"എൽ എഫ് യു പി എസ് മാനന്തവാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂട്ടിച്ചേർക്കൽ |
തിരുത്തൽ |
||
| വരി 7: | വരി 7: | ||
'''ഈ വിദ്യാലയത്തിലെ ആദ്യ ഇൻസ്പെക്ഷൻ നടന്നത് 1937 ജൂലൈ മാസത്തിലായിരുന്നു . അന്ന് പരിശോധകയായി വന്ന മിസ്സ്. പി. ടി. ലക്ഷ്മി തൻ്റെ റിപ്പോർട്ടിൽ ഇങ്ങനെ എഴുതി.," ഈ വിദ്യാലയം ഈ പിന്നോക്ക മേഖലയിൽ ഒരനുഗ്രഹമായി വിടർന്നു പരിലസിക്കുന്നു." അതെ അവരുടെ വാക്കുകൾ സമയത്തിൻറെ പൂർണ്ണതയിൽ യാഥാർഥ്യമായി.''' | '''ഈ വിദ്യാലയത്തിലെ ആദ്യ ഇൻസ്പെക്ഷൻ നടന്നത് 1937 ജൂലൈ മാസത്തിലായിരുന്നു . അന്ന് പരിശോധകയായി വന്ന മിസ്സ്. പി. ടി. ലക്ഷ്മി തൻ്റെ റിപ്പോർട്ടിൽ ഇങ്ങനെ എഴുതി.," ഈ വിദ്യാലയം ഈ പിന്നോക്ക മേഖലയിൽ ഒരനുഗ്രഹമായി വിടർന്നു പരിലസിക്കുന്നു." അതെ അവരുടെ വാക്കുകൾ സമയത്തിൻറെ പൂർണ്ണതയിൽ യാഥാർഥ്യമായി.''' | ||
'''1955 കാലഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശപ്രകാരം ആൺകുട്ടികൾ കൂടി ഇവിടെ പ്രവേശനം നൽകി തുടങ്ങി. 1995 ജൂണിൽ സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ആയിരത്തോളം വിദ്യാർത്ഥികളും 24 അധ്യാപകരും ഉള്ള ഈ വിദ്യാലയത്തിൽ 2001- ൽ കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കപ്പെട്ടു. LKG/UKG ക്ലാസുകളും | '''1955 കാലഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശപ്രകാരം ആൺകുട്ടികൾ കൂടി ഇവിടെ പ്രവേശനം നൽകി തുടങ്ങി. 1995 ജൂണിൽ സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ആയിരത്തോളം വിദ്യാർത്ഥികളും 24 അധ്യാപകരും ഉള്ള ഈ വിദ്യാലയത്തിൽ 2001- ൽ കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കപ്പെട്ടു. 2015-ൽ LKG/UKG ക്ലാസുകളും ആരംഭിച്ചു . കുട്ടികളുടെ എണ്ണത്തോടൊപ്പം അവരുടെ സാംസ്കാരിക നിലവാരവും വർദ്ധിക്കുവാൻ അധ്യാപകരും രക്ഷിതാക്കളും പൊതു ജനങ്ങളും നല്ലനിലയിൽ സഹകരിച്ചു വരുന്നു. ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ സമഗ്ര വികസനമാണ് ഞങ്ങളുടെ പ്രവർത്തന ലക്ഷ്യം.'''{{PSchoolFrame/Pages}} | ||