപ്പോൾ ആടിത്തിമിർത്ത അധ്യാപകർ വേറിട്ടൊരു കാഴ്ചയായിരുന്നു... | ||
| വരി 104: | വരി 102: | ||
== '''ഹരിത ചുറ്റുപാടും പ്ലാസ്റ്റിക് നിർമാർജനവും''' == | == '''ഹരിത ചുറ്റുപാടും പ്ലാസ്റ്റിക് നിർമാർജനവും''' == | ||
ലോകമെമ്പാടും പരിസ്ഥിതിക്ക് പുതിയ ഭീഷണിയായി കൊണ്ടിരിക്കുന്ന ഒരു വിപത്ത് ആണല്ലോ പ്ലാസ്റ്റിക്... പ്ലാസ്റ്റിക് നിർമ്മാർജനത്തിനായും, സഭയുടെ പുനരുപയോഗ ത്തിനുമായി വിവിധ ഗവൺമെന്റുകളും സന്നദ്ധസംഘടനകളും നവീനമായ ആശയങ്ങൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണല്ലോ.. പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവൽക്കരണവും, അവയുടെ ശരിയായ ഉപയോഗവും നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി ഗവൺമെൻറ് ഏറ്റെടുത്തിട്ടുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി കാലാകാലങ്ങളിൽ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്... താഴെ തട്ടിലേക്ക് എത്തുമ്പോൾ അവയുടെ നിർവ്വഹണത്തിൽ പലവിധ പോരായ്മകൾ ഉള്ളതായി കാണുന്നു.. എങ്കിലും നമുക്ക് ഓരോരുത്തർക്കും ആവുന്ന രീതിയിൽ നമ്മുടെ തൊഴിലിടങ്ങളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് ആയിരിക്കും ഈ മേഖലയിലെ നമ്മുടെ മികച്ച പ്രവർത്തനം.. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളും, കവറുകൾ മറ്റ് വസ്തുക്കൾ മുതലായവ പ്ലാസ്റ്റിക് നിർമ്മിതമായ തെങ്കിൽ അവ പൂർണമായും വിവിധ വിഭാഗങ്ങളിലായി തരംതിരിച്ച് നിർമാർജനം ചെയ്യുക എന്ന പ്രവർത്തനമാണ് നമ്മുടെ സ്ഥാപനത്തിലും നടന്നുവരുന്നത്.. വിവിധ വിഭാഗങ്ങളിലായി പ്ലാസ്റ്റിക്കിനെ തരംതിരിക്കുകയും ശേഖരിക്കുവാൻ ചുമതലപ്പെട്ട ആളുകളെ അത് കൃത്യമായ സമയത്ത് ഏൽപ്പിക്കുകയും ചെയ്യുക എന്നത് ഒരു കടമയായി ഈ സ്ഥാപനം ഏറ്റെടുത്തിട്ടുണ്ട്.. | ലോകമെമ്പാടും പരിസ്ഥിതിക്ക് പുതിയ ഭീഷണിയായി കൊണ്ടിരിക്കുന്ന ഒരു വിപത്ത് ആണല്ലോ പ്ലാസ്റ്റിക്... പ്ലാസ്റ്റിക് നിർമ്മാർജനത്തിനായും, സഭയുടെ പുനരുപയോഗ ത്തിനുമായി വിവിധ ഗവൺമെന്റുകളും സന്നദ്ധസംഘടനകളും നവീനമായ ആശയങ്ങൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണല്ലോ.. പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവൽക്കരണവും, അവയുടെ ശരിയായ ഉപയോഗവും നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി ഗവൺമെൻറ് ഏറ്റെടുത്തിട്ടുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി കാലാകാലങ്ങളിൽ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്... താഴെ തട്ടിലേക്ക് എത്തുമ്പോൾ അവയുടെ നിർവ്വഹണത്തിൽ പലവിധ പോരായ്മകൾ ഉള്ളതായി കാണുന്നു.. എങ്കിലും നമുക്ക് ഓരോരുത്തർക്കും ആവുന്ന രീതിയിൽ നമ്മുടെ തൊഴിലിടങ്ങളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് ആയിരിക്കും ഈ മേഖലയിലെ നമ്മുടെ മികച്ച പ്രവർത്തനം.. