"ജി.എൽ.പി.എസ് തൂവ്വൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം ഉൾപ്പെടുത്തി)
(കൂട്ടി ചേർത്തു)
വരി 5: വരി 5:




[[പ്രമാണം:48538 B.jpg|പകരം=ഓഡിറ്റോറിയം  |നടുവിൽ|ലഘുചിത്രം|'''ഓഡിറ്റോറിയം'''  ]]
[[പ്രമാണം:48538 B.jpg|പകരം=ഓഡിറ്റോറിയം  |നടുവിൽ|ലഘുചിത്രം|'''ഓഡിറ്റോറിയം'''  ]]'''<u>കമ്പ്യൂട്ടർ ലാബ്</u>'''
{{PSchoolFrame/Pages}}
 
സ്‌കൂളിൽ കുട്ടികൾക്കെല്ലാവർക്കും (ഓരോ ക്ലാസ് വീതം )ഇരുന്നു കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബ് നിലവിൽ ഉണ്ടായിരുന്നു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്‌കൂളിൽ കുട്ടികളുടെ എണ്ണം കൂടിയതിന്റെ ഫലമായി കമ്പ്യൂട്ടർ ലാബ് ഒരു ക്ലാസ് മുറി യാക്കേണ്ടി വന്നു.തുടർന്ന് സ്‌കൂളിന് ഗവണ്മെന്റ് ൽ  നിന്ന് ലഭിച്ച 14 ലാപ് ടോപ്പുകളും  5 പ്രോജെക്ടറുകളും ലഭിക്കുകയുണ്ടായി .കൂടാതെ ഗ്രാമ പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടർ കൂടി ലഭിക്കുകയുണ്ടായി .ഇപ്പോൾ മൊത്തം സ്‌കൂളിൽ നിലവിൽ ഉള്ള 2 ലാപ് ടോപ്പുകളും കൂടി ചേർത്ത്  16  ലാപ്ടോപ്പുകളും 6  പ്രോജെക്ടറും ഉപയോഗിച്ച് കമ്പ്യൂട്ടർ പഠനം മികച്ച രീതിയിൽ നടത്തി വരുന്നു.ഒരു കോടിയുടെ പുതിയ കെട്ടിടം ഈ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.അത് പണി തീർന്നാൽ ഉടൻ ഒരു കമ്പ്യൂട്ടർ ലാബ് സെറ്റ് ചെയ്യുവാൻ പി ടി എ തീരുമാനിച്ചിട്ടുണ്ട്.{{PSchoolFrame/Pages}}

16:06, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അഞ്ചു കെട്ടിടങ്ങളിലായി ഇരുപതു ക്ലാസ് റൂമുകൾ . ക്ലാസ്സ്‌ റൂമുകൾ എല്ലാം നിലം ടൈലിട്ടതും ഫാൻ ,ലൈറ്റ് എന്നിവയോട് കൂടിയതും ഭിത്തികൾ ചിത്രങ്ങളാൽ ആകര്ഷ്കമാകിയതും ആണ്.ആകർഷകമായ സ്റ്റേജ്,മനോഹരമായ പൂന്തോട്ടം,തണൽ മരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ മൈതാനം,പച്ചക്കറി തോട്ടം ,രണ്ടു കിണറുകളിൽ നിന്നായി ശുദ്ധജല സംവിധാനം,ആകർഷകമായ സ്കൂൾ കവാടം ,വിപുലമായി സജ്ജീകരിക്കപ്പെട്ട കമ്പ്യൂട്ടർ -ഗണിത -സയൻസ് ലാബുകൾ ,2500 പുസ്തകങ്ങളോട് കൂടിയ ലൈബ്രറി,ഇന്റർ നെറ്റ് സൗകര്യം ,മിക്സി ,പുകയില്ലാത്ത അടുപ്പ്, ഗ്യാസ് അടുപ്പ് ,തുടങ്ങിയ ആധുനിക സൌകര്യങ്ങളോട് കൂടിയ അടുക്കള ,ആൺ കുട്ടികൾകും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലെറ്റ്‌ സൗകര്യം തുടങ്ങിയ ഭൌതിക സൗകാര്യങ്ങളോട് കൂടിയ ഈ സ്കൂൾ സ്റേറ്റ്ഹൈവെയോടു ചേർന്ന് സ്ഥിതി ചെയ്യുന്നു.90 ശതമാനം അധ്യാപകരും ഇവിടുത്തെ പൂർവ വിദ്യാർഥികളും നാട്ടുകാരും ആണ് എന്നത് ഇവിടുത്തെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്

ഓഡിറ്റോറിയം 

അഞ്ഞൂറോളം കുട്ടികൾക്കിരിക്കാവുന്ന ഒരു ഓപ്പൺ ഓഡിറ്റോറിയം ഈ സ്‌കൂളിനുണ്ട്.കുട്ടികളുടെ കഴിവുകൾ അവതരിപ്പിക്കുന്ന വേദിയെ അത് ഒന്ന് കൂടി മനോഹരമാക്കുന്നു.ഓഡിറ്റോറിയത്തിന് അടുത്തായി നാട്ടു പിടിപ്പിച്ചിരിക്കുന്നു അലങ്കാര മുളകൾ ഈസ്‌കൂളിന്റെ ഒരു പ്രത്യേകത തന്നെയാണ്.


ഓഡിറ്റോറിയം
ഓഡിറ്റോറിയം 

കമ്പ്യൂട്ടർ ലാബ് സ്‌കൂളിൽ കുട്ടികൾക്കെല്ലാവർക്കും (ഓരോ ക്ലാസ് വീതം )ഇരുന്നു കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബ് നിലവിൽ ഉണ്ടായിരുന്നു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്‌കൂളിൽ കുട്ടികളുടെ എണ്ണം കൂടിയതിന്റെ ഫലമായി കമ്പ്യൂട്ടർ ലാബ് ഒരു ക്ലാസ് മുറി യാക്കേണ്ടി വന്നു.തുടർന്ന് സ്‌കൂളിന് ഗവണ്മെന്റ് ൽ  നിന്ന് ലഭിച്ച 14 ലാപ് ടോപ്പുകളും  5 പ്രോജെക്ടറുകളും ലഭിക്കുകയുണ്ടായി .കൂടാതെ ഗ്രാമ പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടർ കൂടി ലഭിക്കുകയുണ്ടായി .ഇപ്പോൾ മൊത്തം സ്‌കൂളിൽ നിലവിൽ ഉള്ള 2 ലാപ് ടോപ്പുകളും കൂടി ചേർത്ത്  16 ലാപ്ടോപ്പുകളും 6 പ്രോജെക്ടറും ഉപയോഗിച്ച് കമ്പ്യൂട്ടർ പഠനം മികച്ച രീതിയിൽ നടത്തി വരുന്നു.ഒരു കോടിയുടെ പുതിയ കെട്ടിടം ഈ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.അത് പണി തീർന്നാൽ ഉടൻ ഒരു കമ്പ്യൂട്ടർ ലാബ് സെറ്റ് ചെയ്യുവാൻ പി ടി എ തീരുമാനിച്ചിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം