"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) data added |
(ചെ.) photo |
||
| വരി 40: | വരി 40: | ||
നിലവിലെ സാഹചര്യത്തിൽ, സ്കൂൾ ലൈബ്രറിയ്ക്ക് അനവധി ആവശ്യങ്ങളുണ്ട്. വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങൾ അടുക്കി സൂക്ഷിക്കുന്നതിന് അലമാരകൾ, ലൈബ്രറി ക്കായി ഒരു പ്രത്യേക ക്ലാസ് മുറി, ബന്ധപ്പെട്ട ഫർണിച്ചറുകൾ, ഡാറ്റകൾ സൂക്ഷിക്കുന്നതിനായി പ്രത്യേക കമ്പ്യൂട്ടർ, ഒരു ടിവി , സി .സി .ടി. വി തുടങ്ങി ആധുനിക യുഗത്തിലെ വായനാ ലോകം കൂടുതൽ ആകർഷകമാക്കാൻ അനവധി ആശയങ്ങൾ മനസ്സിൽ ഉണ്ട്. ഇവയോരോന്നും പ്രാവർത്തികമാക്കുന്ന സമയത്തിനായി ഞങ്ങൾ എല്ലാ അധ്യാപകരും കാത്തിരിക്കുന്നു.. | നിലവിലെ സാഹചര്യത്തിൽ, സ്കൂൾ ലൈബ്രറിയ്ക്ക് അനവധി ആവശ്യങ്ങളുണ്ട്. വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങൾ അടുക്കി സൂക്ഷിക്കുന്നതിന് അലമാരകൾ, ലൈബ്രറി ക്കായി ഒരു പ്രത്യേക ക്ലാസ് മുറി, ബന്ധപ്പെട്ട ഫർണിച്ചറുകൾ, ഡാറ്റകൾ സൂക്ഷിക്കുന്നതിനായി പ്രത്യേക കമ്പ്യൂട്ടർ, ഒരു ടിവി , സി .സി .ടി. വി തുടങ്ങി ആധുനിക യുഗത്തിലെ വായനാ ലോകം കൂടുതൽ ആകർഷകമാക്കാൻ അനവധി ആശയങ്ങൾ മനസ്സിൽ ഉണ്ട്. ഇവയോരോന്നും പ്രാവർത്തികമാക്കുന്ന സമയത്തിനായി ഞങ്ങൾ എല്ലാ അധ്യാപകരും കാത്തിരിക്കുന്നു.. | ||
=== <big>'''<u>സ്മാർട്ട് ക്ലാസ് റൂമുകൾ</u>'''</big> === | |||
മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിലെ പഠനപ്രവർത്തനങ്ങൾ വിവിധ ഹൈടെക് രീതികളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു.. പരമ്പരാഗത പഠന സമ്പ്രദായങ്ങളിൽ നിന്നും വ്യത്യസ്തമായി ഗവൺമെൻറിൻറെ വിവിധ നിർദ്ദേശങ്ങളും,പ്രവർത്തനങ്ങളും സ്വീകരിച്ച് വിവിധ പഠന രീതികൾ ഹൈടെക് സമ്പ്രദായത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു... വിവിധ ഹാർഡ്‌വെയർ ഉപകരണങ്ങൾ ഉപയോഗിക്കുക എന്നതിലുപരിയായി അവ സഹായകമായി രൂപപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുക എന്നത് കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം.. ഗവൺമെൻറിൻറെ നിർദ്ദേശാനുസരണം ഓരോ ക്ലാസും ഹൈടെക് ക്ലാസ് റൂമുകൾ ആക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പ്രാഥമിക നടപടികൾ ഞങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.. ഇതിൻറെ ഭാഗമായി എസ് എസ് .