"എ.യു.പി.എസ്. പനമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പനമണ്ണ | |സ്ഥലപ്പേര്=പനമണ്ണ | ||
വരി 19: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ഒറ്റപ്പാലം | |ഉപജില്ല=ഒറ്റപ്പാലം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = അനങ്ങനടി പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =അനങ്ങനടി പഞ്ചായത്ത് | ||
|വാർഡ്=6 | |വാർഡ്=6 | ||
|ലോകസഭാമണ്ഡലം=പാലക്കാട് | |ലോകസഭാമണ്ഡലം=പാലക്കാട് | ||
വരി 51: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=കൃഷ്‍ണലാൽ.കെ | |പ്രധാന അദ്ധ്യാപകൻ=കൃഷ്‍ണലാൽ.കെ | ||
|പി.ടി.എ. പ്രസിഡണ്ട്=അലി അൿബർ | |പി.ടി.എ. പ്രസിഡണ്ട്=അലി അൿബർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹനാസ് | |എം.പി.ടി.എ. പ്രസിഡണ്ട്=ഷഹനാസ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 131: | വരി 131: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* '''ഒറ്റപ്പാലത്തുനിന്ന് ചെർപ്പുളശ്ശരി റോഡിൽ 8 കി.മി ദൂരം സഞ്ചരിച്ചാൽ പനമണ്ണ ബസ് സ്റ്റോപ്പ്.കവലയോട് ചേർന്നുതന്നെ സ്കൂൾ.''' | |||
{{#multimaps:10.82043,76.35759|zoom=18}} | {{#multimaps:10.82043,76.35759|zoom=18}} | ||
17:04, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്. പനമണ്ണ | |
---|---|
വിലാസം | |
പനമണ്ണ പനമണ്ണ , അമ്പലവട്ടം പി.ഒ. , 679501 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 0466 2242266 |
ഇമെയിൽ | panamannaups100@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20245 (സമേതം) |
യുഡൈസ് കോഡ് | 32060800209 |
വിക്കിഡാറ്റ | Q64690386 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | അനങ്ങനടി പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 332 |
പെൺകുട്ടികൾ | 310 |
ആകെ വിദ്യാർത്ഥികൾ | 642 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കൃഷ്‍ണലാൽ.കെ |
പി.ടി.എ. പ്രസിഡണ്ട് | അലി അൿബർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹനാസ് |
അവസാനം തിരുത്തിയത് | |
24-01-2022 | Simrajks |
ചരിത്രം
പണ്ട് ഒരു മാപ്പിളക്കുടിയിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.അതിനടുത്ത് നെയ്ത്തുകമ്പനി ഉണ്ടായിരുന്നു.അതു പിന്നീട് തീപ്പെട്ടികമ്പനിയാവുകയും തീപ്പിടുത്തമുണ്ടായപ്പോൾ കമ്പനി നശിക്കുകയും അവിടേക്ക് സ്കൂൾ മാറുകയും ചെയ്തു.പഴമക്കാർ ഇതിനെ കമ്പനി സ്കൂൾ എന്നാണ് വിളിക്കാറ്.കമ്പനി ഭരണകാലത്ത് ബ്രിട്ടീഷ് രാജകുമാരൻ സ്കൂൾ സന്ദർശിക്കുകയും "പ്രിൻസ് ഓഫ് വെയിൽസ്" എന്ന പേരു നൽകുകയും ചെയ്തു.
മാനേജ്മെൻറ്
പരേതനായ കയറാട്ട് അപ്പുനായരുടെ സഹധർമ്മിണി പി.കെ.ഭാരതിയമ്മ
മുൻ സാരഥികൾ
- രാവുണ്ണിനായർ
- ഗോവിന്ദൻനായർ
- ടി.ആർ.കൊച്ച
- മാധവൻനായർ
- ഷാഹുൽഹമീദ്
- വിലാസിനി
- ലത
മുൻ അദ്ധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അപ്പുനെടുങ്ങാടി | കുഞ്ചുണ്ണിഎഴുത്തച്ഛൻ | ശങ്കരൻകുട്ടിനായർ | ചക്രപാണിവാര്യർ |
കുഞ്ഞിരാമൻനായർ | ഗോവിന്ദൻകുട്ടിനായർ | കോമളവല്ലി | പ്രേമാവതി |
വേശമണി | കെ.എൻ.പത്മനാഭൻനായർ | വാസുദേവൻനായർ | പാറുക്കുട്ടിയമ്മ |
പത്മിനി | ഗോമതി | സരോജിനി | ഹംസ |
ശാന്തമ്മ | വസന്തകുമാരി | പാരിഷ | സെയ്താലിക്കുട്ടി |
കലാമണ്ഡലം ശശി |
പനമണ്ണ ഗണേഷ് |
ഡോക്ടർ മറിയക്കുട്ടി |
മേജർ സേതുമാധവൻ |
പ്രൊഫ.ചന്ദ്രൻ, |
അസി. പ്രൊഫ.ഫെമിന.ഇ.പി |
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ് മുറികൾ
- ചുറ്റുമതിൽ
- റാമ്പ് റൈൽ
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- ബ്രോഡ് ബാൻഡ് കണക്ഷൻ
- ഫാനുകൾ
- കുടിവെള്ളസൗകര്യം
- എല്ലാക്ലാസിലും സൌണ്ട് ബോക്സ്
- നവീകരിച്ച അടുക്കള
- ഔഷധത്തോട്ടം
- സ്മാർട്ട് ക്ലാസ്റൂമുകൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഒറ്റപ്പാലത്തുനിന്ന് ചെർപ്പുളശ്ശരി റോഡിൽ 8 കി.മി ദൂരം സഞ്ചരിച്ചാൽ പനമണ്ണ ബസ് സ്റ്റോപ്പ്.കവലയോട് ചേർന്നുതന്നെ സ്കൂൾ.
{{#multimaps:10.82043,76.35759|zoom=18}}
വർഗ്ഗങ്ങൾ:
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20245
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