"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:

   [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B2%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%80%E0%B5%BB_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%87 1948] ജൂൺ 1 തിങ്കളാഴ്ച. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെ ആഹ്ലാദാരവങ്ങൾ നിലച്ചിട്ടില്ലാത്ത ഒരു പ്രഭാതം. ഗവണ്മെന്റ് അംഗീകാരത്തോടെ കല്ലോടിയിൽ മാനന്തവാടി റോഡരുകിൽ കെട്ടിപ്പൊക്കിയ പുല്ല് മേഞ്ഞ ഷെഡ്‌ഡിൽ 1948 ജൂൺ ഒന്നിന് 79 ആൺകുട്ടികളും 37 പെൺകുട്ടികളുമടക്കം 116  വിദ്യാർത്ഥികളുമായി എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒന്ന് മുതൽ മൂന്ന് വരെ ക്ലാസ്സുകളുമായി ഈ സരസ്വതി ക്ഷേത്രത്തിന് ഹരിശ്രീ കുറിച്ചു.

<gallery>
<gallery widths="350" heights="350">
15457-53.jpeg|'''പഴയകാല ചിത്രം '''
പ്രമാണം:15457-53.jpeg|'''പഴയകാല ചിത്രം '''  
</gallery>
</gallery>
  കല്ലോടിയുടെ ആദ്യ പ്രധാനാധ്യാപകൻ ബി സൂപ്പിമാസ്റ്റർ ആദ്യ ശിഷ്യന്റെ പേര് അഡ്മിഷൻ നമ്പർ 1. എൻ പുരുഷോത്തമൻ എന്ന് സ്കൂൾ പ്രവേശന രജിസ്റ്ററിൽ കുറിച്ചു.എൻ. കെ രുഗ്മിണിയമ്മ, പി ശങ്കരൻനായർ എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകർ.

702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1304941" എന്ന താളിൽനിന്ന് ശേഖരിച്ചത്