എ പോലുള്ള വിവിധ ഏജൻസികൾ നൽകിയ ലാപ്ടോപ്പുകൾ അധ്യാപകർ ക്ലാസ് റൂമുകളിൽ ഉപയോഗിക്കുകയും കുട്ടികളുടെ പഠന സമ്പ്രദായങ്ങൾ വേറൊരു തലത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്... ക്ലാസുമായി ബന്ധപ്പെട്ട വീഡിയോകൾ ചിത്രങ്ങൾ മുതലായവ വിവിധ ക്ലാസ് റൂമുകളിൽ ലാപ്ടോപ്പിലെ സഹായത്തോടെ പ്രദർശിപ്പിച്ചു വരുന്നു.. | |||
ഇതുകൂടാതെ 4 ക്ലാസ് റൂമുകളിൽ പ്രൊജക്ടർ, സ്ക്രീൻ എന്നിവ ഉറപ്പിച്ചുകൊണ്ട് അവ പൂർണ്ണമായും ഡിജിറ്റൽ ആക്കി മാറ്റിയിട്ടുണ്ട്... കുട്ടികൾക്കുള്ള പാഠ്യ ഭാഗങ്ങൾ, അദ്ധ്യാപകർക്കുള്ള ലഘു കോഴ്സുകൾ, കുട്ടികൾക്കായുള്ള വിവിധ ബോധവൽക്കരണ ക്ലാസുകൾ എന്നിവയെല്ലാം പ്രൊജക്ടർ സഹായത്തോടെ നടത്തിവരുന്നു.. ഇതു വലിയ മാറ്റങ്ങളാണ് കുട്ടികളിൽ ഉണ്ടാക്കിയിട്ടുള്ളത്.. ദൃശ്യ സംവിധാനങ്ങൾ അതിന്റെ പൂർണ്ണതയിൽ ഉപയോഗിക്കുവാൻ ഞാൻ ഇത്തരം സാങ്കേതിക സഹായങ്ങൾ വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.. മാത്രമല്ല ഇത് ഉപയോഗിക്കുവാൻ സന്നദ്ധനായ അധ്യാപകർക്ക് അവരുടെ അധരവ്യായാമം പരമാവധി കുറയ്ക്കുവാനും ഇത് സഹായിച്ചിട്ടുണ്ട്.. | |||
ഏകദേശം 10 ലധികം ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും സ്കൂളിന് സ്വന്തമായുണ്ട്.... കൂടാതെ 15 ലധികം ഡെസ്ക്ടോപ് കമ്പ്യൂട്ടറുകൾ അടങ്ങുന്ന ഒരു കമ്പ്യൂട്ടർ ലാബും സ്വന്തമായുണ്ട്.. പുതിയ കെട്ടിടങ്ങൾ പൂർത്തിയാവുന്ന മുറയ്ക്ക് അത് പൂർണമായും ഡിജിറ്റലൈസ് ചെയ്യണം.. കേടായ കമ്പ്യൂട്ടറുകൾ നന്നാക്കുകയും , ടിവി, പ്രൊജക്ടർ , സ്ക്രീൻ മുതലായവ ഉൾക്കൊള്ളുന്ന ഒരു വലിയ ഹാൾ സ്കൂളിൽ ഉണ്ടാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം...എല്ലാ ക്ലാസ് റൂമുകളും ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കത്തക്ക രീതിയിലേക്ക് മാറ്റണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.. | |||
അതുകൂടാതെ സ്കൂൾ ഓഫീസ്, കമ്പ്യൂട്ടർ റൂം മുതലായവയും ഇതിന്റെ ഭാഗമായി ഡിജിറ്റലൈസ് ചെയ്യേണ്ടതുണ്ട്... ആ പ്രവർത്തനവും സമീപഭാവിയിൽ പൂർത്തിയാക്കണം... എല്ലാ ക്ലാസ് റൂമുകളിലും ഇൻറർനെറ്റ് സൗകര്യം ലഭ്യമാകുന്ന ഒരു അവസരവും ഞങ്ങൾ സ്വപ്നം കാണുന്നു.. കെ ഫോൺ പോലുള്ള സൗകര്യങ്ങൾ സമീപഭാവിയിൽ ഇത്തരം പ്രതീക്ഷകൾക്ക് സഹായം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.. | |||