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളും, കവറുകൾ മറ്റ് വസ്തുക്കൾ മുതലായവ പ്ലാസ്റ്റിക് നിർമ്മിതമായ തെങ്കിൽ അവ പൂർണമായും വിവിധ വിഭാഗങ്ങളിലായി തരംതിരിച്ച് നിർമാർജനം ചെയ്യുക എന്ന പ്രവർത്തനമാണ് നമ്മുടെ സ്ഥാപനത്തിലും നടന്നുവരുന്നത്.. വിവിധ വിഭാഗങ്ങളിലായി പ്ലാസ്റ്റിക്കിനെ തരംതിരിക്കുകയും ശേഖരിക്കുവാൻ ചുമതലപ്പെട്ട ആളുകളെ അത് കൃത്യമായ സമയത്ത് ഏൽപ്പിക്കുകയും ചെയ്യുക എന്നത് ഒരു കടമയായി ഈ സ്ഥാപനം ഏറ്റെടുത്തിട്ടുണ്ട്..<gallery mode="packed"> | ||
പ്രമാണം:14871 2022 plastic disposal 1.jpeg | |||
പ്രമാണം:14871 2022 plastic disposal 2.jpeg | |||
പ്രമാണം:14871 2022 plastic disposal 3.jpeg | |||
പ്രമാണം:14871 2022 plastic disposal 4.jpeg | |||
</gallery> ഗ്രാമപഞ്ചായത്ത്, എസ്.എസ്. എ മുതലായ ഏജൻസികളിൽ നിന്നും വിവിധ കാലങ്ങളിൽ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് മേൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ വിവിധ വേസ്റ്റ് ബിന്നുകൾ സജ്ജമാക്കിയിട്ടുണ്ട്... | |||
പ്ലാസ്റ്റിക് കുപ്പികൾ, കടലാസുകൾ, പേപ്പറുകൾ മുതലായവ തരംതിരിച്ച് ശേഖരിക്കുന്നതിന് സ്കൂൾ പരിസരത്ത് മൂന്ന് വേസ്റ്റ് ബിന്നുകൾ സജ്ജീകരിച്ചിട്ടുണ്ട്... ജൈവ അജൈവ മാലിന്യങ്ങൾ ഉചിതമായ ഇടങ്ങളിൽ നിക്ഷേപിക്കുന്ന തോടൊപ്പം, അവയുടെ ശുചീകരണ പ്രവർത്തനങ്ങളും കാര്യക്ഷമായി നടന്നുവരുന്നു... ഹരിത പരിസരം, ഹരിത ഓഫീസ് എന്നിവ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി സൂക്ഷിക്കുവാൻ ധാരാളം സ്ഥല പരിമിതികൾക്കിടയിലും ഞങ്ങളുടെ സ്ഥാപനം കാത്തുസൂക്ഷിക്കുന്നു.... ഓരോ ക്ലാസ് അധ്യാപകരും, പരിസ്ഥിതി ക്ലബ് അംഗങ്ങളായ കുട്ടികളും, ബന്ധപ്പെട്ട അധ്യാപകരും പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു എന്നത് സന്തോഷകരമായ കാര്യമാണ്... കോവിഡ്ക്കാല സാഹചര്യങ്ങൾ പ്ലാസ്റ്റിക് പ്ലേറ്റ് ,ഗ്ലാസ് മുതലായ വസ്തുക്കൾ തിരിച്ചു കൊണ്ടുവരുന്നതിൽ കാരണമായി എന്നതിന്റെ വെളിച്ചത്തിൽ ഈ വർഷം ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗം പൂർണമായി നിരോധിച്ചിരിക്കുക യാണല്ലോ.. പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഗൗരവത്തോടെ നടപ്പിലാക്കുന്നതിന് ഞങ്ങളുടെ സ്ഥാപനം വിവിധ പദ്ധതികൾ ആവിഷ്കരിച്ചു വരുന്നു... ചെറിയ കാര്യങ്ങളിൽ പോലും വലിയ വിശ്വസ്തത പാലിച്ച് മറ്റ് പ്രവർത്തനങ്ങളിലേതുപോലെ ഈ പ്രവർത്തനവും വിജയത്തിലെത്തിക്കുവാൻ സ്കൂൾ പിടിഎ യോടൊപ്പം ഞങ്ങൾ അധ്യാപക സമൂഹവും ആത്മാർത്ഥമായി ശ്രമിച്ചു വരുന്നു... കരയിലും കടലിലും ഉള്ള എല്ലാ ജീവികൾക്കും ഹാനികരമായി വർത്തിക്കുന്ന പ്ലാസ്റ്റിക്കിനെ കൃത്യമായ ബദൽ മാർഗങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്ഥാപനവും