"യൂ പി സ്കൂൾ പുതിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jyothy G S (സംവാദം | സംഭാവനകൾ) |
Jyothy G S (സംവാദം | സംഭാവനകൾ) |
||
| വരി 1: | വരി 1: | ||
{{prettyurl|U P School Puthiyavila}} | {{prettyurl|U P School Puthiyavila}} | ||
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പുതിയവിള എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പുതിയവിള യുപി സ്കൂൾ.{{Infobox School | {{PSchoolFrame/Header}} | ||
=== ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പുതിയവിള എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പുതിയവിള യുപി സ്കൂൾ. === | |||
{{Infobox School | |||
|സ്ഥലപ്പേര്=പുതിയവിള | |സ്ഥലപ്പേര്=പുതിയവിള | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| വരി 61: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
=== അറിവിൻ ലോകത്തെ അക്ഷയഖനിയായി നൂറ്റിയൊന്നാം വയസ്സിലും സൂര്യപ്രഭ ചൊരിയുന്ന പുതിയവിള യു.പി.എസ് === | ==== അറിവിൻ ലോകത്തെ അക്ഷയഖനിയായി നൂറ്റിയൊന്നാം വയസ്സിലും സൂര്യപ്രഭ ചൊരിയുന്ന പുതിയവിള യു.പി.എസ് ==== | ||
1920 ജൂൺ മാസം ഒന്നാം തീയതി പെരുമന കുടുംബം സ്ഥാപിച്ച പുതിയവിള യുപിസ്കൂൾ "പെരുമന സ്കൂൾ " എന്നാണ് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ ഓലമേഞ്ഞ ഷെഡ്ഡിൽ ആയിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. നാട്ടിലെ ആളുകൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട ഈ " ഇംഗ്ലീഷ് സ്കൂൾ " എന്നും അറിയപ്പെട്ടിരുന്നു. [[യൂ പി സ്കൂൾ പുതിയവിള/ചരിത്രം|കൂടുതൽ അറിയാം....]] | 1920 ജൂൺ മാസം ഒന്നാം തീയതി പെരുമന കുടുംബം സ്ഥാപിച്ച പുതിയവിള യുപിസ്കൂൾ "പെരുമന സ്കൂൾ " എന്നാണ് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ ഓലമേഞ്ഞ ഷെഡ്ഡിൽ ആയിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. നാട്ടിലെ ആളുകൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട ഈ " ഇംഗ്ലീഷ് സ്കൂൾ " എന്നും അറിയപ്പെട്ടിരുന്നു. [[യൂ പി സ്കൂൾ പുതിയവിള/ചരിത്രം|കൂടുതൽ അറിയാം....]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
97 സെൻറ്സ്ഥലത്തിൽ ചുറ്റുമതിൽ ഓടുകൂടിയ മൂന്ന് ഉറപ്പുള്ള കെട്ടിടങ്ങളും അതിൽ സജ്ജമാക്കിയ ആധുനിക ഭൗതിക സാഹചര്യങ്ങളും സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, അടുക്കള, ലാബ്, ലൈബ്രറി സൗകര്യങ്ങളുമുണ്ട്. കമ്പ്യൂട്ടർ, പ്രൊജക്ടർ, ഇൻറർനെറ്റ് കണക്റ്റിവിറ്റി സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. പൂച്ചെടികൾ, ഫലവൃക്ഷങ്ങൾ,ഔഷധസസ്യങ്ങൾ ഇവയൊക്കെ സ്കൂൾ അങ്കണത്തെ മനോഹരമാക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||