"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവർത്തനങ്ങൾ 2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
വായനാവാരത്തിന്റെ ഭാഗമായി നടത്തിയ പുസ്തകപ്രദർശനം വളരെ രസകരമായിരുന്നു. എല്ലാവർഷവും പുസ്തക പ്രദർശനം നടത്തും.കെ എം എൽ പി സ്കൂൾ വണ്ടിത്താവളം നാലാം ക്ലാസിലെ കുട്ടികളാണ് അനേകം പുസ്തകങ്ങളുടെ ഒരു വിസ്മയ പ്രദർശനം നടത്തിയത്. എല്ലാ കുട്ടികളെയും സ്കൂളിൽ ഉള്ള പുസ്തകങ്ങളെ പരിചയപ്പെടുത്താനും, നല്ല വായനക്കാരാക്കി മാറ്റാനുമുള്ള ഒരു ചുവടുവെപ്പായിരുന്നു കെ എം എൽ പി സ്കൂൾ വണ്ടിത്താവളം ഈ പുസ്തകപ്രദർശനം. ഒരു ക്ലാസ് മുറി നിറയെ വിവിധ പുസ്തകങ്ങൾ കൊണ്ട് ദൃശ്യവിസ്മയം തീർക്കുകയായിരുന്നു ഞങ്ങളുടെ കുരുന്നുകൾ. ഓരോ കുട്ടികൾക്കും വായനയുടെ പുതിയ അനുഭൂതി തന്നെ നൽകി എന്നതാണ് സത്യം. ശ്രീമതി.സരസ്വതി ടീച്ചറുടെ നേതൃത്വത്തിലാണ് പുസ്തക പ്രദർശനം നടത്തിയത്. | വായനാവാരത്തിന്റെ ഭാഗമായി നടത്തിയ പുസ്തകപ്രദർശനം വളരെ രസകരമായിരുന്നു. എല്ലാവർഷവും പുസ്തക പ്രദർശനം നടത്തും.കെ എം എൽ പി സ്കൂൾ വണ്ടിത്താവളം നാലാം ക്ലാസിലെ കുട്ടികളാണ് അനേകം പുസ്തകങ്ങളുടെ ഒരു വിസ്മയ പ്രദർശനം നടത്തിയത്. എല്ലാ കുട്ടികളെയും സ്കൂളിൽ ഉള്ള പുസ്തകങ്ങളെ പരിചയപ്പെടുത്താനും, നല്ല വായനക്കാരാക്കി മാറ്റാനുമുള്ള ഒരു ചുവടുവെപ്പായിരുന്നു കെ എം എൽ പി സ്കൂൾ വണ്ടിത്താവളം ഈ പുസ്തകപ്രദർശനം. ഒരു ക്ലാസ് മുറി നിറയെ വിവിധ പുസ്തകങ്ങൾ കൊണ്ട് ദൃശ്യവിസ്മയം തീർക്കുകയായിരുന്നു ഞങ്ങളുടെ കുരുന്നുകൾ. ഓരോ കുട്ടികൾക്കും വായനയുടെ പുതിയ അനുഭൂതി തന്നെ നൽകി എന്നതാണ് സത്യം. ശ്രീമതി.സരസ്വതി ടീച്ചറുടെ നേതൃത്വത്തിലാണ് പുസ്തക പ്രദർശനം നടത്തിയത്. | ||
=== '''ആരോഗ്യം കാക്കും യോഗ''' === | |||
'''ആരോഗ്യം കാക്കും യോഗ''' | |||
'''''ജൂൺ 21 യോഗ ദിനത്തിന്''''' വളരെ വലിയ പ്രാധാന്യം തന്നെ ഉണ്ടായിരുന്നു. .വണ്ടിത്താവളം കെ എം എൽ പി സ്കൂൾ എല്ലാ കുട്ടികളെയും യോഗയിലേക്ക് നടത്തിക്കൊണ്ടു പോവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.യോഗ മനസിനെ യേഗികരിക്കാനും കൂർത്ത സൂഷ്മമായ ചിന്ത ശേഷിക്കും അനിയോജ്യമാണ്. യോഗ വളരെ നല്ല ഔഷധവും, അറിവും, വിദ്യയും ആണെന്ന സത്യം കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള ഒരു പരിപാടിയായിരുന്നു ഇത്. പ്രശസ്ത യോഗാ അധ്യാപകനായ '''ശ്രീ. പ്രവീൺ അവർകളാണ് യോഗാദിനം ഉദ്ഘാടനം''' ചെയ്തത്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാൽ, നമ്മെ കടന്നാക്രമിക്കുന്ന രോഗങ്ങളെ അകറ്റാനുള്ള ഭൂമിയിലെ ഏറ്റവും വലിയ ഔഷധമാണ് യോഗ എന്ന് പ്രവീൺ സാർ പറഞ്ഞു. മാത്രമല്ല വണ്ടിത്താവളം കെ എം എൽ പി സ്കൂൾ കുറച്ചു വർഷങ്ങളായി യോഗ സജീവമായി പഠിപ്പിക്കുന്നത് കൊണ്ട് യോഗയുടെ ചെറു പാഠങ്ങൾ ഇവിടത്തെ കുരുന്നുകൾക്ക് ഗ്രാഹ്യമായിരുന്നു. ഓരോ യോഗ മുറകളും എങ്ങനെയാണ് ചെയ്യേണ്ടതെന്നും അതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നും ശ്രീ. പ്രവീൺ അവർകൾ പറയുമ്പോൾ, ശ്രീ. രാഹുൽ അവർകൾ യോഗാഭ്യാസങ്ങൾ ചെയ്തു കാണിച്ചു. കുരുന്നുകൾക്കും അതേപോലെ ചെയ്യാൻ അവസരം നൽകി. യോഗ എന്നത് ഒരിക്കലും അവസാനിക്കുന്ന ഒന്നല്ല. അത് ജീവിതത്തിലുടനീളം കൊണ്ടു പോയാൽ മാത്രമേ അതിൻറെ പരിപൂർണ്ണ ഫലം നമുക്ക് ലഭിക്കുകയുള്ളൂ എന്നും ശ്രീ.