ഒരു മുന്നണിപ്പോരാളിയായി കൂടെയുണ്ടാകും.... | പ്ലാസ്റ്റിക് കുപ്പികൾ, കടലാസുകൾ, പേപ്പറുകൾ മുതലായവ തരംതിരിച്ച് ശേഖരിക്കുന്നതിന് സ്കൂൾ പരിസരത്ത് മൂന്ന് വേസ്റ്റ് ബിന്നുകൾ സജ്ജീകരിച്ചിട്ടുണ്ട്... ജൈവ അജൈവ മാലിന്യങ്ങൾ ഉചിതമായ ഇടങ്ങളിൽ നിക്ഷേപിക്കുന്ന തോടൊപ്പം, അവയുടെ ശുചീകരണ പ്രവർത്തനങ്ങളും കാര്യക്ഷമായി നടന്നുവരുന്നു... ഹരിത പരിസരം, ഹരിത ഓഫീസ് എന്നിവ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി സൂക്ഷിക്കുവാൻ ധാരാളം സ്ഥല പരിമിതികൾക്കിടയിലും ഞങ്ങളുടെ സ്ഥാപനം കാത്തുസൂക്ഷിക്കുന്നു.... ഓരോ ക്ലാസ് അധ്യാപകരും, പരിസ്ഥിതി ക്ലബ് അംഗങ്ങളായ കുട്ടികളും, ബന്ധപ്പെട്ട അധ്യാപകരും പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു എന്നത് സന്തോഷകരമായ കാര്യമാണ്... കോവിഡ്ക്കാല സാഹചര്യങ്ങൾ പ്ലാസ്റ്റിക് പ്ലേറ്റ് ,ഗ്ലാസ് മുതലായ വസ്തുക്കൾ തിരിച്ചു കൊണ്ടുവരുന്നതിൽ കാരണമായി എന്നതിന്റെ വെളിച്ചത്തിൽ ഈ വർഷം ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗം പൂർണമായി നിരോധിച്ചിരിക്കുക യാണല്ലോ.. പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഗൗരവത്തോടെ നടപ്പിലാക്കുന്നതിന് ഞങ്ങളുടെ സ്ഥാപനം വിവിധ പദ്ധതികൾ ആവിഷ്കരിച്ചു വരുന്നു... ചെറിയ കാര്യങ്ങളിൽ പോലും വലിയ വിശ്വസ്തത പാലിച്ച് മറ്റ് പ്രവർത്തനങ്ങളിലേതുപോലെ ഈ പ്രവർത്തനവും വിജയത്തിലെത്തിക്കുവാൻ സ്കൂൾ പിടിഎ യോടൊപ്പം ഞങ്ങൾ അധ്യാപക സമൂഹവും ആത്മാർത്ഥമായി ശ്രമിച്ചു വരുന്നു... കരയിലും കടലിലും ഉള്ള എല്ലാ ജീവികൾക്കും ഹാനികരമായി വർത്തിക്കുന്ന പ്ലാസ്റ്റിക്കിനെ കൃത്യമായ ബദൽ മാർഗങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്ഥാപനവും ഒരു മുന്നണിപ്പോരാളിയായി കൂടെയുണ്ടാകും.... | ||
| വരി 113: | വരി 114: | ||
പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതിനും, സ്ഥാപനത്തിന്റേതായ പേരും പ്രശസ്തിയും വർധിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ സ്കൂൾ പ്രവർത്തനങ്ങൾ പണ്ടുകാലം മുതലേ വ്യാപിച്ചിരുന്നു... അത്തരം പ്രവർത്തന വൈവിധ്യങ്ങളുടെ ഭാഗമായി രക്ഷകർത്താക്കളുടെയും, അധ്യാപകരുടെയും സഹകരണത്തോടെ രണ്ട് ഷോർട്ട് ഫിലിമുകൾ തയ്യാറാക്കിയിരുന്നു.. 2002 2003 കാലഘട്ടങ്ങളിൽ മിഴാവിന്റെ താളം എന്ന പേരിലും , 2018 ൽ കൂടെ എന്ന പേരിലും ഷോർട്ട് ഫിലിമുകൾ തയ്യാറാക്കി.. നാട്ടുകാരുടെയും, അഭ്യുദയകാംക്ഷികളുടെ യും ,അധ്യാപകരുടെയും യും സഹായത്തോടെ മിഴാവിന്റെ താളം തയ്യാറാക്കപ്പെട്ടത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു... അദ്ധ്യാപകനായിരുന്ന ശ്രീ. വേണു മാസ്റ്ററുടെ നേതൃത്വത്തിൽ ആയിരുന്നു ഈ ഷോർട്ട് ഫിലിം തയ്യാറാക്കപ്പെട്ടത്... അന്നത്തെ എല്ലാ അധ്യാപകരും ഈ ചിത്രത്തിന്റെ നിർമ്മാണ വേളയിൽ സഹായങ്ങളുമായി എത്തിയിരുന്നു ...