"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:

== 2019-20 ==
== 2019-20 ==
=== ലോക പരിസ്ഥിതി  ദിനം ===
ജൂൺ 5  ലോക പരിസ്ഥിതി  ദിനത്തോടനുബന്ധിച്ച സ്കൗട്ട്  ഗൈഡ്  വിദ്യാർത്ഥി കൾ  വീടുകളിൽ  വൃക്ഷ  തൈകൾ നേടുകയും  ഫോട്ടോ  ഗ്രൂപ്പിൽ പങ്കു  വെക്കുകയും  ചെയ്തു . കേരള സർക്കാർ  പുറപ്പെടുവിച്ച ഹരിത  നിയമങ്ങൾ  എന്ന  വിഷയത്തെ ആസ്പദ മാക്കി തിരൂരങ്ങാടിയിൽ വെച്ച്  അധ്യാപകർക്ക്  ഒരു ക്ലാസ്സ്‌  ലഭിക്കുകയുണ്ടായി ഹരിത  കേരളത്തെ  മലിന മാക്കുന്ന വർക്കെതിരെ  സ്വീകരിക്കേണ്ട നിയമ  നടപടികളായിരുന്നു വിഷയം. ജല സംരക്ഷണം  മാലിന്യ  സംസ്കരണം കൃഷി  വ്യാപനം  എന്നീ മൂന്ന് ആശയങ്ങൾ  വിദ്യാർത്ഥികൾക്ക് പകർന്നു നൽകി വീടുകളിൽ  ഇത് പ്രവർത്തികമാക്കാൻ  പ്രതിജ്ഞ എടുക്കുകയും  ചെയ്തു  

=== ലോക ലഹരി വിരുദ്ധ  ദിനം ===
ജൂൺ 26 ലോക ലഹരി വിരുദ്ധ  ദിനത്തോടനുബന്ധിച്ചു ബോധവത്കരണ  പരിപാടികൾ ഓൺലൈൻ  ആയി  നടത്തി. സെപ്റ്റംബർ 5അദ്ധ്യാപക ദിനത്തോടനുബന്ധിച്ചു കുട്ടികളുടെ  ആദ്യ  അധ്യാപകരായ അവരുടെ  രക്ഷിതാക്കളെ  വീടുകളിൽ വെച്ച്  കുട്ടികൾ  ആദരിച്ചു. വീടുകളിൽ അവരെ  സഹായിച്ചു  കൊണ്ടാണ് ആദരിക്കൽ  ചെയ്തത്  ഒക്ടോബർ 2 ഗാന്ധി ജയന്തി യോടനുബന്ധിച്  വീടും പരിസരവും  വൃത്തി യാക്കികൊണ്ട് ഗാന്ധിജിയോടുള്ള  ആദരവ് പ്രകടിപ്പിച്ചു.

== 2018-19 ==
== 2018-19 ==
1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308988" എന്ന താളിൽനിന്ന് ശേഖരിച്ചത്