പ്രവീൺ അവർകൾ കുട്ടികൾക്ക് പകർന്നു കൊടുത്തു കൊണ്ട് യോഗാഭ്യാസങ്ങൾക്ക് തുടക്കം കുറിച്ചു. | '''''ജൂൺ 21 യോഗ ദിനത്തിന്''''' വളരെ വലിയ പ്രാധാന്യം തന്നെ ഉണ്ടായിരുന്നു. .വണ്ടിത്താവളം കെ എം എൽ പി സ്കൂൾ എല്ലാ കുട്ടികളെയും യോഗയിലേക്ക് നടത്തിക്കൊണ്ടു പോവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.യോഗ മനസിനെ യേഗികരിക്കാനും കൂർത്ത സൂഷ്മമായ ചിന്ത ശേഷിക്കും അനിയോജ്യമാണ്. യോഗ വളരെ നല്ല ഔഷധവും, അറിവും, വിദ്യയും ആണെന്ന സത്യം കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള ഒരു പരിപാടിയായിരുന്നു ഇത്. പ്രശസ്ത യോഗാ അധ്യാപകനായ '''ശ്രീ. പ്രവീൺ അവർകളാണ് യോഗാദിനം ഉദ്ഘാടനം''' ചെയ്തത്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാൽ, നമ്മെ കടന്നാക്രമിക്കുന്ന രോഗങ്ങളെ അകറ്റാനുള്ള ഭൂമിയിലെ ഏറ്റവും വലിയ ഔഷധമാണ് യോഗ എന്ന് പ്രവീൺ സാർ പറഞ്ഞു. മാത്രമല്ല വണ്ടിത്താവളം കെ എം എൽ പി സ്കൂൾ കുറച്ചു വർഷങ്ങളായി യോഗ സജീവമായി പഠിപ്പിക്കുന്നത് കൊണ്ട് യോഗയുടെ ചെറു പാഠങ്ങൾ ഇവിടത്തെ കുരുന്നുകൾക്ക് ഗ്രാഹ്യമായിരുന്നു. ഓരോ യോഗ മുറകളും എങ്ങനെയാണ് ചെയ്യേണ്ടതെന്നും അതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നും ശ്രീ. പ്രവീൺ അവർകൾ പറയുമ്പോൾ, ശ്രീ. രാഹുൽ അവർകൾ യോഗാഭ്യാസങ്ങൾ ചെയ്തു കാണിച്ചു. കുരുന്നുകൾക്കും അതേപോലെ ചെയ്യാൻ അവസരം നൽകി. യോഗ എന്നത് ഒരിക്കലും അവസാനിക്കുന്ന ഒന്നല്ല. അത് ജീവിതത്തിലുടനീളം കൊണ്ടു പോയാൽ മാത്രമേ അതിൻറെ പരിപൂർണ്ണ ഫലം നമുക്ക് ലഭിക്കുകയുള്ളൂ എന്നും ശ്രീ.പ്രവീൺ അവർകൾ കുട്ടികൾക്ക് പകർന്നു കൊടുത്തു കൊണ്ട് യോഗാഭ്യാസങ്ങൾക്ക് തുടക്കം കുറിച്ചു. | ||
=== '''ലഹരി വിരുദ്ധ ദിനം''' === | |||
'''ലഹരി വിരുദ്ധ ദിനം''' | |||
ജൂൺ 26, ലോക ലഹരി വിരുദ്ധദിനത്തിന് മാതൃകാപരമായ ഒരു അസംബ്ലിയാണ് നടന്നത്. വണ്ടിത്താവളം കെ എം എൽ പി സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി..ചന്ദ്രകല.ഡി അവർകൾ ഇന്നത്തെ തലമുറയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും അവ ഉണ്ടാക്കുന്ന മാരകമായ അസുഖങ്ങളെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. ലഹരി വിരുദ്ധ പോസ്റ്റർ, പ്ലക്കാർഡ് എന്നിവ അസംബ്ലിയിൽ പ്രദർശിപ്പിച്ചു | ജൂൺ 26, ലോക ലഹരി വിരുദ്ധദിനത്തിന് മാതൃകാപരമായ ഒരു അസംബ്ലിയാണ് നടന്നത്. വണ്ടിത്താവളം കെ എം എൽ പി സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി..ചന്ദ്രകല.ഡി അവർകൾ ഇന്നത്തെ തലമുറയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും അവ ഉണ്ടാക്കുന്ന മാരകമായ അസുഖങ്ങളെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. ലഹരി വിരുദ്ധ പോസ്റ്റർ, പ്ലക്കാർഡ് എന്നിവ അസംബ്ലിയിൽ പ്രദർശിപ്പിച്ചു | ||
'''ജൂലൈ''' | == '''ജൂലൈ''' == | ||