പൂർവ്വ വിദ്യാർത്ഥികളും, സുഹൃത്തുക്കളും പണമായും വിവിധ സഹായങ്ങൾ ആയും ഈ ഷോർട്ട് ഫിലിമിന്റെ നിർമാണത്തിൽ പങ്കുവഹിച്ചിരുന്നു എന്ന് അറിയാൻ കഴിയുന്നു.. | പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതിനും, സ്ഥാപനത്തിന്റേതായ പേരും പ്രശസ്തിയും വർധിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ സ്കൂൾ പ്രവർത്തനങ്ങൾ പണ്ടുകാലം മുതലേ വ്യാപിച്ചിരുന്നു... അത്തരം പ്രവർത്തന വൈവിധ്യങ്ങളുടെ ഭാഗമായി രക്ഷകർത്താക്കളുടെയും, അധ്യാപകരുടെയും സഹകരണത്തോടെ രണ്ട് ഷോർട്ട് ഫിലിമുകൾ തയ്യാറാക്കിയിരുന്നു.. 2002 2003 കാലഘട്ടങ്ങളിൽ മിഴാവിന്റെ താളം എന്ന പേരിലും , 2018 ൽ കൂടെ എന്ന പേരിലും ഷോർട്ട് ഫിലിമുകൾ തയ്യാറാക്കി.. നാട്ടുകാരുടെയും, അഭ്യുദയകാംക്ഷികളുടെ യും ,അധ്യാപകരുടെയും യും സഹായത്തോടെ മിഴാവിന്റെ താളം തയ്യാറാക്കപ്പെട്ടത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു... അദ്ധ്യാപകനായിരുന്ന ശ്രീ. വേണു മാസ്റ്ററുടെ നേതൃത്വത്തിൽ ആയിരുന്നു ഈ ഷോർട്ട് ഫിലിം തയ്യാറാക്കപ്പെട്ടത്... അന്നത്തെ എല്ലാ അധ്യാപകരും ഈ ചിത്രത്തിന്റെ നിർമ്മാണ വേളയിൽ സഹായങ്ങളുമായി എത്തിയിരുന്നു ...പൂർവ്വ വിദ്യാർത്ഥികളും, സുഹൃത്തുക്കളും പണമായും വിവിധ സഹായങ്ങൾ ആയും ഈ ഷോർട്ട് ഫിലിമിന്റെ നിർമാണത്തിൽ പങ്കുവഹിച്ചിരുന്നു എന്ന് അറിയാൻ കഴിയുന്നു.. | ||
സ്കൂൾ വാർഷികത്തിന്റെ ഭാഗമായി വ്യത്യസ്തമായ പ്രവർത്തനം എന്ന നിലയിലായിരുന്നു കൂടെ എന്ന ഷോർട്ട് ഫിലിം തയ്യാറാക്കിയത്... അധ്യാപകനായ ജിജോ ജേക്കബ് രചനയും ഗാ നങ്ങളും നിർവഹിച്ച ചിത്രത്തിൽ അധ്യാപകർക്കൊപ്പം കുട്ടികളും അഭിനയിച്ചു... ഷൂട്ട് തുടങ്ങുമ്പോൾ പണം ആയിരുന്നു പ്രശ്നം... രക്ഷകർത്താക്കളുടെയും അഭ്യുദയകാംക്ഷികളുടെ യും സഹകരണം കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ചിത്രത്തിലെ ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞു.. മുഴക്കുന്നിലും പരിസരപ്രദേശങ്ങളിലുമായി രണ്ടാഴ്ചകൊണ്ട് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞു.. ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവയ്ക്കു വേണ്ടിയും രക്ഷകർത്താക്കൾ സഹകരിച്ചു... | |||
പണവും സമയവും ചെലവാക്കുന്നതിലും ഉപരിയായി സ്കൂളിന്റെ വേറിട്ട പ്രവർത്തനം എന്ന രീതിയിൽ കാണുകയാണെങ്കിൽ ഇതിനും മികച്ച സൃഷ്ടികൾ മുഴക്കുന്ന് സ്കൂളിലെ അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നത് തീർച്ചയാണ്.. അത്തരം സാഹചര്യങ്ങൾ അനുകൂലമാക്കുക എന്നതായിരിക്കണം നമ്മുടെ കർത്തവ്യം.. | |||
<nowiki>https://youtu.be/5TXPuZzdSes</nowiki>{{PSchoolFrame/Pages}} | <nowiki>https://youtu.be/5TXPuZzdSes</nowiki>{{PSchoolFrame/Pages}} | ||